Malayalam Lyrics
My Notes
M | ദൈവം ഉയര്‍ത്തിയാല്‍ ആരു താഴ്‌ത്താന്‍ ദൈവം തൊട്ടാല്‍ ആരെതിര്‍ക്കാന്‍ ദൈവം കൂടെ നിന്നീടുകില്‍, ആരു ശത്രൂ ഈ മണ്ണിലും വിണ്ണിലും ആരു ശത്രൂ |
F | ദൈവം തുറന്നാല്‍ ആരടയ്‌ക്കാന്‍ എന്റെ ദീപം കൊളുത്തിയാല്‍ ആരണയ്‌ക്കാന്‍ ദൈവം കൂടെ നിന്നീടുകില്‍, എന്തനര്‍ത്ഥം ഈ മണ്ണിനും വിണ്ണിനും എന്തനര്‍ത്ഥം |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
—————————————– | |
M | കൊച്ചു കവണിയും കല്ലുമായി കൊച്ചു ദാവീദു ജയിച്ചു വന്നൂ |
F | കൊച്ചു കവണിയും കല്ലുമായി കൊച്ചു ദാവീദു ജയിച്ചു വന്നൂ |
M | ശക്തിയെഴും ദൈവം കൂടെയുണ്ടേല്‍ ശക്തി തരാന്‍ അവന്‍ ഒപ്പമുണ്ടേല്‍ |
M | തിന്മയേഴും.. ശക്തികളെ.. ഞാന്‍ ഭയന്നീടുകില്ലാ |
F | തിന്മയേഴും.. ശക്തികളെ.. ഞാന്‍ ഭയന്നീടുകില്ലാ |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
—————————————– | |
F | വിക്കനാം മോശയെക്കൊണ്ടു ദൈവം വിസ്‌മയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി |
M | വിക്കനാം മോശയെക്കൊണ്ടു ദൈവം വിസ്‌മയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി |
F | നിത്യനാം ദൈവമെന്‍ കൂടെയുണ്ടേല്‍ സത്യമായ് എന്നുമെന്‍ ഒപ്പമുണ്ടേല്‍ |
F | തിന്മയേഴും.. ശക്തികളെ.. ഞാന്‍ ഭയന്നീടുകില്ലാ |
M | തിന്മയേഴും.. ശക്തികളെ.. ഞാന്‍ ഭയന്നീടുകില്ലാ |
F | ദൈവം ഉയര്‍ത്തിയാല്‍ ആരു താഴ്‌ത്താന്‍ ദൈവം തൊട്ടാല്‍ ആരെതിര്‍ക്കാന്‍ ദൈവം കൂടെ നിന്നീടുകില്‍, ആരു ശത്രൂ ഈ മണ്ണിലും വിണ്ണിലും ആരു ശത്രൂ |
M | ദൈവം തുറന്നാല്‍ ആരടയ്‌ക്കാന്‍ എന്റെ ദീപം കൊളുത്തിയാല്‍ ആരണയ്‌ക്കാന്‍ ദൈവം കൂടെ നിന്നീടുകില്‍, എന്തനര്‍ത്ഥം ഈ മണ്ണിനും വിണ്ണിനും എന്തനര്‍ത്ഥം |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A | വാളാലല്ലാ വില്ലാലല്ലാ നമ്മള്‍ ജയിപ്പതിന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവം ഉയര്‍ത്തിയാല്‍ ആരു താഴ്‌ത്താന്‍ ദൈവം തൊട്ടാല്‍ ആരെതിര്‍ക്കാന്‍ ദൈവം കൂടെ നിന്നീടുകില്‍, ആരു ശത്രൂ Daivam Uyarthiyal Aaru Thazhthan Lyrics | Daivam Uyarthiyal Aaru Thazhthan Song Lyrics | Daivam Uyarthiyal Aaru Thazhthan Karaoke | Daivam Uyarthiyal Aaru Thazhthan Track | Daivam Uyarthiyal Aaru Thazhthan Malayalam Lyrics | Daivam Uyarthiyal Aaru Thazhthan Manglish Lyrics | Daivam Uyarthiyal Aaru Thazhthan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Uyarthiyal Aaru Thazhthan Christian Devotional Song Lyrics | Daivam Uyarthiyal Aaru Thazhthan Christian Devotional | Daivam Uyarthiyal Aaru Thazhthan Christian Song Lyrics | Daivam Uyarthiyal Aaru Thazhthan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Thottaal Aarethirkkaan
Daivam Koode Ninneedukil, Aaru Shathru
Ee Mannilum Vinnilum Aaru Shathru
Daivam Thurannaal Aaradaikkaan
Ente Deepam Koluthiyaal Aaranaikkaan
Daivam Koode Ninneedukil, Enthanartham
Ee Manninum Vinninum Enthanartham
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
-----
Kochu Kavaniyum Kallumaayi
Kochu Dhaveedhu Jayichu Vannu
Kochu Kavaniyum Kallumaayi
Kochu Dhaveedhu Jayichu Vannu
Shakthiyezhum Daivam Koodeyundel
Shakthi Tharaan Avan Oppamundel
Thinmayezhum.. Shakthikale..
Njan Bhayanneedukillaa
Thinmayezhum.. Shakthikale..
Njan Bhayanneedukillaa
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
-----
Vikkanaam Moshayekkondu Daivam
Vismaya Kaaryangal Poorthiyaakki
Vikkanaam Moshayekkondu Daivam
Vismaya Kaaryangal Poorthiyaakki
Nithyanaam Daivamen Koodeyundel
Sathyamaai Ennumen Oppamundel
Thinmayezhum.. Shakthikale..
Njan Bhayanneedukillaa
Thinmayezhum.. Shakthikale..
Njan Bhayanneedukillaa
Daivam Uyarthiyaal Aaru Thaazhthaan
Daivam Thottaal Aarethirkkaan
Daivam Koode Ninneedukil, Aaru Shathroo
Ee Mannilum Vinnilum Aaru Shathroo
Daivam Thurannaal Aaradaikkaan
Ente Deepam Koluthiyaal Aaranaikkaan
Daivam Koode Ninneedukil, Enthanartham
Ee Manninum Vinninum Enthanartham
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
Vaalaallallaa Villaalallaa
Nammal Jayippathinnu
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet