Malayalam Lyrics

| | |

A A A

My Notes
M ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
F ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
M ഇന്നോളം ദൈവം എന്നെ
കാത്തതോര്‍ത്തു പോകുകില്‍
F എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ?
A ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
—————————————–
M മെഴുതിരി നാളം തെളിയുമ്പോള്‍
നീയെന്‍ ആത്മാവില്‍ പ്രകാശമായ്
F ഇരുളല മൂടും ഹൃദയത്തില്‍
നിന്റെ തിരുവചനം ദീപ്‌തിയായ്
M കാല്‍വരി കുന്നെന്‍മനസ്സില്‍
കാണുന്നിന്നു ഞാന്‍
F ക്രൂശിതന്റെ സ്നേഹ രൂപം
ഓര്‍ത്തു പാടും ഞാന്‍
A ഓ എന്റെ ദൈവമേ, പ്രാണന്റെ ഗേഹമേ
നിന്നില്‍ മറയട്ടെ ഞാന്‍
A ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
—————————————–
F എന്റെ സങ്കടത്തില്‍ പങ്കു ചേരും
ദൈവം ആശ്വാസം പകര്‍ന്നിടും
M എന്നില്‍ സന്തോഷത്തിന്‍ വേളയേകും
എന്നുമെന്നും നന്മയേകീടും
F പിഴവുകളേറ്റു ചൊന്നാല്‍ ക്ഷമ അരുളും
M തിരുഹൃദയം എനിക്കായ് തുറന്നു തരും
A ഓ എന്റെ ദൈവമേ, ജീവന്റെ മാര്‍ഗ്ഗമേ
നിന്നോട് ചേരട്ടെ ഞാന്‍
A ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
A ഇന്നോളം ദൈവം എന്നെ
കാത്തതോര്‍ത്തു പോകുകില്‍
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ?
A ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്റെ ജീവിതത്തില്‍
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Thannathallathonnum Illa Ente Jeevithathil | ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തില്‍ Daivam Thannathallathonnum Lyrics | Daivam Thannathallathonnum Song Lyrics | Daivam Thannathallathonnum Karaoke | Daivam Thannathallathonnum Track | Daivam Thannathallathonnum Malayalam Lyrics | Daivam Thannathallathonnum Manglish Lyrics | Daivam Thannathallathonnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Thannathallathonnum Christian Devotional Song Lyrics | Daivam Thannathallathonnum Christian Devotional | Daivam Thannathallathonnum Christian Song Lyrics | Daivam Thannathallathonnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil

Innolam Daivam Enne
Kathathorthu Pokukil
Ethra Kalam Jeevichennalum
Nandi Eaki Theerumo

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil

-----

Mezhu Thiri Nalam Theliyumbol
Nee En Aathmavil Prakashamaay
Irulala Moodum Hrudayathil
Ninte Thiruvachanam Deepthiyaay

Kalvarikkunnen Manassil
Kanunninnu Njan
Kroosithante Sneha Roopam
Orthu Padum Njaan
Oh Ente Daivame Pranante Gehame
Ninnil Marayatte Njan

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil

-----

Ente Sankadathil Panku Cherum
Daivam Aashwasam Pakarnneedum
Ennil Santhoshathin Velayekum
Ennumennum Nanma Eakidum

Pizhavukalettu Chonnaal Kshama Arulum
Thiru Hrudayam Enikkay Thurannu Tharum
Oh Ente Daivame Jeevante Margame
Ninnodu Cheratte Njaan

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil

Innolam Daivam Enne
Kathathorthu Pokukil
Ethra Kalam Jeevichennalum
Nandi Eki Theerumo

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paridathil

daivam dhaivam dheivam deivam thannathu allathonnum thannathallathonnum thannathallaathonnum illayente dhaivathinte dheivathinte deivathinte snehampole daivamenne dhaivamenne dheivamenne deivamenne enne nanni nandhi


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!
  1. Me

    May 9, 2024 at 2:03 AM

    Very good

  2. Joseph kannampuzha

    May 17, 2024 at 8:20 AM

    I consider this song as things happening in my life. Excellent and very meaningful.

Your email address will not be published. Required fields are marked *





Views 17507.  Song ID 3437


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.