Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിന്‍ സ്‌നേഹം ഓസ്‌തിയായ് പൊഴിയുമ്പോള്‍
ഹൃദയമാം പൊന്‍കുടം നിറഞ്ഞൊഴുകും
🎵🎵🎵
F ദൈവമേ നിന്‍ സ്‌നേഹം ഓസ്‌തിയായ് പൊഴിയുമ്പോള്‍
ഹൃദയമാം പൊന്‍കുടം നിറഞ്ഞൊഴുകും
M എന്നാവില്‍ നിന്‍ നിണം വീഞ്ഞായ് പതിയുമ്പോള്‍
മനമാകും മണ്‍കുടം കവിഞ്ഞൊഴുകും
F കുര്‍ബാനയായ് നീ വന്നണയുമ്പോള്‍
മധുപോലെ മധുരമായ് തീരുമെന്നുള്ളം
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം
—————————————–
M വിലയേറും നിന്‍ ജീവന്‍ ഗാഗുല്‍ത്താ മലയില്‍ നീ
ജീവന്റെ വിലയായ്, നല്‍കിയില്ലേ
F വിലയേറും നിന്‍ ജീവന്‍ ഗാഗുല്‍ത്താ മലയില്‍ നീ
ജീവന്റെ വിലയായ്, നല്‍കിയില്ലേ
M നിന്‍ മുള്‍കിരീടത്തിന്‍ മുള്ളുകളെല്ലാം
അനുതാപ കണ്ണീരിന്‍ പൂക്കളാകും
F അഗാധമായ് സ്‌നേഹിച്ചു നിന്നെ
ഉള്‍ക്കൊള്ളും നിമിഷമിതാ
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം
—————————————–
F ക്രൂശില്‍ നീ ഞങ്ങള്‍ക്കായ് ചോരയും നീരും
തിരുവിലാവില്‍ നിന്ന് ഒഴുക്കിയില്ലേ
M ക്രൂശില്‍ നീ ഞങ്ങള്‍ക്കായ് ചോരയും നീരും
തിരുവിലാവില്‍ നിന്ന് ഒഴുക്കിയില്ലേ
F തിരുനിണമൊഴുകിയ നിന്‍ മുഖമെന്നും
പതിക്കണേ ഹൃദയമാം തൂവാലയില്‍
M പൊതിഞ്ഞു സൂക്ഷിക്കണേ എന്നും
നിന്‍ മാംസരക്തങ്ങളാല്‍
F ദൈവമേ നിന്‍ സ്‌നേഹം ഓസ്‌തിയായ് പൊഴിയുമ്പോള്‍
ഹൃദയമാം പൊന്‍കുടം നിറഞ്ഞൊഴുകും
M എന്നാവില്‍ നിന്‍ നിണം വീഞ്ഞായ് പതിയുമ്പോള്‍
മനമാകും മണ്‍കുടം കവിഞ്ഞൊഴുകും
F കുര്‍ബാനയായ് നീ വന്നണയുമ്പോള്‍
മധുപോലെ മധുരമായ് തീരുമെന്നുള്ളം
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം
A യേശുവേ വരണേ ഹൃദയത്തില്‍ നീ വരണേ
ധന്യമാക്കണമേ എന്‍ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Sneham Osthiyayi Pozhiyumbol | ദൈവമേ നിന്‍ സ്‌നേഹം ഓസ്‌തിയായ് പൊഴിയുമ്പോള്‍ ഹൃദയമാം പൊന്‍കുടം നിറഞ്ഞൊഴുകും Daivame Nin Sneham Osthiyayi Pozhiyumbol Lyrics | Daivame Nin Sneham Osthiyayi Pozhiyumbol Song Lyrics | Daivame Nin Sneham Osthiyayi Pozhiyumbol Karaoke | Daivame Nin Sneham Osthiyayi Pozhiyumbol Track | Daivame Nin Sneham Osthiyayi Pozhiyumbol Malayalam Lyrics | Daivame Nin Sneham Osthiyayi Pozhiyumbol Manglish Lyrics | Daivame Nin Sneham Osthiyayi Pozhiyumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Sneham Osthiyayi Pozhiyumbol Christian Devotional Song Lyrics | Daivame Nin Sneham Osthiyayi Pozhiyumbol Christian Devotional | Daivame Nin Sneham Osthiyayi Pozhiyumbol Christian Song Lyrics | Daivame Nin Sneham Osthiyayi Pozhiyumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Nin Sneham Osthiyaai Pozhiyumbol
Hrudhayamaam Ponkudam Niranjozhukum

🎵🎵🎵

Daivame Nin Sneham Osthiyaai Pozhiyumbol
Hrudhayamaam Ponkudam Niranjozhukum

Ennaavil Nin Ninam Veenjaai Pathiyumbol
Manamakum Mannkudam Kavinjozhukum
Kurbanayaai Nee Vannanayumbol
Madhupole Madhuramaai Theerumen Ullam

Yeshuve Varane Hrudhayathil Nee Varane
Dhanyamakkaname En Jeevitham
Yeshuve Varane Hrudhayathil Nee Varane
Dhanyamakkaname En Jeevitham

-----

Vilayerum Nin Jeevan Gagultha Malayil Nee
Jeevante Vilayaai, Nalkiyille
Vilayerum Nin Jeevan Gagultha Malayil Nee
Jeevante Vilayaai, Nalkiyille

Nin Mulkireedathin Mullukalellam
Anuthapa Kaneerin Pookkalaakum
Agadhamaai Snehichu Ninne
Ulkkollum Nimishamitha

Yeshuve Varane Hridhayathil Nee Varane
Dhanyamakkaname En Jeevitham
Yeshuve Varane Hridhayathil Nee Varane
Dhanyamakkaname En Jeevitham

-----

Krooshil Nee Njangalkkaai Chorayum Neerum
Thiruvilavil Ninnu Ozhukkiyille
Krooshil Nee Njangalkkaai Chorayum Neerum
Thiruvilavil Ninnu Ozhukkiyille

Thiruninamozhukiya Nin Mukhamennum
Pathikkane Hrudhayamaam Thoovalayil
Pothinju Sookshikkane Ennum
Nin Maamsa Rakthangalaal

Daivame Nin Sneham Osthiyaai Pozhiyumbol
Hrudhayamaam Ponkudam Niranjozhukum

Ennaavil Nin Ninam Veenjaai Pathiyumbol
Manamakum Mannkudam Kavinjozhukum
Kurbanayaai Nee Vannanayumbol
Madhupole Madhuramaai Theerumen Ullam



Yeshuve Varane Hrudayathil Nee Varane
Dhanyamakkaname En Jeevitham
Yeshuve Varane Hridayathil Nee Varane
Dhanyamakkaname En Jeevitham

Dhaivame Dheivame Daivame Deivame Osthiyayi Osthiyaayi Osthiyai Osthiyaai


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 668.  Song ID 8692


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.