Malayalam Lyrics
My Notes
M | ദൈവം തിരഞ്ഞെടുത്തു യോഗ്യമാക്കിടുവാന്‍ |
F | ദൈവം മെനഞ്ഞടുത്തു ഏറ്റം മികവായി |
M | അതു നിലം പരിചാക്കാനാര്‍ക്കും ഒരുനാളും, കഴിയുകില്ല |
F | നമ്മെ രക്ഷിപ്പാനായ് ദൈവം തിരഞ്ഞെടുത്തു |
A | തന്‍ സുതനെ… യേശുവിനെ… |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പാവനമേ |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പരിശുദ്ധമേ |
—————————————– | |
M | ഗോഫര്‍ മരം ദൈവം തിരഞ്ഞെടുത്തു ഉറപ്പുള്ള പെട്ടകം പണിതിടുവാന്‍ |
F | ഗോഫര്‍ മരം ദൈവം തിരഞ്ഞെടുത്തു ഉറപ്പുള്ള പെട്ടകം പണിതിടുവാന്‍ |
M | അതു ദൃഢമാണതു ദ്രവിക്കുകില്ല പ്രളയ ജലം അതു തകര്‍ക്കുകില്ല |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പാവനമേ |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പരിശുദ്ധമേ |
—————————————– | |
F | നല്ല ഫലങ്ങള്‍ നല്‍കിടുവാന്‍ തിരഞ്ഞെടുത്തു നമ്മെ സ്വന്ത ജനമായ് |
M | നല്ല ഫലങ്ങള്‍ നല്‍കിടുവാന്‍ തിരഞ്ഞെടുത്തു നമ്മെ സ്വന്ത ജനമായ് |
F | വിശ്വസ്‌തരായി നാം ജീവിച്ചിടാം കാഹളം ധ്വനിക്കാന്‍ സമയമായി |
M | ദൈവം തിരഞ്ഞെടുത്തു യോഗ്യമാക്കിടുവാന്‍ |
F | ദൈവം മെനഞ്ഞടുത്തു ഏറ്റം മികവായി |
M | അതു നിലം പരിചാക്കാനാര്‍ക്കും ഒരുനാളും, കഴിയുകില്ല |
F | നമ്മെ രക്ഷിപ്പാനായ് ദൈവം തിരഞ്ഞെടുത്തു |
A | തന്‍ സുതനെ… യേശുവിനെ… |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പാവനമേ |
A | അറുക്കപ്പെട്ട, കുഞ്ഞാടെ നിന്‍ നാമം, പരിശുദ്ധമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം തിരഞ്ഞെടുത്തു യോഗ്യമാക്കിടുവാന്‍ ദൈവം മെനഞ്ഞടുത്തു ഏറ്റം മികവായി Daivam Thiranjeduthu Yogyamakkiduvan Lyrics | Daivam Thiranjeduthu Yogyamakkiduvan Song Lyrics | Daivam Thiranjeduthu Yogyamakkiduvan Karaoke | Daivam Thiranjeduthu Yogyamakkiduvan Track | Daivam Thiranjeduthu Yogyamakkiduvan Malayalam Lyrics | Daivam Thiranjeduthu Yogyamakkiduvan Manglish Lyrics | Daivam Thiranjeduthu Yogyamakkiduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Thiranjeduthu Yogyamakkiduvan Christian Devotional Song Lyrics | Daivam Thiranjeduthu Yogyamakkiduvan Christian Devotional | Daivam Thiranjeduthu Yogyamakkiduvan Christian Song Lyrics | Daivam Thiranjeduthu Yogyamakkiduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yogyamaakkiduvaan
Daivam Menanjaduthu
Ettam Mikavaayi
Athu Nilam Parijaakkaanaarkkum
Orunaalum, Kazhiyukilla
Namme Rakshippaanaai
Daivam Thiranjeduthu
Than Suthane...
Yeshuvine...
Arukkappetta, Kunjaade
Nin Naamam, Paavaname
Arukkappetta, Kunjaade
Nin Naamam, Parishudhame
-----
Gophar Maram Daivam Thiranjeduthu
Urappulla Pettakam Panithiduvaan
Gophar Maram Daivam Thiranjeduthu
Urappulla Pettakam Panithiduvaan
Athu Dhrudamaanathu Dhravikkukilla
Pralaya Jalam Athu Thakarkkukilla
Arukkappetta, Kunjade
Nin Namam, Pavaname
Arukkappetta, Kunjade
Nin Namam, Parishudhame
-----
Nalla Phalangal Nalkiduvaan
Thiranjeduthu Namme Swantha Janamaai
Nalla Phalangal Nalkiduvaan
Thiranjeduthu Namme Swantha Janamaai
Vishwastharaayi Naam Jeevichidaam
Kaahalam Dhvanikkaan Samayamaayi
Daivam Thiranjeduthu
Yogyamakkiduvaan
Daivam Menanjaduthu
Ettam Mikavaayi
Athu Nilam Parijakkanaarkkum
Oru Naalum, Kazhiyukilla
Namme Rakshippaanaai
Daivam Thiranjeduthu
Than Suthane...
Yeshuvine...
Arukkappetta, Kunjaade
Nin Naamam, Paavaname
Arukkappetta, Kunjaade
Nin Naamam, Parishudhame
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet