Malayalam Lyrics

| | |

A A A

My Notes
M ദൈവം നമ്മോടു കൂടെ
F ദൈവം നമ്മോടു കൂടെ
A ദൈവം നമ്മോടു കൂടെ
🎵🎵🎵
M ദൈവം നമ്മോടു കൂടെ
യഹോവയാം
ദൈവം നമ്മോടു കൂടെ
എമ്മാനുവേല്‍! എമ്മാനുവേല്‍!
ദൈവം നമ്മോടു കൂടെ
F ദൈവം നമ്മോടു കൂടെ
യഹോവയാം
ദൈവം നമ്മോടു കൂടെ
എമ്മാനുവേല്‍! എമ്മാനുവേല്‍!
ദൈവം നമ്മോടു കൂടെ
—————————————–
M പൂര്‍വ്വ പിതാക്കള്‍ തന്‍ കര്‍ത്താവാകിയ
ദൈവം നമ്മോടു കൂടെ
മോശയ്‌ക്കും ജനതയ്‌ക്കും ദര്‍ശനമേകിയ
ദൈവം നമ്മോടു കൂടെ
F പൂര്‍വ്വ പിതാക്കള്‍ തന്‍ കര്‍ത്താവാകിയ
ദൈവം നമ്മോടു കൂടെ
മോശയ്‌ക്കും ജനതയ്‌ക്കും ദര്‍ശനമേകിയ
ദൈവം നമ്മോടു കൂടെ
M ഈജിപ്‌തില്‍ അടിമത്ത, ചങ്ങല നീക്കിയ
ദൈവം നമ്മോടു കൂടെ
F വാഗ്‌ദത്ത ഭൂമിയെ ജനതയ്‌ക്കു നല്‍കിയ
ദൈവം നമ്മോടു കൂടെ
A ദൈവം നമ്മോടു കൂടെ
യഹോവയാം
ദൈവം നമ്മോടു കൂടെ
എമ്മാനുവേല്‍! എമ്മാനുവേല്‍!
ദൈവം നമ്മോടു കൂടെ
—————————————–
F വചനം മാംസമായ് മന്നിതില്‍ വന്നൊരു
ദൈവം നമ്മോടു കൂടെ
കുരിശില്‍ ജീവനെ നമുക്കായ് ഹോമിച്ച
ദൈവം നമ്മോടു കൂടെ
M വചനം മാംസമായ് മന്നിതില്‍ വന്നൊരു
ദൈവം നമ്മോടു കൂടെ
കുരിശില്‍ ജീവനെ നമുക്കായ് ഹോമിച്ച
ദൈവം നമ്മോടു കൂടെ
F രക്ഷക ശ്രോതസാം കൂദാശകള്‍ വഴി
ദൈവം നമ്മോടു കൂടെ
M അള്‍ത്താര വേദിയില്‍ അനുദിന വീഥിയില്‍
ദൈവം നമ്മോടു കൂടെ
A ദൈവം നമ്മോടു കൂടെ
യഹോവയാം
ദൈവം നമ്മോടു കൂടെ
എമ്മാനുവേല്‍! എമ്മാനുവേല്‍!
ദൈവം നമ്മോടു കൂടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം നമ്മോടു കൂടെ യഹോവയാം ദൈവം നമ്മോടു കൂടെ എമ്മാനുവേല്‍! എമ്മാനുവേല്‍! Daivam Nammodu Koode Lyrics | Daivam Nammodu Koode Song Lyrics | Daivam Nammodu Koode Karaoke | Daivam Nammodu Koode Track | Daivam Nammodu Koode Malayalam Lyrics | Daivam Nammodu Koode Manglish Lyrics | Daivam Nammodu Koode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Nammodu Koode Christian Devotional Song Lyrics | Daivam Nammodu Koode Christian Devotional | Daivam Nammodu Koode Christian Song Lyrics | Daivam Nammodu Koode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Nammodu Koode
Daivam Nammodu Koode
Daivam Nammodu Koode

🎵🎵🎵

Daivam Nammodu Koode
Yahovayaam
Daivam Nammodu Koode
Emmaanuvel! Emmaanuvel!
Daivam Nammodu Koode

Daivam Nammodu Koode
Yahovayaam
Daivam Nammodu Koode
Emmanuvel! Emmanuvel!
Daivam Nammodu Koode

-----

Poorvva Pithaakkal Than Karthavaakiya
Daivam Nammodu Koode
Moshaikkum Janathaikkum Dharshanamekiya
Daivam Nammodu Koode

Poorvva Pithaakkal Than Karthavaakiya
Daivam Nammodu Koode
Moshaikkum Janathaikkum Dharshanamekiya
Daivam Nammodu Koode

Egyptil Adimatha, Changala Neekkiya
Daivam Nammodu Koode
Vagdhatha Bhoomiye Janathaikku Nalkiya
Daivam Nammodu Koode

Daivam Nammodu Koode
Yahovayaam
Daivam Nammodu Koode
Emmaanuvel! Emmaanuvel!
Daivam Nammodu Koode

-----

Vachanam Maamsamaai Mannithil Vannoru
Daivam Nammodu Koode
Kurishil Jeevane Namukkaai Homicha
Daivam Nammodu Koode

Vachanam Maamsamaai Mannithil Vannoru
Daivam Nammodu Koode
Kurishil Jeevane Namukkaai Homicha
Daivam Nammodu Koode

Rakshaka Shrothasaam Koodhashakal Vazhi
Daivam Nammodu Koode
Althara Vedhiyil Anudhina Veedhiyil
Daivam Nammodu Koode

Daivam Nammodu Koode
Yahovayaam
Daivam Nammodu Koode
Emmaanuvel! Emmaanuvel!
Daivam Nammodu Koode

Daivam Nammodu Koode Dhaivam Dheivam Deivam Namodu Kude yahovayam yahovayaam yahovayayi yahovayaayi yahovayaai yahovayai


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 591.  Song ID 12954


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.