Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിന്‍ കരലാളനമില്ലാതെ
പൂവായ പൂവൊന്നും വിരിയുകില്ല
കണ്ണിമയ്‌ക്കാതെ നീ കാവലായില്ലെങ്കില്‍
ഭൂമിയില്‍ ജീവിതം തളിരിടില്ല
F ദൈവമേ നിന്‍ കരലാളനമില്ലാതെ
പൂവായ പൂവൊന്നും വിരിയുകില്ല
കണ്ണിമയ്‌ക്കാതെ നീ കാവലായില്ലെങ്കില്‍
ഭൂമിയില്‍ ജീവിതം തളിരിടില്ല
A എത്ര മഹത്തായ സ്‌നേഹം
ഈ ഭൂമി തന്‍ പുണ്യമാം സ്‌നേഹം
പാവനരൂപനായ്, പാരിതില്‍ വാഴുന്ന
പാലകാ നിന്‍ മഹാ സ്‌നേഹം
—————————————–
M ഈ ഇളംതെന്നലില്‍, കൈയാല്‍ നാഥാ
ഞങ്ങളെ നീ, തഴുകിടുന്നു
F ഈ ഇളംതെന്നലില്‍, കൈയാല്‍ നാഥാ
ഞങ്ങളെ നീ, തഴുകിടുന്നു
M ഈ മരുഭൂമി തന്‍ ചൂടേറ്റു വാടുമ്പോള്‍
കുളിര്‍ ധാരയായ് നീ, നിറഞ്ഞിടുന്നു
F ഈ മരുഭൂമി തന്‍ ചൂടേറ്റു വാടുമ്പോള്‍
കുളിര്‍ ധാരയായ് നീ, നിറഞ്ഞിടുന്നു
A എത്ര മഹത്തായ സ്‌നേഹം
ഈ ഭൂമി തന്‍ പുണ്യമാം സ്‌നേഹം
പാവനരൂപനായ്, പാരിതില്‍ വാഴുന്ന
പാലകാ നിന്‍ മഹാ സ്‌നേഹം
—————————————–
F പുലരിയില്‍ പുഞ്ചിരി തൂകിയെത്തിടുന്ന
സൂര്യനായ് എന്നെ നീ, ഉണര്‍ത്തിടുന്നു
M പുലരിയില്‍ പുഞ്ചിരി തൂകിയെത്തിടുന്ന
സൂര്യനായ് എന്നെ നീ, ഉണര്‍ത്തിടുന്നു
F രാവതില്‍ പ്രഭ തൂകും, വാര്‍തിങ്കളായ് എന്നെ
താരാട്ടു പാടി നീ ഉറക്കിടുന്നു
M രാവതില്‍ പ്രഭ തൂകും, വാര്‍തിങ്കളായ് എന്നെ
താരാട്ടു പാടി നീ ഉറക്കിടുന്നു
A എത്ര മഹത്തായ സ്‌നേഹം
ഈ ഭൂമി തന്‍ പുണ്യമാം സ്‌നേഹം
പാവനരൂപനായ്, പാരിതില്‍ വാഴുന്ന
പാലകാ നിന്‍ മഹാ സ്‌നേഹം
F ദൈവമേ നിന്‍ കരലാളനമില്ലാതെ
പൂവായ പൂവൊന്നും വിരിയുകില്ല
കണ്ണിമയ്‌ക്കാതെ നീ കാവലായില്ലെങ്കില്‍
ഭൂമിയില്‍ ജീവിതം തളിരിടില്ല
A എത്ര മഹത്തായ സ്‌നേഹം
ഈ ഭൂമി തന്‍ പുണ്യമാം സ്‌നേഹം
പാവനരൂപനായ്, പാരിതില്‍ വാഴുന്ന
പാലകാ നിന്‍ മഹാ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Karalalanamillathe | ദൈവമേ നിന്‍ കരലാളനമില്ലാതെ പൂവായ പൂവൊന്നും വിരിയുകില്ല Daivame Nin Karalalanamillathe Lyrics | Daivame Nin Karalalanamillathe Song Lyrics | Daivame Nin Karalalanamillathe Karaoke | Daivame Nin Karalalanamillathe Track | Daivame Nin Karalalanamillathe Malayalam Lyrics | Daivame Nin Karalalanamillathe Manglish Lyrics | Daivame Nin Karalalanamillathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Karalalanamillathe Christian Devotional Song Lyrics | Daivame Nin Karalalanamillathe Christian Devotional | Daivame Nin Karalalanamillathe Christian Song Lyrics | Daivame Nin Karalalanamillathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nin Karalaalanamillaathe
Poovaaya Poovonnum Viriyukilla
Kannimaikkaathe Nee Kaavalaayillenkil
Bhoomiyil Jeevitham Thaliridilla

Daivame Nin Karalaalanamillaathe
Poovaaya Poovonnum Viriyukilla
Kannimaikkaathe Nee Kaavalaayillenkil
Bhoomiyil Jeevitham Thaliridilla

Ethra Mahathaaya Sneham
Ee Bhoomi Than Punyamaam Sneham
Paavanaroopanaai, Paarithil Vaazhunna
Paalakaa Nin Mahaa Sneham

-----

Ee Ilamthennalil, Kaiyaal Nadha
Njangale Nee, Thazhukidunnu
Ee Ilamthennalil, Kaiyaal Nadha
Njangale Nee, Thazhukidunnu

Ee Marubhoomi Than Choodettu Vaadumbol
Kulir Dhaarayaai Nee, Niranjidunnu
Ee Marubhoomi Than Choodettu Vaadumbol
Kulir Dhaarayaai Nee, Niranjidunnu

Ethra Mahathaya Sneham
Ee Bhoomi Than Punyamaam Sneham
Pavana Roopanaai, Parithil Vaazhunna
Palakaa Nin Mahaa Sneham

-----

Pulariyil Punchiri Thookiyethidunna
Sooryanaai Enne Nee, Unarthidunnu
Pulariyil Punchiri Thookiyethidunna
Sooryanaai Enne Nee, Unarthidunnu

Raavathil Prabha Thookum, Vaarthinkalaai Enne
Thaaraattu Paadi Nee Urakkidunnu
Raavathil Prabha Thookum, Vaarthinkalaai Enne
Thaaraattu Paadi Nee Urakkidunnu

Ethra Mahathaaya Sneham
Ee Bhoomi Than Punyamaam Sneham
Paavanaroopanaai, Paarithil Vaazhunna
Paalakaa Nin Mahaa Sneham

Daivame Nin Karalaalanamillaathe
Poovaya Poovonnum Viriyukilla
Kannimaikkaathe Nee Kavalaayillenkil
Bhoomiyil Jeevitham Thaliridilla

Ethra Mahathaaya Sneham
Ee Bhoomi Than Punyamaam Sneham
Paavanaroopanaai, Paarithil Vaazhunna
Paalakaa Nin Mahaa Sneham

Daivame Dhaivame Deivame Dheivame Nin Karalalanam Karalaalanam Illathe Karalalanamillathe Karalaalanamillathe


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1132.  Song ID 11733


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.