Malayalam Lyrics

| | |

A A A

My Notes
M ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
F ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
M നിന്റെ കണ്‍കളില്‍ നോക്കി നില്‍ക്കും
നിന്റെ സ്‌നേഹം ഞാന്‍ ഓര്‍ത്തിരിക്കും
F നിന്റെ കണ്‍കളില്‍ നോക്കി നില്‍ക്കും
നിന്റെ സ്‌നേഹം ഞാന്‍ ഓര്‍ത്തിരിക്കും
A ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
—————————————–
M നിന്റെ കരുണാര്‍ദ്രമാം മുഖമിന്നും
കണ്ണിനുള്ളിലെ കണ്ണാല്‍ ഞാന്‍ കണ്ടു
F നിന്റെ സ്‌നേഹാര്‍ദ്രമാം സ്വരമിന്നും
കാതിനുള്ളിലെ കാതാല്‍ ഞാന്‍ കേട്ടു
M എന്റെ യേശുവേ, നീ മാത്രം മതി
എന്നും കാത്തുവയ്‌ക്കാനീ സ്‌നേഹം മതി
F നിന്റെ വീടൊന്നണഞ്ഞാല്‍ മതി
A ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
A ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
—————————————–
F ഏതു നേരവും നിന്‍ സ്‌നേഹമുള്ളില്‍
പ്രാണവായുവായുണ്ടാകണേ
M എങ്ങുമങ്ങേ കനിവിന്‍ കരങ്ങള്‍
കൈവിടാതെ നയിച്ചീടണേ
F എന്റെ യേശുവേ ഞാന്‍ നിന്റെതല്ലോ
നിന്റെ ദാനമല്ലോ എന്റെ സര്‍വ്വസ്വവും
M നിന്റെ സമ്മാനമീ ജീവിതം
F ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
M ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും
F നിന്റെ കണ്‍കളില്‍ നോക്കി നില്‍ക്കും
നിന്റെ സ്‌നേഹം ഞാന്‍ ഓര്‍ത്തിരിക്കും
M നിന്റെ കണ്‍കളില്‍ നോക്കി നില്‍ക്കും
നിന്റെ സ്‌നേഹം ഞാന്‍ ഓര്‍ത്തിരിക്കും
A ദൈവമേ, നിന്‍ സന്നിധിയില്‍
ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ, നിന്‍ സന്നിധിയില്‍ ഇന്നു ഞാന്‍, ഉണര്‍ന്നിരിക്കും നിന്റെ കണ്‍കളില്‍ നോക്കി നില്‍ക്കും നിന്റെ സ്‌നേഹം ഞാന്‍ ഓര്‍ത്തിരിക്കും Daivame Nin Sannidhiyil Lyrics | Daivame Nin Sannidhiyil Song Lyrics | Daivame Nin Sannidhiyil Karaoke | Daivame Nin Sannidhiyil Track | Daivame Nin Sannidhiyil Malayalam Lyrics | Daivame Nin Sannidhiyil Manglish Lyrics | Daivame Nin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Sannidhiyil Christian Devotional Song Lyrics | Daivame Nin Sannidhiyil Christian Devotional | Daivame Nin Sannidhiyil Christian Song Lyrics | Daivame Nin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame, Nin Sannidhiyil
Innu Njan, Unarnnirikkum
Daivame, Nin Sannidhiyil
Innu Njan, Unarnnirikkum

Ninte Kankalil Nokki Nilkkum
Ninte Sneham Njan Orthirikkum
Ninte Kankalil Nokki Nilkkum
Ninte Sneham Njan Orthirikkum

Daivame, Nin Sannidhiyil
Innu Njaan, Unarnnirikkum

-----

Ninte Karunaardhramaam Mukhaminnum
Kanninullile Kannaal Njan Kandu
Ninte Snehaardhramaam Swaraminnum
Kaathinullile Kaathaal Njan Kettu

Ente Yeshuve, Nee Maathram Mathi
Ennum Kaathuvaikkaanee Sneham Mathi
Ninte Veedonnananjaal Mathi

Daivame, Nin Sannidhiyil
Innu Njan, Unarnnirikkum
Daivame, Nin Sannidhiyil
Innu Njan, Unarnnirikkum

-----

Ethu Neravum Nin Snehamullil
Praanavaayuvaai Undaakane
Engumange Kanivin Karangal
Kaividaathe Nayicheedane

Ente Yeshuve Njan Nintethallo
Ninte Dhaanamallo Ente Sarvvaswavum
Ninte Sammaanamee Jeevitham

Daivame, Nin Sannidhiyil
Innu Njan, Unarnnirikkum
Daivame, Nin Sannidhiyil
Innu Njan, Unarnnirikkum

Ninte Kankalil Nokki Nilkkum
Ninte Sneham Njan Orthirikkum
Ninte Kankalil Nokki Nilkkum
Ninte Sneham Njan Orthirikkum

Daivame, Nin Sannidhiyil
Innu Njaan, Unarnnirikkum

Daivame Nin Sannidhiyil Dhaivame Dheivame Deivame Sannithiyil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 372.  Song ID 12616


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.