Malayalam Lyrics

| | |

A A A

My Notes
M ദൈവം നിന്നെ കൈവിടുകയില്ല
ദൈവം നിന്നെ കാണാതിരിക്കില്ല
M ദൈവം കണ്ണുനീര്‍ മറികടന്നു പോകുകില്ല
ദൈവം അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മടിക്കുകില്ല
F ദൈവം കണ്ണുനീര്‍ മറികടന്നു പോകുകില്ല
ദൈവം അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മടിക്കുകില്ല
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
—————————————–
M സര്‍വ്വശക്തനോടു നീ പ്രാര്‍ത്ഥിക്കുക
പാപത്തിന്‍ മറ നീക്കി അടുത്തുകൊള്‍ക
F അനുതപിച്ചാല്‍ ദൈവം അനുഗ്രഹിക്കും
രോഗം കടം ഭാരങ്ങള്‍ അകന്നു മാറും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
—————————————–
F ദൈവത്തോടടുത്ത് നീ ആയിടുമ്പോള്‍
അവഗണിച്ചോര്‍ നിന്നെ അനുമോദിക്കും
M ഉപദ്രവിച്ചോര്‍ നിന്നെ ഭയന്നു മാറും
ദീര്‍ഘ ക്ഷമ നീ ദൈവ കൃപയില്‍ നേടും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
—————————————–
M ശത്രുവെ ഭയന്നു നീ മാറീടേണ്ട
ദൈവ ശക്തിയില്‍ നന്നേ ബലപ്പെടുക
F ദൈവ കരങ്ങള്‍ നിന്റെ അരികിലുണ്ട്
ദൈവ ചെയ്‌തി ആരാലും തടുക്കുകില്ല
M ദൈവം നിന്നെ കൈവിടുകയില്ല
ദൈവം നിന്നെ കാണാതിരിക്കില്ല
F ദൈവം കണ്ണുനീര്‍ മറികടന്നു പോകുകില്ല
ദൈവം അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മടിക്കുകില്ല
A ദൈവം കണ്ണുനീര്‍ മറികടന്നു പോകുകില്ല
ദൈവം അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മടിക്കുകില്ല
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും
A നീ ദൈവത്തോട് നിലവിളിച്ചാല്‍
നീ കണ്ണീരോടെ പ്രാര്‍ത്ഥിച്ചെന്നാല്‍
ദൈവം താഴേയ്‌ക്കിറങ്ങി വരും
വന്നു നിന്നോടു ചേര്‍ന്നു നില്‍ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) | ദൈവം നിന്നെ കൈവിടുകയില്ല ദൈവം നിന്നെ കാണാതിരിക്കില്ല Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Song Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Karaoke | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Track | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Malayalam Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Manglish Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Christian Devotional Song Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Christian Devotional | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) Christian Song Lyrics | Daivam Ninne Kaividukayilla (Nee Daivathodu Nilavilichal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Ninne Kaividukayilla
Daivam Ninne Kaanaathirikkilla

Daivam Kannuneer Marikadannu Pokukilla
Daivam Albhutham Pravarthikkuvaan Madikkukilla
Daivam Kannuneer Marikadannu Pokukilla
Daivam Albhutham Pravarthikkuvaan Madikkukilla

Nee Daivathod Nilavilichaal
Nee Kanneerode Praarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

Nee Daivathod Nilavilichaal
Nee Kanneerode Praarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

-----

Sarvvashakthanodu Nee Praarthikkuka
Paapathin Mara Neekki Aduthukolka
Anuthapichaal Daivam Anugrahikkum
Rogam Kadam Bhaarangal Akannu Maarum

Nee Daivathod Nilavilichaal
Nee Kanneerode Prarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

Nee Daivathod Nila Vilichaal
Nee Kanneerode Prarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

-----

Daivathodaduth Nee Aayidumbol
Avaganichor Ninne Anumodhikkum
Upadhravichor Ninne Bhayannu Maarum
Dheerkha Kshama Nee Daiva Krupayil Nedum

Nee Daivathod Nilavilichaal
Nee Kanneerode Prarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

Nee Daivathod Nila Vilichaal
Nee Kanneerode Prarthichennaal
Daivam Thaazheikkirangi Varum
Vannu Ninnodu Chernnu Nilkkum

-----

Shathruve Bhayannu Nee Maareedenda
Daiva Shakthiyil Nanne Balappeduka
Daiva Karangal Ninte Arikilund
Daiva Cheythi Aaraalum Thadukkukilla

Daivam Ninne Kai vidukayilla
Daivam Ninne Kanathirikkilla

Daivam Kannuneer Marikadannu Pokukilla
Daivam Albhutham Pravarthikkuvaan Madikkukilla
Daivam Kannuneer Marikadannu Pokukilla
Daivam Albhutham Pravarthikkuvaan Madikkukilla

Nee Daivathodu Nilavilichaal
Nee Kannirode Prarthichennaal
Daivam Thazheikk Irangi Varum
Vannu Ninnodu Chernnu Nilkkum

Nee Daivathodu Nilavilichaal
Nee Kannirode Prarthichennaal
Daivam Thazheikk Irangi Varum
Vannu Ninnodu Chernnu Nilkkum

Nee Daivathodu Dhaivathodu Deivathodu Dheivathodu Nilavilichal Nilavilichaal Vilichal Nila Vilichaal Daivam Dheivam Deivam Dhaivam Ninne Kayi Vidukayilla Kayividukayilla Kaividukayilla Kayvidukayilla Kayi Kai Kaai Kaayi Kaaividukayilla Illa Daivam Ninne Kaividukayilla Nee Daivathodu Nilavilichal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 794.  Song ID 11218


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.