Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
F ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
M കേട്ടു കേള്‍വി പോലുമില്ല
നിന്നോളമുറ്റ സ്‌നേഹിതന്‍
F കേട്ടു കേള്‍വി പോലുമില്ല
നിന്നോളമുറ്റ സ്‌നേഹിതന്‍
A ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
—————————————–
M ശത്രൂഭയം തീരെയില്ല
നീയെന്‍ ചാരെയുള്ളപ്പോള്‍
F ശത്രൂഭയം തീരെയില്ല
നീയെന്‍ ചാരെയുള്ളപ്പോള്‍
M അശക്തനാം ഞാന്‍ ശക്തനാകും
നിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍
F അശക്തനാം ഞാന്‍ ശക്തനാകും
നിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍
A ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
—————————————–
F യാത്ര ചെയ്യും നേരമൊക്കെ
മിത്രമായ് നീ മാറണേ
M യാത്ര ചെയ്യും നേരമൊക്കെ
മിത്രമായ് നീ മാറണേ
F ധൂര്‍ത്തപുത്രനാകും നേരം
എന്‍ പിതാവ് നീ തന്നെ
M ധൂര്‍ത്തപുത്രനാകും നേരം
എന്‍ പിതാവ് നീ തന്നെ
A ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
—————————————–
M രാത്രി നല്‍കും അന്ത്യയാമം
ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
F രാത്രി നല്‍കും അന്ത്യയാമം
ഞാന്‍ തളര്‍ന്നുറങ്ങുമ്പോള്‍
M എന്റെ ജീവനുറ്റു നോക്കാന്‍
നീയുണ്ടെന്നതെന്‍ ഭാഗ്യം
F എന്റെ ജീവനുറ്റു നോക്കാന്‍
നീയുണ്ടെന്നതെന്‍ ഭാഗ്യം
A ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും
A ദൈവമേ നീയെന്റെ രക്ഷ-
കോട്ടയും, വന്‍ പ്രത്യാശയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nee Ente Raksha Kottayum Van Prathyaashayum | ദൈവമേ നീയെന്റെ രക്ഷ കോട്ടയും, വന്‍ പ്രത്യാശയും Daivame Nee Ente Raksha Kottayum Lyrics | Daivame Nee Ente Raksha Kottayum Song Lyrics | Daivame Nee Ente Raksha Kottayum Karaoke | Daivame Nee Ente Raksha Kottayum Track | Daivame Nee Ente Raksha Kottayum Malayalam Lyrics | Daivame Nee Ente Raksha Kottayum Manglish Lyrics | Daivame Nee Ente Raksha Kottayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nee Ente Raksha Kottayum Christian Devotional Song Lyrics | Daivame Nee Ente Raksha Kottayum Christian Devotional | Daivame Nee Ente Raksha Kottayum Christian Song Lyrics | Daivame Nee Ente Raksha Kottayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nee Ente Raksha-
Kottayum, Van Prathyaashayum
Daivame Nee Ente Raksha-
Kottayum, Van Prathyaashayum

Kettu Kelvi Polumilla
Ninnolamutta Snehithan
Kettu Kelvi Polumilla
Ninnolamutta Snehithan

Daivame Neeyente Reksha -
Kottayum, Van Prathyashayum

-----

Shathru Bhayam Theereyilla
Neeyen Chaareyullappol
Shathru Bhayam Theereyilla
Neeyen Chaareyullappol

Ashakthanaam Njan Shakthanaakum
Ninte Munnil Nilkkumbol
Ashakthanaam Njan Shakthanaakum
Ninte Munnil Nilkkumbol

Daivame Neeyente Reksha -
Kottayum, Van Prathyashayum

-----

Yathra Cheyyum Neramokke
Mithramaai Nee Maarane
Yathra Cheyyum Neramokke
Mithramaai Nee Maarane

Dhoortha Puthranaakum Neram
En Pithaavu Nee Thane
Dhoortha Puthranaakum Neram
En Pithaavu Nee Thane

Daivame Neeyente Raksha -
Kottayum, Van Prathyashayum

-----

Rathri Nalkum Anthyayaamam
Njan Thalarnnurangumbol
Rathri Nalkum Anthyayaamam
Njan Thalarnnurangumbol

Ente Jeevanuttu Nokkaan
Neeyundennathen Bhagyam
Ente Jeevanuttu Nokkaan
Neeyundennathen Bhagyam

Daivame Nee Ente Raksha-
Kottayum, Van Prathyaashayum
Daivame Nee Ente Raksha-
Kottayum, Van Prathyaashayum

daivame dhaivame dheivame deivame neeyente rakshakottayum rekshakottayum prathyashayum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1084.  Song ID 7222


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.