Malayalam Lyrics

| | |

A A A

My Notes
M ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
എന്‍ കരളില്‍ ഞാന്‍ കാക്കും, ഒരു നിധിയായ്‌ നിന്നെ
നിറവോടെ കരുതും, പിരിയാതെ നിന്നെ
F ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
എന്‍ കരളില്‍ ഞാന്‍ കാക്കും, ഒരു നിധിയായ്‌ നിന്നെ
നിറവോടെ കരുതും, പിരിയാതെ നിന്നെ
A ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
—————————————–
M ഒരു മകനായ് മകളായ് നിന്‍ മാര്‍വില്‍ ഞാനും
ശാന്തമായ് ഉറങ്ങീടും നേരം
F ഒരു മകനായ് മകളായ് നിന്‍ മാര്‍വില്‍ ഞാനും
ശാന്തമായ് ഉറങ്ങീടും നേരം
M ഉറങ്ങാതെ ഉണര്‍വ്വോടെ കരുതും നിന്‍ കരങ്ങള്‍
എന്‍ ജീവിതം നിന്നില്‍ ധന്യമായ്‌ തീരാന്‍
F ഉറങ്ങാതെ ഉണര്‍വ്വോടെ കരുതും നിന്‍ കരങ്ങള്‍
എന്‍ ജീവിതം നിന്നില്‍ ധന്യമായ്‌ തീരാന്‍
A ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
എന്‍ കരളില്‍ ഞാന്‍ കാക്കും, ഒരു നിധിയായ്‌ നിന്നെ
നിറവോടെ കരുതും, പിരിയാതെ നിന്നെ
A ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
—————————————–
F ഇരുള്‍ മൂടിയ വാനവും, കുടചൂടിയ ചന്ദ്രനും
അലിവില്ലാതിളകുന്ന കടലും
M ഇരുള്‍ മൂടിയ വാനവും, കുടചൂടിയ ചന്ദ്രനും
അലിവില്ലാതിളകുന്ന കടലും
F ഇളകുന്ന തോണിയില്‍, ഇടറാതെ ഞാനും
ഉറപ്പോടെ എത്തും മറുകരയില്‍ നിന്‍ കൃപയാല്‍
M ഇളകുന്ന തോണിയില്‍, ഇടറാതെ ഞാനും
ഉറപ്പോടെ എത്തും മറുകരയില്‍ നിന്‍ കൃപയാല്‍
A ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം
എന്‍ കരളില്‍ ഞാന്‍ കാക്കും, ഒരു നിധിയായ്‌ നിന്നെ
നിറവോടെ കരുതും, പിരിയാതെ നിന്നെ
A ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Kanivayi Thannathalle Ee Janmam | ദൈവം കനിവായ് തന്നതല്ലേ, ഈ ജന്മം എന്‍ കരളില്‍ ഞാന്‍ കാക്കും, ഒരു നിധിയായ്‌ നിന്നെ Daivam Kanivayi Thannathalle Ee Janmam Lyrics | Daivam Kanivayi Thannathalle Ee Janmam Song Lyrics | Daivam Kanivayi Thannathalle Ee Janmam Karaoke | Daivam Kanivayi Thannathalle Ee Janmam Track | Daivam Kanivayi Thannathalle Ee Janmam Malayalam Lyrics | Daivam Kanivayi Thannathalle Ee Janmam Manglish Lyrics | Daivam Kanivayi Thannathalle Ee Janmam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Kanivayi Thannathalle Ee Janmam Christian Devotional Song Lyrics | Daivam Kanivayi Thannathalle Ee Janmam Christian Devotional | Daivam Kanivayi Thannathalle Ee Janmam Christian Song Lyrics | Daivam Kanivayi Thannathalle Ee Janmam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Kanivaai Thannathalle, Ee Janmam
En Karalil Njan Kaakkum, Oru Nidhiyaai Ninne
Niravode Karuthum, Piriyathe Ninne

Daivam Kanivaai Thannathalle, Ee Janmam
En Karalil Njan Kaakkum, Oru Nidhiyaai Ninne
Niravode Karuthum, Piriyathe Ninne

Daivam Kanivaai Thannathalle, Ee Janmam

-----

Oru Makanaai Makalaai Nin Maarvil Njanum
Shanthamaai Urangeedum Neram
Oru Makanaai Makalaai Nin Maarvil Njanum
Shanthamaai Urangeedum Neram

Urangathe Unarvode Karuthum Nin Karangal
En Jeevitham Ninnil Dhanyamaai Theeraan
Urangathe Unarvode Karuthum Nin Karangal
En Jeevitham Ninnil Dhanyamaai Theeraan

Daivam Kanivaai Thannathalle, Ee Janmam
En Karalil Njan Kaakkum, Oru Nidhiyaai Ninne
Niravode Karuthum, Piriyathe Ninne

Daivam Kanivaai Thannathalle, Ee Janmam

-----

Irul Mudiya Vaanavum, Kuda Choodiya Chandhranum
Alivillathilakunna Kadalum
Irul Mudiya Vaanavum, Kuda Choodiya Chandhranum
Alivillathilakunna Kadalum

Ilakunna Thoniyil, Idarathe Njanum
Urappode Ethum Marukkarayil Nin Krupayaal
Ilakunna Thoniyil, Idarathe Njanum
Urappode Ethum Marukkarayil Nin Krupayaal

Daivam Kanivaai Thannathalle, Ee Janmam
En Karalil Njan Kaakkum, Oru Nidhiyaai Ninne
Niravode Karuthum, Piriyaathe Ninne

Daivam Kanivaai Thannathalle, Ee Janmam

Daivam Dhaivam Deivam Dheivam Kanivayi Kanivaayi Kanivai Kanivaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 975.  Song ID 9247


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.