Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിന്‍ അടിയനിതാ
എന്‍ ജീവിതം ഒരു കുമിള മാത്രം
എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ
നിന്‍ വചനം, എന്‍ ഹൃദയം
വെണ്‍മയാക്കണേ
F ദൈവമേ നിന്‍ അടിയനിതാ
എന്‍ ജീവിതം ഒരു കുമിള മാത്രം
എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ
നിന്‍ വചനം, എന്‍ ഹൃദയം
വെണ്‍മയാക്കണേ
—————————————–
M നീയെന്‍ രക്ഷ, നീയെന്‍ അഭയം
അനുദിനമെന്നെ താങ്ങീടേണമേ
F നീയെന്‍ രക്ഷ, നീയെന്‍ അഭയം
അനുദിനമെന്നെ താങ്ങീടേണമേ
M തിന്മയില്‍ നിന്നും, ശത്രുക്കളില്‍ നിന്നും
രക്ഷിച്ചീടേണമേ നാഥാ
F തിന്മയില്‍ നിന്നും, ശത്രുക്കളില്‍ നിന്നും
രക്ഷിച്ചീടേണമേ നാഥാ
A ദൈവമേ നിന്‍ അടിയനിതാ
എന്‍ ജീവിതം ഒരു കുമിള മാത്രം
എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ
നിന്‍ വചനം, എന്‍ ഹൃദയം
വെണ്‍മയാക്കണേ
—————————————–
F എന്‍ പിതാവേ, എന്‍ അധരങ്ങള്‍
അരുതാത്തതൊന്നും മൊഴിയരുതേ
M എന്‍ പിതാവേ, എന്‍ അധരങ്ങള്‍
അരുതാത്തതൊന്നും മൊഴിയരുതേ
F ദുഷ്‌ചിന്തയില്‍ നിന്നും, പാപത്തില്‍ നിന്നും നീ
കാത്തീടേണമേ നാഥാ
M ദുഷ്‌ചിന്തയില്‍ നിന്നും, പാപത്തില്‍ നിന്നും നീ
കാത്തീടേണമേ നാഥാ
A ദൈവമേ നിന്‍ അടിയനിതാ
എന്‍ ജീവിതം ഒരു കുമിള മാത്രം
എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ
നിന്‍ വചനം, എന്‍ ഹൃദയം
വെണ്‍മയാക്കണേ
A ദൈവമേ നിന്‍ അടിയനിതാ
എന്‍ ജീവിതം ഒരു കുമിള മാത്രം
എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ
നിന്‍ വചനം, എന്‍ ഹൃദയം
വെണ്‍മയാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ നിന്‍ അടിയനിതാ എന്‍ ജീവിതം ഒരു കുമിള മാത്രം എന്‍ ദിനങ്ങള്‍ നിന്‍ ദാനമല്ലോ Daivame Nin Adiyanitha Lyrics | Daivame Nin Adiyanitha Song Lyrics | Daivame Nin Adiyanitha Karaoke | Daivame Nin Adiyanitha Track | Daivame Nin Adiyanitha Malayalam Lyrics | Daivame Nin Adiyanitha Manglish Lyrics | Daivame Nin Adiyanitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Adiyanitha Christian Devotional Song Lyrics | Daivame Nin Adiyanitha Christian Devotional | Daivame Nin Adiyanitha Christian Song Lyrics | Daivame Nin Adiyanitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nin Adiyanithaa
En Jeevitham Oru Kumila Maathram
En Dhinangal Nin Dhaanamallo
Nin Vachanam, En Hrudhayam
Vennmayaakkane

Daivame Nin Adiyanithaa
En Jeevitham Oru Kumila Maathram
En Dhinangal Nin Dhaanamallo
Nin Vachanam, En Hridhayam
Vennmayaakkane

-----

Neeyen Raksha, Neeyen Abhayam
Anudhinamenne Thaangeedename
Neeyen Raksha, Neeyen Abhayam
Anudhinamenne Thaangeedename

Thinmayil Ninnum, Shathrukkalil Ninnum
Rakshicheedename Nadha
Thinmayil Ninnum, Shathrukkalil Ninnum
Rakshicheedename Nadha

Daivame Nin Adiyanithaa
En Jeevitham Oru Kumila Mathram
En Dinangal Nin Dhanamallo
Nin Vachanam, En Hridayam
Vennmayakkane

-----

En Pithave, En Adharangal
Aruthaathathonnum Mozhiyaruthe
En Pithave, En Adharangal
Aruthaathathonnum Mozhiyaruthe

Dhushchinthayil Ninnum, Paapathil Ninnum Nee
Kaatheedename Nadha
Dhushchinthayil Ninnum, Paapathil Ninnum Nee
Kaatheedename Nadha

Daivame Nin Adiyanithaa
En Jeevitham Oru Kumila Maathram
En Dhinangal Nin Dhaanamallo
Nin Vachanam, En Hridhayam
Vennmayaakkane

Daivame Nin Adiyanithaa
En Jeevitham Oru Kumila Maathram
En Dhinangal Nin Dhaanamallo
Nin Vachanam, En Hridhayam
Vennmayaakkane

Daivame Nin Adiyanitha Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 109.  Song ID 14207


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.