Malayalam Lyrics

| | |

A A A

My Notes
M ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
F ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
M ദൈവത്തിന്നസാധ്യമായ്, ഒന്നുമില്ലീ ഭൂമിയില്‍
ദൈവരാജ്യം മാത്രം ഞാന്‍, തേടിടതുള്ളു
A ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
—————————————–
M ദൈവത്തോടു ചേര്‍ന്നു നിന്നാല്‍
ദൈവമെന്റെ കൂടെ നില്‍ക്കും
ഇടുങ്ങിയ വഴികളിലും
രക്ഷയേകീടും
F ദൈവത്തോടു ചേര്‍ന്നു നിന്നാല്‍
ദൈവമെന്റെ കൂടെ നില്‍ക്കും
ഇടുങ്ങിയ വഴികളിലും
രക്ഷയേകീടും
M ക്ലേശങ്ങളിന്നേറിയാലും
അനുഗ്രഹം വൈകിയാലും
കൂടെ നാഥനുണ്ടെന്നതില്‍
ആനന്ദിച്ചീടും
A ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
—————————————–
F കണ്ണീരോടെ പ്രാര്‍ത്ഥിച്ചോരോ
ജീവിതത്തിന്‍ നാളുകളില്‍
നിന്‍ കൃപകള്‍ വൈകിയപ്പോള്‍
ഉള്ളം വിതുമ്പി
M കണ്ണീരോടെ പ്രാര്‍ത്ഥിച്ചോരോ
ജീവിതത്തിന്‍ നാളുകളില്‍
നിന്‍ കൃപകള്‍ വൈകിയപ്പോള്‍
ഉള്ളം വിതുമ്പി
F ഞെരുങ്ങിയെന്നാളെന്നാലും
നിന്നില്‍ ദൃഢമായ് ഉറച്ചു
ഇന്ന് തന്ന ഉയര്‍ച്ചയില്‍ ഞാന്‍
നിന്നെ വാഴ്‌ത്തുന്നു
M ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
F ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും
M ദൈവത്തിന്നസാധ്യമായ്, ഒന്നുമില്ലീ ഭൂമിയില്‍
ദൈവരാജ്യം മാത്രം ഞാന്‍, തേടിടതുള്ളു
A ​ദൈവമറിയാതെ എന്‍​,​ ജീവിതത്തില്‍ ഒന്നുമേ
​വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Ariyathe En Jeevithathil Onnume | ദൈവമറിയാതെ എന്‍​,​ ജീവതത്തില്‍ ഒന്നുമേ​ വന്നിടുന്നില്ലെന്നു ഞാന്‍, വിശ്വസിച്ചീടും Daivam Ariyathe En Jeevithathil Onnume Lyrics | Daivam Ariyathe En Jeevithathil Onnume Song Lyrics | Daivam Ariyathe En Jeevithathil Onnume Karaoke | Daivam Ariyathe En Jeevithathil Onnume Track | Daivam Ariyathe En Jeevithathil Onnume Malayalam Lyrics | Daivam Ariyathe En Jeevithathil Onnume Manglish Lyrics | Daivam Ariyathe En Jeevithathil Onnume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Ariyathe En Jeevithathil Onnume Christian Devotional Song Lyrics | Daivam Ariyathe En Jeevithathil Onnume Christian Devotional | Daivam Ariyathe En Jeevithathil Onnume Christian Song Lyrics | Daivam Ariyathe En Jeevithathil Onnume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Ariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum
Daivam Ariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum

Daivathinnasadhyamaai, Onnumillee Bhoomiyil
Daiva Rajyam Mathram Njan, Thedidathullu

Daivamariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum

-----

Daivathodu Chernnu Ninnaal
Daivamente Koode Nilkkum
Idungiya Vazhikalilum
Rakshayekeedum

Daivathodu Chernnu Ninnaal
Daivamente Koode Nilkkum
Idungiya Vazhikalilum
Rakshayekeedum

Kleshangalinn Eriyalum
Anugraham Vaikiyaalum
Koode Nadhanundennathil
Aanandhicheedum

Daivamariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum

-----

Kaneerode Prarthichoro
Jeevithathin Naalukalil
Nin Krupakal Vaikiyappol
Ullam Vithumbi

Kaneerode Prarthichoro
Jeevithathin Naalukalil
Nin Krupakal Vaikiyappol
Ullam Vithumbi

Njerungiya Naal Ennalum
Ninnil Drudamaai Urachu
Innu Thanna Uyarchayil Njan
Ninne Vaazhthunnu

Daivam Ariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum
Daivam Ariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum

Daivathinn Asadhyamaai, Onnumillee Bhoomiyil
Daiva Rajyam Mathram Njan, Thedidathullu

Daivamariyathe En, Jeevithathil Onnume
Vannidunnillennu Njan, Vishwasicheedum

daivamariyathe Daivamariyaathe Daivamariyatheyen Daivamariyaatheyen Ariyatheyen Ariyaathe Ariyaatheyen Daivamariyathe Yenn Daivam Ariyatheyen daivam dhaivam dheivam deivam ariyatheyen dhaivamariyathe daivamariyathe dheivamariyathe deivamariyathe


Media

If you found this Lyric useful, sharing & commenting below would be Tremendous!
  1. Daisy koshy

    October 7, 2023 at 3:01 PM

    Very nice

Your email address will not be published. Required fields are marked *





Views 1246.  Song ID 8432


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.