Malayalam Lyrics

| | |

A A A

My Notes
M ദൈവമേ അങ്ങേ സ്‌നേഹമാര്‍ന്നുള്ള
കൈകളില്‍ എന്നെ നല്‍കുന്നു
നിന്‍ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തുകൊള്ളേണേ
F ദൈവമേ അങ്ങേ സ്‌നേഹമാര്‍ന്നുള്ള
കൈകളില്‍ എന്നെ നല്‍കുന്നു
നിന്‍ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തുകൊള്ളേണേ
—————————————–
M നിന്റെ തൂമുഖം കാണുവാനിന്നു
എന്നെ അങ്ങു വിളിക്കുകില്‍
പുഞ്ചിരിച്ചു കൊണ്ടങ്ങേ സന്നിധി
പൂകുവാന്‍ കൃപയേകണേ
F നിന്റെ തൂമുഖം കാണുവാനിന്നു
എന്നെ അങ്ങു വിളിക്കുകില്‍
പുഞ്ചിരിച്ചു കൊണ്ടങ്ങേ സന്നിധി
പൂകുവാന്‍ കൃപയേകണേ
A ദൈവമേ അങ്ങേ സ്‌നേഹമാര്‍ന്നുള്ള
കൈകളില്‍ എന്നെ നല്‍കുന്നു
നിന്‍ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തുകൊള്ളേണേ
—————————————–
F മറ്റൊരു ദിനം നിന്‍ മഹിമകള്‍
പാടുവാന്‍ അങ്ങു നല്‍കുകില്‍
വിശ്രമം തന്നു സൗഖ്യവും തന്നു
ശക്തിയും തന്നരുളേണം
M മറ്റൊരു ദിനം നിന്‍ മഹിമകള്‍
പാടുവാന്‍ അങ്ങു നല്‍കുകില്‍
വിശ്രമം തന്നു സൗഖ്യവും തന്നു
ശക്തിയും തന്നരുളേണം
A ദൈവമേ അങ്ങേ സ്‌നേഹമാര്‍ന്നുള്ള
കൈകളില്‍ എന്നെ നല്‍കുന്നു
നിന്‍ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തുകൊള്ളേണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ അങ്ങേ സ്‌നേഹമാര്‍ന്നുള്ള കൈകളില്‍ എന്നെ നല്‍കുന്നു നിന്‍ ചിറകിന്റെ കീഴിലായെന്നെ Daivame Ange Snehamarnnulla Lyrics | Daivame Ange Snehamarnnulla Song Lyrics | Daivame Ange Snehamarnnulla Karaoke | Daivame Ange Snehamarnnulla Track | Daivame Ange Snehamarnnulla Malayalam Lyrics | Daivame Ange Snehamarnnulla Manglish Lyrics | Daivame Ange Snehamarnnulla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Ange Snehamarnnulla Christian Devotional Song Lyrics | Daivame Ange Snehamarnnulla Christian Devotional | Daivame Ange Snehamarnnulla Christian Song Lyrics | Daivame Ange Snehamarnnulla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Ange Snehamaarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilaayenne
Nithyavum Kaathukollene

Daivame Ange Snehamaarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilaayenne
Nithyavum Kaathukollene

-----

Ninte Thoomukham Kaanuvaaninnu
Enne Angu Vilikkukil
Punchirichu Kondange Sannidhi
Pookuvaan Krupayekane

Ninte Thoomukham Kaanuvaaninnu
Enne Angu Vilikkukil
Punchirichu Kondange Sannidhi
Pookuvaan Krupayekane

Daivame Ange Snehamaarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilayenne
Nithyavum Kathukollene

-----

Mattoru Dhinam Nin Mahimakal
Paaduvaan Angu Nalkukil
Vishramam Thannu Saukhyavum Thannu
Shakthiyum Thannarulenam

Mattoru Dhinam Nin Mahimakal
Paaduvaan Angu Nalkukil
Vishramam Thannu Saukhyavum Thannu
Shakthiyum Thannarulenam

Daivame Ange Snehamaarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilaayenne
Nithyavum Kaathukollene

Daivame Dhaivame Deivame Dheivame Ange Daivameyange Dhaivameyange Deivameyange Dheivameyange Snehamaarnnulla Kaikalilenne


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 626.  Song ID 12289


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.