Malayalam Lyrics

| | |

A A A

My Notes
M ദൈവമേ അങ്ങേ സ്‌നേഹിക്കുന്നവര്‍-
ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
കൈവിടുന്നെന്നെ പൂര്‍ണ്ണമായ്
F ദൈവമേ അങ്ങേ സ്‌നേഹിക്കുന്നവര്‍-
ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
കൈവിടുന്നെന്നെ പൂര്‍ണ്ണമായ്
—————————————–
M സ്‌നേഹിക്കുന്നവര്‍ക്കല്ലയോ
നാഥന്‍ നല്‍കുന്നു ശിക്ഷണം
F സ്‌നേഹിക്കുന്നവര്‍ക്കല്ലയോ
നാഥന്‍ നല്‍കുന്നു ശിക്ഷണം
M മക്കളെ താതന്‍ താഡനം ചെയ്‌തു
തക്ക ശിക്ഷണമേകുന്നു
A ദൈവമേ അങ്ങേ സ്‌നേഹിക്കുന്നവര്‍-
ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
കൈവിടുന്നെന്നെ പൂര്‍ണ്ണമായ്
—————————————–
F ക്രൂശുമായങ്ങു പോയതാം
ക്ലേശ പൂര്‍ണ്ണമാം പാതയില്‍
M ക്രൂശുമായങ്ങു പോയതാം
ക്ലേശ പൂര്‍ണ്ണമാം പാതയില്‍
F നിത്യമെന്‍ ക്രൂശുമായി ഞാനങ്ങേ
പിന്‍ഗമിച്ചിടും മോദമായ്
A ദൈവമേ അങ്ങേ സ്‌നേഹിക്കുന്നവര്‍-
ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
കൈവിടുന്നെന്നെ പൂര്‍ണ്ണമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ അങ്ങേ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു Daivame Ange Snehikkunnavarkkellam Lyrics | Daivame Ange Snehikkunnavarkkellam Song Lyrics | Daivame Ange Snehikkunnavarkkellam Karaoke | Daivame Ange Snehikkunnavarkkellam Track | Daivame Ange Snehikkunnavarkkellam Malayalam Lyrics | Daivame Ange Snehikkunnavarkkellam Manglish Lyrics | Daivame Ange Snehikkunnavarkkellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Ange Snehikkunnavarkkellam Christian Devotional Song Lyrics | Daivame Ange Snehikkunnavarkkellam Christian Devotional | Daivame Ange Snehikkunnavarkkellam Christian Song Lyrics | Daivame Ange Snehikkunnavarkkellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Ange Snehikkunnavar-
Kkellaam Nanmayaai Theerkkunnu
Rakshayekumaa Thrukkarangalil
Kaividunnenne Poornnamaai

Daivame Ange Snehikkunnavar-
Kkellaam Nanmayaai Theerkkunnu
Rakshayekumaa Thrukkarangalil
Kaividunnenne Poornnamaai

-----

Snehikkunnavarkkallayo
Nadhan Nalkunnu Shikshanam
Snehikkunnavarkkallayo
Nadhan Nalkunnu Shikshanam
Makkale Thaathan Thaadanam Cheythu
Thakka Shikshanamekunnu


Daivame Ange Snehikkunnavar-
Kkellaam Nanmayaai Theerkkunnu
Rakshayekumaa Thrukkarangalil
Kaividunnenne Poornnamaai

-----

Krooshumaayangu Poyathaam
Klesha Poornnamaam Paathayil
Krooshumaayangu Poyathaam
Klesha Poornnamaam Paathayil
Nithyamen Krooshumaayi Njanange
Pingamichidum Modhamaai

Daivame Ange Snehikkunnavar-
Kkellaam Nanmayaai Theerkkunnu
Rakshayekumaa Thrukkarangalil
Kaividunnenne Poornnamaai

Daivame Ange Snehikkunnavarkkellam Snehikkunnavarkkellaam Dhaivame Dheivame Deivame Snehikkunnavarkku Ellam Ellaam Nanmakkayi Nanmaikkayi Nanmakkaayi Nanmaikkaayi Nanmakkai Nanmaikkai Nanmakkaai Nanmaikkaai


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 126.  Song ID 14091


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.