Malayalam Lyrics

| | |

A A A

My Notes
M ദൈവം സ്‌നേഹമാണെന്ന്
നാമറിയുന്ന ദിവ്യകാരുണ്യം
ദൈവം കൂടെയുണ്ടെന്ന
ബോധ്യം പകരുന്ന ദിവ്യകാരുണ്യം
F ദൈവം സ്‌നേഹമാണെന്ന്
നാമറിയുന്ന ദിവ്യകാരുണ്യം
ദൈവം കൂടെയുണ്ടെന്ന
ബോധ്യം പകരുന്ന ദിവ്യകാരുണ്യം
A മകനെ… മകളെ…
എന്നു വിളിച്ചരികിലെത്തുന്നവന്‍
അവനായ്… നല്‍കാം…
അവന്‍ തന്നൊരീ ജീവിതം
A മകനെ… മകളെ…
എന്നു വിളിച്ചരികിലെത്തുന്നവന്‍
അവനായ്… നല്‍കാം…
അവന്‍ തന്നൊരീ ജീവിതം
A ദൈവം സ്‌നേഹമാണെന്ന്
നാമറിയുന്ന ദിവ്യകാരുണ്യം
ദൈവം കൂടെയുണ്ടെന്ന
ബോധ്യം പകരുന്ന ദിവ്യകാരുണ്യം
—————————————–
M അവസാന അത്താഴ നാളില്‍
അപ്പമായ് തന്നയീ ദേഹം
F അവസാന അത്താഴ നാളില്‍
അപ്പമായ് തന്നയീ ദേഹം
M അത്ഭുത മരതകമായി
ആത്മാവില്‍ സൂക്ഷിക്കാമെന്നും
F അത്ഭുത മരതകമായി
ആത്മാവില്‍ സൂക്ഷിക്കാമെന്നും
A മകനെ… മകളെ…
എന്നു വിളിച്ചരികിലെത്തുന്നവന്‍
അവനായ്… നല്‍കാം…
അവന്‍ തന്നൊരീ ജീവിതം
A ദൈവം സ്‌നേഹമാണെന്ന്
നാമറിയുന്ന ദിവ്യകാരുണ്യം
ദൈവം കൂടെയുണ്ടെന്ന
ബോധ്യം പകരുന്ന ദിവ്യകാരുണ്യം
—————————————–
F കാല്‍വരി മലയുടെ മുകളില്‍
യാഗമായ് ഒഴുകിയീ രക്തം
M കാല്‍വരി മലയുടെ മുകളില്‍
യാഗമായ് ഒഴുകിയീ രക്തം
F പാപത്തിന്‍ കറ കഴുകീടാം
അമൃതമായി പാനം ചെയ്‌തീടാം
M പാപത്തിന്‍ കറ കഴുകീടാം
അമൃതമായി പാനം ചെയ്‌തീടാം
A മകനെ… മകളെ…
എന്നു വിളിച്ചരികിലെത്തുന്നവന്‍
അവനായ്… നല്‍കാം…
അവന്‍ തന്നൊരീ ജീവിതം
A ദൈവം സ്‌നേഹമാണെന്ന്
നാമറിയുന്ന ദിവ്യകാരുണ്യം
ദൈവം കൂടെയുണ്ടെന്ന
ബോധ്യം പകരുന്ന ദിവ്യകാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം സ്‌നേഹമാണെന്ന് നാമറിയുന്ന ദിവ്യകാരുണ്യം ദൈവം കൂടെയുണ്ടെന്ന Daivam Snehamanennu Naam Ariyunna Divya Karunyam Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam Song Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam Karaoke | Daivam Snehamanennu Naam Ariyunna Divya Karunyam Track | Daivam Snehamanennu Naam Ariyunna Divya Karunyam Malayalam Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam Manglish Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Snehamanennu Naam Ariyunna Divya Karunyam Christian Devotional Song Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam Christian Devotional | Daivam Snehamanennu Naam Ariyunna Divya Karunyam Christian Song Lyrics | Daivam Snehamanennu Naam Ariyunna Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Snehamaanennu
Naamariyunna Divyakarunyam
Daivam Koodeyundenna
Bodhyam Pakarunna Divyakarunyam

Daivam Snehamaanennu
Naamariyunna Divyakarunyam
Daivam Koodeyundenna
Bodhyam Pakarunna Divyakarunyam

Makane... Makale...
Ennu Vilicharikilethunnavan
Avanaai... Nalkaam...
Avan Thannoree Jeevitham

Makane... Makale...
Ennu Vilicharikilethunnavan
Avanaai... Nalkaam...
Avan Thannoree Jeevitham

Daivam Snehamanennu
Namariyunna Divya Karunyam
Daivam Koodeyundenna
Bodhyam Pakarunna Divya Karunyam

-----

Avasaana Athaazha Naalil
Appamaai Thannayee Dheham
Avasaana Athaazha Naalil
Appamaai Thannayee Dheham

Albhutha Marathakamaayi
Aathmaavil Sookshikkaamennum
Albhutha Marathakamaayi
Aathmaavil Sookshikkaamennum

Makane... Makale...
Ennu Vilicharikil Ethunnavan
Avanaai... Nalkaam...
Avan Thannoree Jeevitham

Daivam Snehamanennu
Naamariyunna Divya Karunyam
Daivam Koodeyundenna
Bodhyam Pakarunna Divya Karunyam

-----

Kalvari Malayude Mukalil
Yagamaai Ozhukiyee Raktham
Kalvari Malayude Mukalil
Yagamaai Ozhukiyee Raktham

Paapathin Kara Kazhukeedaam
Amruthamaayi Paanam Cheytheedaam
Paapathin Kara Kazhukeedaam
Amruthamaayi Paanam Cheytheedaam

Makane... Makale...
Ennu Vilicharikil Ethunnavan
Avanaai... Nalkaam...
Avan Thannoree Jeevitham

Daivam Snehamanennu
Naamariyunna Divya Karunyam
Daivam Koodeyundenna
Bodhyam Pakarunna Divya Karunyam

Daivam Snehamanennu Naam Ariyunna Divya Karunyam Dhaivam Dheivam Deivam Sneham Aanennu Nam Naamariyunna Namariyunna Divyakarunyam Koode Undenna


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 358.  Song ID 12832


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.