Malayalam Lyrics

| | |

A A A

My Notes
A ല ല ലാ (ല്ലല്ലല്ല), ലാ ലാ ലാ (ല്ലല്ലല്ല)
ലാ ലാ ലാ ലാ ലാ
F ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു
M മ ഗ രി സ
ഭൂവില്‍ രാവിതില്‍, ഉയരുന്നു സംഗീതം
വാനില്‍ ചാറി തൂമഴ
F പ ധ പ മ
ബേത്‌ലഹേം, പുല്‍ക്കൂട്ടിന്‍ മാര്‍വ്വിലായ്
താരാട്ടിന്‍ പുതുഗീതം
A ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു
—————————————–
A നി ധ നി, ഗ രി ഗ , പ മ പ
ധ പ ധ, സ നി സ, മ ഗ മ
മ പ ധ (സ), ഗ മ പ (നി)
രി ഗ മ (പ), രി ഗ (ധ നി സ)
F ഈശന്‍ പൈതലായ്
ചായുറങ്ങും പുല്‍ത്തൊട്ടിലും
M കീറ്റുശീലയും ആടുകളും
ദൈവ സ്‌നേഹം ഘോഷിച്ചീടും
A ഇമ്മാനുവേല്‍.
🎵🎵🎵
A ഇമ്മാനുവേല്‍ ജാതനായി
ദൈവ സ്‌നേഹം ഘോഷിച്ചീടാം
A ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു
—————————————–
A നി ധ നി, ഗ രി ഗ , പ മ പ
ധ പ ധ, സ നി സ, മ ഗ മ
മ പ ധ (സ), ഗ മ പ (നി)
രി ഗ മ (പ), രി ഗ (ധ നി സ)
M ഈശന്‍ പാര്‍ത്തതാം
ഭൂവില്‍ പാര്‍ക്കും, നാമും ധന്യര്‍
F കാറ്റില്‍ പാറിടും സൗരഭ്യത്തില്‍
ദൈവ സ്‌നേഹം ദര്‍ശിച്ചീടും
A ഇമ്മാനുവേല്‍.
🎵🎵🎵
A ഇമ്മാനുവേല്‍ ജാതനായി
ദൈവ സ്‌നേഹം ദര്‍ശിച്ചീടാം
A ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു
—————————————–
A നി ധ നി, ഗ രി ഗ , പ മ പ
ധ പ ധ, സ നി സ, മ ഗ മ
മ പ ധ (സ), ഗ മ പ (നി)
രി ഗ മ (പ), രി ഗ (ധ നി സ)
F ഈശന്‍ പാദങ്ങള്‍
സ്‌പര്‍ശിച്ചതാം, ഈ ധരയും
M ക്രൂശില്‍ ചിന്തിയ തന്‍ നിണവും
ദൈവ സ്‌നേഹം വര്‍ണ്ണിച്ചീടും
A ഇമ്മാനുവേല്‍.
🎵🎵🎵
A ഇമ്മാനുവേല്‍ ജാതനായി
ദൈവ സ്‌നേഹം വര്‍ണ്ണിച്ചീടാം
F ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു
M മ ഗ രി സ
ഭൂവില്‍ രാവിതില്‍, ഉയരുന്നു സംഗീതം
വാനില്‍ ചാറി തൂമഴ
F പ ധ പ മ
ബേത്‌ലഹേം, പുല്‍ക്കൂട്ടിന്‍ മാര്‍വ്വിലായ്
താരാട്ടിന്‍ പുതുഗീതം
A ദൈവം ജാതനായ്, പാരില്‍ മനുജനായ്
വിണ്ണില്‍ മാലാഖര്‍ പാടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം ജാതനായ്, പാരില്‍ മനുജനായ് വിണ്ണില്‍ മാലാഖര്‍ പാടുന്നു Daivam Jathanayi Paril Manujanayi Lyrics | Daivam Jathanayi Paril Manujanayi Song Lyrics | Daivam Jathanayi Paril Manujanayi Karaoke | Daivam Jathanayi Paril Manujanayi Track | Daivam Jathanayi Paril Manujanayi Malayalam Lyrics | Daivam Jathanayi Paril Manujanayi Manglish Lyrics | Daivam Jathanayi Paril Manujanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Jathanayi Paril Manujanayi Christian Devotional Song Lyrics | Daivam Jathanayi Paril Manujanayi Christian Devotional | Daivam Jathanayi Paril Manujanayi Christian Song Lyrics | Daivam Jathanayi Paril Manujanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

La La Laa (Llallalla), Laa Laa Laa (Llallalla)
Laa Laa Laa Laa Laa

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

Ma Ga Ri Sa
Bhoovil Raavithil, Uyarunnu Sangeetham
Vaanil Chaari Thoomazha

Pa Dha Pa Ma
Bethlahem, Pulkkoottin Maarvvilaai
Thaaraattin Puthugeetham

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

-----

Ni Dha Ni, Ga Ri Ga , Pa Ma Pa
Dha Pa Dha, Sa Ni Sa, Ma Ga Ma
Ma Pa Dha (Sa), Ga Ma Pa (Ni)
Ri Ga Ma (Pa), Ri Ga (Dha Ni Sa)

Eeshan Paithalaai
Chaayurangum Pulthoddilum
Keettusheelayum Aadukalum
Daiva Sneham Khoshicheedum

Immaanuvel.
🎵🎵🎵
Immaanuvel Jaathanaayi
Daiva Sneham Khoshicheedaam

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

-----

Ni Dha Ni, Ga Ri Ga , Pa Ma Pa
Dha Pa Dha, Sa Ni Sa, Ma Ga Ma
Ma Pa Dha (Sa), Ga Ma Pa (Ni)
Ri Ga Ma (Pa), Ri Ga (Dha Ni Sa)

Eeshan Paarthathaam
Bhoovil Paarkkum, Naamum Dhanyar
Kaattil Paaridum Saurabhyathil
Daiva Sneham Dharshicheedum

Immaanuvel.
🎵🎵🎵
Immaanuvel Jaathanaayi
Daiva Sneham Dharshicheedaam

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

-----

Ni Dha Ni, Ga Ri Ga , Pa Ma Pa
Dha Pa Dha, Sa Ni Sa, Ma Ga Ma
Ma Pa Dha (Sa), Ga Ma Pa (Ni)
Ri Ga Ma (Pa), Ri Ga (Dha Ni Sa)

Eeshan Paadhangal
Sparshichathaam, Ee Dharayum
Krooshil Chinthiya Than Ninavum
Daiva Sneham Varnnicheedum

Immanuvel.
🎵🎵🎵
Immanuvel Jathanaayi
Daiva Sneham Varnnicheedaam

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

Ma Ga Ri Sa
Bhoovil Ravithil, Uyarunnu Sangeetham
Vaanil Chaari Thoomazha

Pa Dha Pa Ma
Bethlahem, Pulkkoottin Marvvilaai
Thaaraattin Puthugeetham

Daivam Jaathanaai, Paaril Manujanaai
Vinnil Malakhar Paadunnu

Immanuel Immanuvel Emmanuel Emmanuvel Jathanayi Jathanaayi Jathanai Jathanaai Paaril Paril Manujanayi Manujanaayi Manujanai Manujanaai Ravithil Daivam Jathanayi Paril Manujanayi dhaivam dheivam deivam Immanuel Immanuvel Emmanuel Emmanuvel


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 241.  Song ID 12717


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.