Malayalam Lyrics

| | |

A A A

My Notes
M ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
F ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
M നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
F നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
—————————————–
M ജീവിത പാതയില്‍ കാലുകള്‍ ഏറെ
കുഴഞ്ഞു വീഴാതെ
F ജീവിത പാതയില്‍ കാലുകള്‍ ഏറെ
കുഴഞ്ഞു വീഴാതെ
M താങ്ങി നടത്തിയതോര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
F താങ്ങി നടത്തിയതോര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
—————————————–
F പാപിയാം എന്നെ നേടുവതേശു
കാല്‍വരിയില്‍ തന്നെ
M പാപിയാം എന്നെ നേടുവതേശു
കാല്‍വരിയില്‍ തന്നെ
F ജീവന്‍ നല്‍കിയതോര്‍ക്കുമ്പോള്‍  എന്‍
കണ്ണുകള്‍ നിറയുന്നേ
M ജീവന്‍ നല്‍കിയതോര്‍ക്കുമ്പോള്‍  എന്‍
കണ്ണുകള്‍ നിറയുന്നേ
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
—————————————–
M കാരിരുമ്പാണികള്‍ തറയപെട്ടതു
എന്‍ പേര്‍ക്കായല്ലോ
F കാരിരുമ്പാണികള്‍ തറയപെട്ടതു
എന്‍ പേര്‍ക്കായല്ലോ
M ക്രൂശിലെ സ്‌നേഹം ഓര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
F ക്രൂശിലെ സ്‌നേഹം ഓര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
—————————————–
F മുള്‍മുടി ചൂടി തൂങ്ങപെട്ടതു
എന്‍ പേര്‍ക്കാണല്ലോ
M മുള്‍മുടി ചൂടി തൂങ്ങപെട്ടതു
എന്‍ പേര്‍ക്കാണല്ലോ
F ഓരോ ദിനമതു ഓര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
M ഓരോ ദിനമതു ഓര്‍ക്കുമ്പോള്‍ എന്‍
കണ്ണുകള്‍ നിറയുന്നേ
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം
നന്ദി പറഞ്ഞിടുവാന്‍
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
A നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Cheytha Nanmakalkkellam | ദൈവം ചെയ്‌ത നന്മകള്‍ക്കെല്ലാം നന്ദി പറഞ്ഞിടുവാന്‍ Daivam Cheytha Nanmakalkkellam Lyrics | Daivam Cheytha Nanmakalkkellam Song Lyrics | Daivam Cheytha Nanmakalkkellam Karaoke | Daivam Cheytha Nanmakalkkellam Track | Daivam Cheytha Nanmakalkkellam Malayalam Lyrics | Daivam Cheytha Nanmakalkkellam Manglish Lyrics | Daivam Cheytha Nanmakalkkellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Cheytha Nanmakalkkellam Christian Devotional Song Lyrics | Daivam Cheytha Nanmakalkkellam Christian Devotional | Daivam Cheytha Nanmakalkkellam Christian Song Lyrics | Daivam Cheytha Nanmakalkkellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Cheytha Nanmakalkkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkkellam
Nandi Paranjiduvaan

Naavithu Pora Naalithu Pora
Ayussum Ithu Pora
Naavithu Pora Naalithu Pora
Ayussum Ithu Pora

-----

Jeevetha Paathayill Kaalukal Ere
Kuzhanju Veezhaathe
Jeevetha Paathayill Kaalukal Ere
Kuzhanju Veezhaathe

Thangi Nadathiyathorkumbol Enn
Kannukal Nirayunne
Thangi Nadathiyathorkumbol Enn
Kannukal Nirayunne

Daivam Cheytha Nanmakalkkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkkellam
Nandi Paranjiduvaan

Naavithu Pora Naalithu Pora
Ayussum Ithu Pora
Naavithu Pora Naalithu Pora
Ayussum Ithu Pora

-----

Paapiyam Enne Needuvatheshu
Kalvariyil Thanne
Paapiyam Enne Needuvatheshu
Kalvariyil Thanne

Jeevan Nalkiyathorkumbol En
Kannukal Nirayunne
Jeevan Nalkiyathorkumbol En
Kannukal Nirayunne

Daivam Cheytha Nanmakalkkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkkellam
Nandi Paranjiduvaan

Navithu Pora Nalithu Pora
Ayussum Ithu Pora
Navithu Pora Nalithu Pora
Ayussum Ithu Pora

-----

Kaarirumbanikal Tharayapettathu
En Perkkaayallo
Kaarirumbanikal Tharayapettathu
En Perkkaayallo

Krooshile Sneham Orkumbol En
Kannukal Nirayunne
Krooshile Sneham Orkumbol En
Kannukal Nirayunne

Daivam Cheytha Nanmakalkkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkkellam
Nandi Paranjiduvaan

Naavithu Pora Naalithu Pora
Ayussum Ithu Pora
Naavithu Pora Naalithu Pora
Ayussum Ithu Pora

-----

Mulmudi Choodi Thoongapattathu
En Perkkanallo
Mulmudi Choodi Thoongapattathu
En Perkkanallo

Oro Dhinamathu Orkkumbol En
Kannukal Nirayunne
Oro Dhinamathu Orkkumbol En
Kannukal Nirayunne

Daivam Cheytha Nanmakalkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkellam
Nandi Paranjiduvaan

Naavithu Pora Naalithu Pora
Ayussum Ithu Pora
Naavithu Pora Naalithu Pora
Ayussum Ithu Pora

Daivam Cheytha Nanmakalkkellam
Nandi Paranjiduvaan
Daivam Cheytha Nanmakalkkellam
Nandi Paranjiduvaan

Naavithu Pora Naalithu Pora
Ayussum Ithu Pora
Naavithu Pora Naalithu Pora
Ayussum Ithu Pora

Daivam Deivam Dhaivam Dheivam Cheitha Cheytha Nanmakalkku Ellam Nanni Paranjiduvan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2486.  Song ID 8416


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.