Malayalam Lyrics

| | |

A A A

My Notes

അനുതാപഗീതം
(2 കൊറി 5:18-21; റോമാ 6:1-10)

ദൈവത്തിന്റെ കരുണയിലും രക്ഷയിലും സ്‌നേഹത്തിലും ആരാധനാ സമൂഹത്തിനുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ദൈവജനം ദൈവത്തിന്റെ കരുണയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു.

 

R ദൈവമേ എന്നില്‍ കനിയേണമേ
പാപങ്ങള്‍ പൊറുക്കേണമേ
ഘോരമാമെന്റെ അപരാധങ്ങള്‍
കനിവിയിന്നു മറക്കേണമേ
(സദയം നാഥാ പൊറുക്കേണമേ)
M അറിയുന്നു ഞാനെന്‍ പാപങ്ങള്‍
കാണുന്നു ഞാന്‍ അവയെന്‍ മുമ്പില്‍
F അറിയുന്നു ഞാനെന്‍ പാപങ്ങള്‍
കാണുന്നു ഞാന്‍ അവയെന്‍ മുമ്പില്‍
A നിന്‍ തിരുകല്‍പ്പന ഞാന്‍ ലംഘിച്ചു
തിരുമുമ്പില്‍ പാപം ചെയ്‌തു ഞാന്‍
A ദൈവമേ എന്നില്‍ കനിയേണമേ
പാപങ്ങള്‍ പൊറുക്കേണമേ
ഘോരമാമെന്റെ അപരാധങ്ങള്‍
കനിവിയിന്നു മറക്കേണമേ
(സദയം നാഥാ പൊറുക്കേണമേ)

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Ennil Kaniyename Paapangal Porukkename | ദൈവമേ എന്നില്‍ കനിയേണമേ പാപങ്ങള്‍ പൊറുക്കേണമേ Daivame Ennil Kaniyename Lyrics | Daivame Ennil Kaniyename Song Lyrics | Daivame Ennil Kaniyename Karaoke | Daivame Ennil Kaniyename Track | Daivame Ennil Kaniyename Malayalam Lyrics | Daivame Ennil Kaniyename Manglish Lyrics | Daivame Ennil Kaniyename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Ennil Kaniyename Christian Devotional Song Lyrics | Daivame Ennil Kaniyename Christian Devotional | Daivame Ennil Kaniyename Christian Song Lyrics | Daivame Ennil Kaniyename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Ennil Kaniyename
Paapangal Porukkename
Koramamente Aparadhangal
Kaniviyannu Marakkename
(Sadhayam Nadha Porukkename)

Ariyunnu Njanen Paapangal
Kanunnu Njan Avayen Munbil
Ariyunnu Njanen Paapangal
Kanunnu Njan Avayen Munbil

Nin Thiru Kalpana Njan Lankeechu
Thirumunbil Paapam Cheythu Njan

Daivame Ennil Kaniyename
Paapangal Porukkename
Koramamente Aparadhangal
Kaniviyannu Marakkename
(Sadhayam Nadha Porukkename)

daivame dhaivame dheivame deivame ennil kaniyename kaniyaname daivameyennil dhaivameyennil dheivameyennil deivameyennil papangal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *

Views 5474.  Song ID 3036


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.