Malayalam Lyrics

| | |

A A A

My Notes
M ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
F ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
M സന്താപ കാലത്തും, സന്തോഷ കാലത്തും
F സന്താപ കാലത്തും, സന്തോഷ കാലത്തും
M എപ്പോഴുമെന്റെ നാവു നിന്നെ വാഴ്‌ത്തുമേ
F എപ്പോഴുമെന്റെ നാവു നിന്നെ വാഴ്‌ത്തുമേ
A ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
—————————————–
M നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടി വന്ന സ്‌നേഹമോര്‍ക്കുമ്പോള്‍
F നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടി വന്ന സ്‌നേഹമോര്‍ക്കുമ്പോള്‍
M എന്‍ നാവതെങ്ങനെ, മിണ്ടാതിരുന്നിടും
F എന്‍ നാവതെങ്ങനെ, മിണ്ടാതിരുന്നിടും
M സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
F സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
A ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
—————————————–
F എന്നെയനുദിനം വഴി നടത്തണം
വീഴാതെയന്നു നിന്നടുക്കലെത്തിടാന്‍
M എന്നെയനുദിനം വഴി നടത്തണം
വീഴാതെയന്നു നിന്നടുക്കലെത്തിടാന്‍
F ആലംബമായിടും, ആത്മാവേ തന്നതാല്‍
M ആലംബമായിടും, ആത്മാവേ തന്നതാല്‍
F സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
M സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
A ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
—————————————–
M എന്‍ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കണ്‍മണി പോലെ നിത്യം കാത്തിടുന്നെന്നെ
F എന്‍ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കണ്‍മണി പോലെ നിത്യം കാത്തിടുന്നെന്നെ
M വന്‍ കൃപയോര്‍ക്കുമ്പോള്‍, എന്നുള്ളം തുള്ളുന്നേ
F വന്‍ കൃപയോര്‍ക്കുമ്പോള്‍, എന്നുള്ളം തുള്ളുന്നേ
M സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
F സ്‌തോത്ര യാഗമെന്നുമര്‍പ്പിച്ചിടും ഞാന്‍
M ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
F ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും
M സന്താപ കാലത്തും, സന്തോഷ കാലത്തും
F സന്താപ കാലത്തും, സന്തോഷ കാലത്തും
M എപ്പോഴുമെന്റെ നാവു നിന്നെ വാഴ്‌ത്തുമേ
F എപ്പോഴുമെന്റെ നാവു നിന്നെ വാഴ്‌ത്തുമേ
A ദൈവമേ നിനക്കു സ്‌തോത്രം പാടിടും
ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ നിനക്കു സ്‌തോത്രം പാടിടും ഒരായിരം സ്‌തുതികള്‍ ഞാന്‍ കരേറ്റിടും Daivame Ninakku Sthothram Padidum Lyrics | Daivame Ninakku Sthothram Padidum Song Lyrics | Daivame Ninakku Sthothram Padidum Karaoke | Daivame Ninakku Sthothram Padidum Track | Daivame Ninakku Sthothram Padidum Malayalam Lyrics | Daivame Ninakku Sthothram Padidum Manglish Lyrics | Daivame Ninakku Sthothram Padidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Ninakku Sthothram Padidum Christian Devotional Song Lyrics | Daivame Ninakku Sthothram Padidum Christian Devotional | Daivame Ninakku Sthothram Padidum Christian Song Lyrics | Daivame Ninakku Sthothram Padidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum
Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

Santhaapa Kaalathum, Santhosha Kaalathum
Santhaapa Kaalathum, Santhosha Kaalathum
Eppozhumente Naavu Ninne Vaazhthume
Eppozhumente Naavu Ninne Vaazhthume

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

-----

Ninne Arinjidaathe Poya Paathayil
Neeyenne Thedi Vanna Snehamorkkumbol
Ninne Arinjidaathe Poya Paathayil
Neeyenne Thedi Vanna Snehamorkkumbol

En Naavathengane, Mindaathirunnidum
En Naavathengane, Mindaathirunnidum
Sthothra Yaagamennumarppichidum Njan
Sthothra Yaagamennumarppichidum Njan

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

-----

Enneyanudhinam Vazhi Nadathanam
Veezhaatheyannu Ninnadukkalethidaan
Enneyanudhinam Vazhi Nadathanam
Veezhaatheyannu Ninnadukkalethidaan

Aalambamaayidum, Aathmaave Thannathaal
Aalambamaayidum, Aathmaave Thannathaal
Sthothra Yaagamennumarppichidum Njan
Sthothra Yaagamennumarppichidum Njan

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

-----

En Kannuneerellaam Thudachidunnu Nee
Kanmani Pole Nithyam Kaathidunnenne
En Kannuneerellaam Thudachidunnu Nee
Kanmani Pole Nithyam Kaathidunnenne

Van Krupayorkkumbol, Ennullam Thullunne
Van Krupayorkkumbol, Ennullam Thullunne
Sthothra Yaagamennumarppichidum Njan
Sthothra Yaagamennumarppichidum Njan

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum
Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

Santhapa Kalathum, Santhosha Kalathum
Santhapa Kalathum, Santhosha Kalathum
Eppozhum Ente Naavu Ninne Vaazhthume
Eppozhum Ente Naavu Ninne Vaazhthume

Daivame Ninakku Sthothram Paadidum
Oraayiram Sthuthikal Njan Karettidum

Daivame Dhaivame Deivame Dheivame Ninakku Sthothram Padidum Orayiram


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 457.  Song ID 12406


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.