Malayalam Lyrics

| | |

A A A

My Notes
M ദൈവമെന്റെ ജീവനില്‍
വെണ്‍പ്രകാശമായ്
എന്‍ അനാഥ യാത്രയില്‍
സ്‌നേഹ നാളമായ്
🎵🎵🎵
F ദൈവമെന്റെ ജീവനില്‍
വെണ്‍പ്രകാശമായ്
എന്‍ അനാഥ യാത്രയില്‍
സ്‌നേഹ നാളമായ്
M നിന്നെ വാഴ്‌ത്തുമ്പോഴെന്നും നെഞ്ചിലെ
പാട്ടെല്ലാം പാവനം, ദേവാ…
A ദൈവമെന്റെ ജീവനില്‍
വെണ്‍പ്രകാശമായ്
—————————————–
M പാദങ്ങള്‍ നോവും പാതയില്‍
പൂക്കള്‍ പെയ്‌തു നീ
F പാവങ്ങള്‍ പേറും ഓര്‍മ്മയില്‍
പുണ്യമേകി നീ
M അങ്ങയിലിനിയെന്നും, എന്‍ ജീവനു മോക്ഷം
നാഥാ നീ ആശ്രയം
F അങ്ങയിലിനിയെന്നും, എന്‍ ജീവനു മോക്ഷം
നാഥാ നീ ആശ്രയം
A മെഴുകായെരിഞ്ഞു തീര്‍ന്നിടാം
നിന്റെ കാല്‍ക്കല്‍ ഞാന്‍
A മെഴുകായെരിഞ്ഞു തീര്‍ന്നിടാം
നിന്റെ കാല്‍ക്കല്‍ ഞാന്‍
A ദൈവമെന്റെ ജീവനില്‍
വെണ്‍പ്രകാശമായ്
A എന്‍ അനാഥ യാത്രയില്‍
സ്‌നേഹ നാളമായ്
A നിന്നെ വാഴ്‌ത്തുമ്പോഴെന്നും നെഞ്ചിലെ
പാട്ടെല്ലാം പാവനം, ദേവാ…
—————————————–
F കണ്ണീരാല്‍ മേഞ്ഞ കൂരയില്‍
കാവല്‍ നിന്നു നീ
M പ്രാര്‍ത്ഥിക്കാന്‍ മാത്രം ജീവിതം
കാത്തു പോന്നു ഞാന്‍
F എന്നിലെ മുറിവെല്ലാം, നിന്‍ തിരുമുറിവാക്കി
നാഥാ നിന്‍ സാന്ത്വനം
M എന്നിലെ മുറിവെല്ലാം, നിന്‍ തിരുമുറിവാക്കി
നാഥാ നിന്‍ സാന്ത്വനം
A ഒരു കോടി നന്ദി ചൊല്ലി ഞാന്‍
നിന്നെ വാഴ്‌ത്തിടാം
A ഒരു കോടി നന്ദി ചൊല്ലി ഞാന്‍
നിന്നെ വാഴ്‌ത്തിടാം
F ദൈവമെന്റെ ജീവനില്‍
വെണ്‍പ്രകാശമായ്
M എന്‍ അനാഥ യാത്രയില്‍
സ്‌നേഹ നാളമായ്
A നിന്നെ വാഴ്‌ത്തുമ്പോഴെന്നും നെഞ്ചിലെ
പാട്ടെല്ലാം പാവനം, ദേവാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമെന്റെ ജീവനില്‍ വെണ്‍പ്രകാശമായ് എന്‍ അനാഥ യാത്രയില്‍ Daivam Ente Jeevanil Vennprakashamayi Lyrics | Daivam Ente Jeevanil Vennprakashamayi Song Lyrics | Daivam Ente Jeevanil Vennprakashamayi Karaoke | Daivam Ente Jeevanil Vennprakashamayi Track | Daivam Ente Jeevanil Vennprakashamayi Malayalam Lyrics | Daivam Ente Jeevanil Vennprakashamayi Manglish Lyrics | Daivam Ente Jeevanil Vennprakashamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Ente Jeevanil Vennprakashamayi Christian Devotional Song Lyrics | Daivam Ente Jeevanil Vennprakashamayi Christian Devotional | Daivam Ente Jeevanil Vennprakashamayi Christian Song Lyrics | Daivam Ente Jeevanil Vennprakashamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivamente Jeevanil
Vennprakaashamaai
En Anaadha Yaathrayil
Sneha Naalamaai

🎵🎵🎵

Daivamente Jeevanil
Vennprakaashamaai
En Anaadha Yaathrayil
Sneha Naalamaai

Ninne Vaazhthumpozhennum Nenchile
Paattellaam Paavanam, Dhevaa...

Daivamente Jeevanil
Venprakaashamaai

-----

Paadhangal Novum Paathayil
Pookkal Peythu Nee
Paavangal Perum Ormmayil
Punyameki Nee

Angayil Iniyennum, En Jeevanu Moksham
Nadha Nee Aashrayam
Angayil Iniyennum, En Jeevanu Moksham
Nadha Nee Aashrayam

Mezhukaayerinju Theernnidaam
Ninte Kaalkkal Njan
Mezhukaayerinju Theernnidaam
Ninte Kaalkkal Njan

Daivamente Jeevanil
Venprakashamaai
En Anaadha Yathrayil
Sneha Naalamaai
Ninne Vaazhthumpozhennum Nenchile
Paattellaam Pavanam, Devaa...

-----

Kanneeraal Menja Koorayil
Kaaval Ninnu Nee
Praarthikkaan Maathram Jeevitham
Kaathu Ponnu Njan

Ennile Murivellaam, Nin Thirumurivaakki
Nadha Nin Saanthwanam
Ennile Murivellaam, Nin Thirumurivaakki
Nadha Nin Saanthwanam

Oru Kodi Nandi Cholli Njan
Ninne Vaazhthidaam
Oru Kodi Nandi Cholli Njan
Ninne Vaazhthidaam

Daivamente Jeevanil
Vennprakashamaai
En Anadha Yathrayil
Sneha Nalamaai
Ninne Vaazhthumpozhennum Nenchile
Paattellaam Pavanam, Devaa...

Daivam Dhaivam Dheivam Deivam Ente Daivamente Dhaivamente Dheivamente Deivamente Jeevanil Vennprakashamayi Venprakashamayi Vennprakashamaayi Venprakashamaayi Vennprakashamai Venprakashamai Vennprakashamaai Venprakashamaai


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 328.  Song ID 11914


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.