Malayalam Lyrics
My Notes
M | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാവിതുപോരാ, നാളിതുപോരാ ആയുസ്സും പോരാ |
F | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാവിതുപോരാ, നാളിതുപോരാ ആയുസ്സും പോരാ |
—————————————– | |
M | കാലുകളേറെ തളര്ന്നിടുമ്പോള് താങ്ങി നടത്തും സ്നേഹം കണ്ണുകളേറെ കുഴഞ്ഞിടുമ്പോള്‍ കണ്ണീര് തുടച്ചെന്‍ പ്രിയന് |
F | കാലുകളേറെ തളര്ന്നിടുമ്പോള് താങ്ങി നടത്തും സ്നേഹം കണ്ണുകളേറെ കുഴഞ്ഞിടുമ്പോള്‍ കണ്ണീര് തുടച്ചെന്‍ പ്രിയന് |
A | വാഴ്ത്തിടും, നന്ദിയാല്‍ പാടിടും, എന്‍ പ്രിയനേ |
A | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാളിതുപോരാ, നാവിതുപോരാ ആയുസ്സും പോരാ |
—————————————– | |
F | ഹൃദയം തകര്‍ന്നു കേണിടുമ്പോള്‍ ആശ്വാസമായെന് അരികത്തെത്തി എല്ലാം പ്രതികൂലമായിടുമ്പോള് അരികത്തണയ്ക്കും നാഥന് |
M | ഹൃദയം തകര്‍ന്നു കേണിടുമ്പോള്‍ ആശ്വാസമായെന് അരികത്തെത്തി എല്ലാം പ്രതികൂലമായിടുമ്പോള് അരികത്തണയ്ക്കും നാഥന് |
A | വാഴ്ത്തിടും, നന്ദിയാല്‍ പാടിടും, എന്‍ പ്രിയനേ |
F | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാവിതുപോരാ, നാളിതുപോരാ ആയുസ്സും പോരാ |
M | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാവിതുപോരാ, നാളിതുപോരാ ആയുസ്സും പോരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Thanna Nanmakalkkellam | ദൈവം തന്ന നന്മകള്ക്കെല്ലാം നന്ദി നല്കുവാന് നാവിതുപോരാ, നാളിതുപോരാ Daivam Thanna Nanmakalkkellam Lyrics | Daivam Thanna Nanmakalkkellam Song Lyrics | Daivam Thanna Nanmakalkkellam Karaoke | Daivam Thanna Nanmakalkkellam Track | Daivam Thanna Nanmakalkkellam Malayalam Lyrics | Daivam Thanna Nanmakalkkellam Manglish Lyrics | Daivam Thanna Nanmakalkkellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Thanna Nanmakalkkellam Christian Devotional Song Lyrics | Daivam Thanna Nanmakalkkellam Christian Devotional | Daivam Thanna Nanmakalkkellam Christian Song Lyrics | Daivam Thanna Nanmakalkkellam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nandi Nalkuvaan
Naavithu Poraa, Naalithu Poraa
Aayussum Poraa
Daivam Thanna Nanmakalkkellaam
Nandi Nalkuvaan
Naavithu Poraa, Naalithu Poraa
Aayussum Poraa
-----
Kaalukalere Thalarnnidumbol
Thaangi Nadathum Sneham
Kannukalere Kuzhanjidumbol
Kanneer Thudachen Priyan
Kaalukalere Thalarnnidumbol
Thaangi Nadathum Sneham
Kannukalere Kuzhanjidumbol
Kanneer Thudachen Priyan
Vaazhthidum, Nandiyaal
Paadidum, En Priyane
Daivam Thanna Nanmakalkkellaam
Nandi Nalkuvaan
Naalithuporaa, Naavithuporaa
Aayussum Poraa
-----
Hrudhayam Thakarnnu Kenidumbol
Aashwaasamaayen Arikathethi
Ellaam Prathikoolamaayidumbol
Arikathanaikkum Nadhan
Hrudhayam Thakarnnu Kenidumbol
Aashwaasamaayen Arikathethi
Ellaam Prathikoolamaayidumbol
Arikathanaikkum Nadhan
Vaazhthidum, Nandiyaal
Paadidum, En Priyane
Daivam Thanna Nanmakalkkellaam
Nandi Nalkuvaan
Naavithu Poraa, Naalithu Poraa
Aayussum Poraa
Daivam Thanna Nanmakalkkellaam
Nandi Nalkuvaan
Naavithu Poraa, Naalithu Poraa
Aayussum Poraa
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet