Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിന്‍ അറിവാലെ
ഹൃദയം നിറയ്‌ക്കുകേ
F ജീവനാം നിന്‍ കൃപയാലെ
ആത്മകണ്‍ തുറക്കുകേ
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
F ഒരു ബാലന്‍, തന്റെ പാത
നിര്‍മ്മലമാക്കീടുവാന്‍
M കരുതേണം, നിന്‍ പ്രമാണം
കേട്ടു കാത്തു സൂക്ഷിപ്പാന്‍
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
M തേടിയൊരു ശലോമോനും
ഈ നിക്ഷേപം ദര്‍ശനേ
F നേടി കര്‍ത്തന്‍, സുപ്രസാദം
കേട്ടു തന്‍ രഹസ്യത്തെ
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
F ദൈവഭക്തിക്കടിസ്ഥാനം
സത്യത്തിന്‍ പ്രകാശനം
M ജീവശക്തി, അതിന്‍ ദാനം
ഫലം ദിവ്യ സ്വാതന്ത്ര്യം
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
M നടക്കുമ്പോള്‍ ഇടറാതെ
ജ്ഞാനം കാല്‍കള്‍ സൂക്ഷിക്കും
F കിടക്കുമ്പോള്‍ കൈവിടാതെ
ചുറ്റും കാവല്‍ നിന്നീടും
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
F മണ്ണും പൊന്നും, നീങ്ങി പോകും
കണ്ണിന്‍ മോഹം വാടുമേ
M വിണ്ണിന്‍ ദാനം, ആത്മ ജ്ഞാനം
നിലനില്‍ക്കും എന്നുമേ
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും
—————————————–
M ദൈവമേ നിന്‍ വെളിപ്പാടിന്‍
ആത്മാവിങ്ങും നല്‍കുകേ
F നിന്‍ പ്രകാശം, അവകാശം
ആക്കുവാന്‍ തന്നരുള്‍കേ
A ദൈവ ജ്ഞാനം ശ്രേഷ്‌ഠ ദാനം
ഭക്തന്‍ സത്യ സമ്പത്തും
A വാഞ്ചിക്കേണം കെഞ്ചിടേണം
ക്രിസ്‌തുവിങ്കല്‍ കണ്ടെത്തും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ നിന്‍ അറിവാലെ ഹൃദയം നിറയ്‌ക്കുകേ Daivame Nin Arivale Lyrics | Daivame Nin Arivale Song Lyrics | Daivame Nin Arivale Karaoke | Daivame Nin Arivale Track | Daivame Nin Arivale Malayalam Lyrics | Daivame Nin Arivale Manglish Lyrics | Daivame Nin Arivale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Arivale Christian Devotional Song Lyrics | Daivame Nin Arivale Christian Devotional | Daivame Nin Arivale Christian Song Lyrics | Daivame Nin Arivale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nin Arivaale
Hrudhayam Niraikkuke
Jeevanaam Nin Krupayaale
Aathmakan Thurakkuke

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vaanchikkenam Kenchidenam
Kristhuvinkal Kandethum

-----

Oru Baalan, Thante Paatha
Nirmmalamaakkeeduvaan
Karuthenam, Nin Pramaanam
Kettu Kaathu Sookshippaan

Daiva Njaanam Sreshta Dhanam
Bhakthan Sathya Sambathum
Vaanjikkenam Kenjidenam
Kristhuvinkal Kandethum

-----

Thediyoru Shalomonum
Ee Nikshepam Dharshane
Nedi Karthan, Suprasaadham
Kettu Than Rahasyathe

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vaanchikkenam Kenchidenam
Kristhuvinkal Kandethum

-----

Daiva Bhakthik Adisthaanam
Sathyathin Prakaashanam
Jeeva Shakthi, Athin Dhaanam
Phalam Divya Swaathanthryam

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vaanchikkenam Kenchidenam
Kristhuvinkal Kandethum

-----

Nadakkumbol Idaraathe
Njanam Kaalkal Sookshikkum
Kidakkumbol Kaividaathe
Chuttum Kaaval Ninneedum

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vanjikkenam Kenchidenam
Kristhuvinkal Kandethum

-----

Mannum Ponnum, Neengi Pokum
Kannin Moham Vaadume
Vinnin Dhaanam, Aathma Njanam
Nilanilkkum Ennume

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vanchikkenam Kenchidenam
Kristhuvinkal Kandethum

-----

Daivame Nin Velippaadin
Aathmaavingum Nalkuke
Nin Prakaasham, Avakaasham
Aakkuvaan Thannarulke

Daiva Njanam Sreshtta Dhaanam
Bhakthan Sathya Sambathum
Vaanchikkenam Kenchidenam
Kristhuvinkal Kandethum

Daivame Dhaivame Dheivame Deivame Nin Arivale Arivaale Ninnarivale Ninnarivaale Hrudhayam Hrudayam Hridhayam Hridayam Nirakkuke Daiva Dhaiva Dheiva Deivam Jnanam Jnaanam Christhuvinkal


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 41.  Song ID 14175


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.