Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിന്‍ സ്‌നേഹം ഞാന്‍, കാണുന്നു
തളരുമ്പോള്‍, നിന്നാശ്വാസം, അറിയുന്നു
F ദൈവമേ നിന്‍ സ്‌നേഹം ഞാന്‍, കാണുന്നു
തളരുമ്പോള്‍, നിന്നാശ്വാസം, അറിയുന്നു
M എണ്ണാന്‍ കഴിയാത്ത, അനുഗ്രഹവര്‍ഷവും
അര്‍ഹതയില്ലാ കൃപയുടെ, സമുദ്രവും
F എണ്ണാന്‍ കഴിയാത്ത, അനുഗ്രഹവര്‍ഷവും
അര്‍ഹതയില്ലാ കൃപയുടെ, സമുദ്രവും
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല
—————————————–
M എന്റെ പാപങ്ങള്‍, നീക്കപ്പെട്ടു
എന്നെ നടത്തുന്നു, വെളിച്ചതിന്‍ പാതയില്‍
F എന്റെ പാപങ്ങള്‍, നീക്കപ്പെട്ടു
എന്നെ നടത്തുന്നു, വെളിച്ചതിന്‍ പാതയില്‍
M എന്നിഷ്‌ടമല്ല, നിന്നിഷ്‌ടം മാത്രം
നിന്‍ വിശുദ്ധിയില്‍, നയിക്കേണമേ
F എന്നിഷ്‌ടമല്ല, നിന്നിഷ്‌ടം മാത്രം
നിന്‍ വിശുദ്ധിയില്‍, നയിക്കേണമേ
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല
—————————————–
F ലോക പ്രലോഭനം, ശക്തമാണ്
എന്റെ ഭാവി, ക്രിസ്‌തുവില്‍ സുസ്ഥിരമാ
M ലോക പ്രലോഭനം, ശക്തമാണ്
എന്റെ ഭാവി, ക്രിസ്‌തുവില്‍ സുസ്ഥിരമാ
F അവന്റെ സ്‌നേഹം, ദൂരെ കളയാന്‍
ഭൂവില്‍ ഒരുവനും, സാധ്യമല്ല
M അവന്റെ സ്‌നേഹം, ദൂരെ കളയാന്‍
ഭൂവില്‍ ഒരുവനും, സാധ്യമല്ല
F ദൈവമേ നിന്‍ സ്‌നേഹം ഞാന്‍, കാണുന്നു
തളരുമ്പോള്‍, നിന്നാശ്വാസം, അറിയുന്നു
M എണ്ണാന്‍ കഴിയാത്ത, അനുഗ്രഹവര്‍ഷവും
അര്‍ഹതയില്ലാ കൃപയുടെ, സമുദ്രവും
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല
A കൃപ കൃപ കൃപ അത്ഭുതമാം കൃപ
അതു വര്‍ണ്ണിക്കാന്‍ വാക്കിനാല്‍, സാധ്യമല്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ നിന്‍ സ്‌നേഹം ഞാന്‍, കാണുന്നു തളരുമ്പോള്‍, നിന്നാശ്വാസം, അറിയുന്നു Daivame Nin Sneham Njan Kanunnu Lyrics | Daivame Nin Sneham Njan Kanunnu Song Lyrics | Daivame Nin Sneham Njan Kanunnu Karaoke | Daivame Nin Sneham Njan Kanunnu Track | Daivame Nin Sneham Njan Kanunnu Malayalam Lyrics | Daivame Nin Sneham Njan Kanunnu Manglish Lyrics | Daivame Nin Sneham Njan Kanunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Sneham Njan Kanunnu Christian Devotional Song Lyrics | Daivame Nin Sneham Njan Kanunnu Christian Devotional | Daivame Nin Sneham Njan Kanunnu Christian Song Lyrics | Daivame Nin Sneham Njan Kanunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nin Sneham Njan, Kaanunnu
Thalarumbol, Ninnaashwaasam, Ariyunnu
Daivame Nin Sneham Njan, Kaanunnu
Thalarumbol, Ninnaashwaasam, Ariyunnu

Ennaan Kazhiyaatha, Anugrahavarshavum
Arhathayillaa Krupayude, Samudhravum
Ennaan Kazhiyaatha, Anugrahavarshavum
Arhathayillaa Krupayude, Samudhravum

Krupa Krupa Krupa Albhuthamaam Krupa
Athu Varnnikkaan Vaakkinaal, Saadhyamalla
Krupa Krupa Krupa Albhuthamaam Krupa
Athu Varnnikkaan Vaakkinaal, Saadhyamalla

-----

Ente Paapangal, Neekkappettu
Enne Nadathunnu, Velichathin Paathayil
Ente Paapangal, Neekkappettu
Enne Nadathunnu, Velichathin Paathayil

Ennishtamalla, Ninnishtam Maathram
Nin Vishudhiyil, Nayikkename
Ennishtamalla, Ninnishtam Maathram
Nin Vishudhiyil, Nayikkename

Kripa Kripa Kripa Athbhuthamaam Kripa
Athu Varnnikkaan Vakkinaal, Sadhyamalla
Kripa Kripa Kripa Athbhuthamaam Kripa
Athu Varnnikkaan Vakkinaal, Sadhyamalla

-----

Loka Pralobhanam, Shakthamaan
Ente Bhaavi, Kristhuvil Susthiramaa
Loka Pralobhanam, Shakthamaan
Ente Bhaavi, Kristhuvil Susthiramaa

Avante Sneham, Dhoore Kalayaan
Bhoovil Oruvanum, Saadhyamalla
Avante Sneham, Dhoore Kalayaan
Bhoovil Oruvanum, Saadhyamalla

Daivame Nin Sneham Njan, Kaanunnu
Thalarumbol, Ninnaashwaasam, Ariyunnu
Ennaan Kazhiyatha, Anugrahavarshavum
Arhathayillaa Krupayude, Samudhravum

Krupa Krupa Krupa Albhuthamaam Krupa
Athu Varnnikkaan Vaakkinaal, Saadhyamalla
Krupa Krupa Krupa Albhuthamaam Krupa
Athu Varnnikkaan Vaakkinaal, Saadhyamalla

Daivame Dhaivame Dheivame Deivame Njaan Kanunnu Nin Aashwasam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 249.  Song ID 12129


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.