Malayalam Lyrics

| | |

A A A

My Notes
M ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
F ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
M അനുതാപമൂറുന്ന ഹൃദയവുമേകി
അനുരഞ്‌ജനത്തിന്റെ മധുരവും നല്‍കി
വീണ്ടെടുത്തെന്നെ ഉയര്‍ത്തി
A ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
—————————————–
M പോയ്‌ പോയ കാലങ്ങള്‍ ഇനിയോര്‍ത്തിടാതെ
നാഥന്റെ വഴിയേ നടന്നു
F പോയ്‌ പോയ കാലങ്ങള്‍ ഇനിയോര്‍ത്തിടാതെ
നാഥന്റെ വഴിയേ നടന്നു
M വചനം നിറഞ്ഞു, ഉള്‍ക്കണ്ണു തുറന്നു
ജീവന്റെ ഫലമായ് വളര്‍ന്നു
F വചനം നിറഞ്ഞു, ഉള്‍ക്കണ്ണു തുറന്നു
ജീവന്റെ ഫലമായ് വളര്‍ന്നു
M ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
F ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
M അനുതാപമൂറുന്ന ഹൃദയവുമേകി
അനുരഞ്‌ജനത്തിന്റെ മധുരവും നല്‍കി
വീണ്ടെടുത്തെന്നെ ഉയര്‍ത്തി
A ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
—————————————–
F കനി തീര്‍ത്ത പാപത്തിന്‍ ഇരുളേറിടാതെ
വെളിവായ സത്യം ഗ്രഹിച്ചു
M കനി തീര്‍ത്ത പാപത്തിന്‍ ഇരുളേറിടാതെ
വെളിവായ സത്യം ഗ്രഹിച്ചു
F എല്ലാം ക്ഷമിക്കും, ക്രൂശിലെ സ്‌നേഹം
ഇരുള്‍ നീക്കി ഹൃദയേ ജ്വലിച്ചു
M എല്ലാം ക്ഷമിക്കും, ക്രൂശിലെ സ്‌നേഹം
ഇരുള്‍ നീക്കി ഹൃദയേ ജ്വലിച്ചു
F ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
M ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു
F അനുതാപമൂറുന്ന ഹൃദയവുമേകി
അനുരഞ്‌ജനത്തിന്റെ മധുരവും നല്‍കി
വീണ്ടെടുത്തെന്നെ ഉയര്‍ത്തി
A ദൈവമേ ഞാന്‍, തിരുസന്നിധിയില്‍
കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Njan Thirusannidhiyil | ദൈവമേ ഞാന്‍, തിരുസന്നിധിയില്‍ കരുണാര്‍ദ്ര സ്‌നേഹം അറിഞ്ഞു Daivame Njan Thirusannidhiyil Lyrics | Daivame Njan Thirusannidhiyil Song Lyrics | Daivame Njan Thirusannidhiyil Karaoke | Daivame Njan Thirusannidhiyil Track | Daivame Njan Thirusannidhiyil Malayalam Lyrics | Daivame Njan Thirusannidhiyil Manglish Lyrics | Daivame Njan Thirusannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Njan Thirusannidhiyil Christian Devotional Song Lyrics | Daivame Njan Thirusannidhiyil Christian Devotional | Daivame Njan Thirusannidhiyil Christian Song Lyrics | Daivame Njan Thirusannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Njan, Thirusannidhiyil
Karunardhra Sneham Arinju
Daivame Njan, Thirusannidhiyil
Karunardhra Sneham Arinju

Anuthapamoorunna Hrudhayavumeki
Anuranjanathinte Madhuravum Nalki
Veendeduthenne Uyarthi

Daivame Njan, Thirusannidhiyil
Karunaardhra Sneham Arinju

-----

Poi Poya Kaalangal Ini Orthidaathe
Nadhante Vazhiye Nadannu
Poi Poya Kaalangal Ini Orthidaathe
Nadhante Vazhiye Nadannu

Vachanam Niranju, Ulkkannu Thurannu
Jeevante Phalamaai Valarnnu
Vachanam Niranju, Ulkkannu Thurannu
Jeevante Phalamaai Valarnnu

Daivame Njan, Thirusannidhiyil
Karunardhra Sneham Arinju
Daivame Njan, Thirusannidhiyil
Karunardhra Sneham Arinju

Anuthapamoorunna Hrudhayavumeki
Anuranjanathinte Madhuravum Nalki
Veendeduthenne Uyarthi

Daivame Njan, Thirusannidhiyil
Karunardhra Sneham Arinju

-----

Kani Theertha Paapathin Iruleridaathe
Velivaaya Sathyam Grahichu
Kani Theertha Paapathin Iruleridaathe
Velivaaya Sathyam Grahichu

Ellaam Kshamikkum, Krooshile Sneham
Irul Neekki Hrudhaye Jwalichu
Ellaam Kshamikkum, Krooshile Sneham
Irul Neekki Hrudhaye Jwalichu

Daivame Njan, Thirusannidhiyil
Karunaardhra Sneham Arinju
Daivame Njan, Thirusannidhiyil
Karunardhra Sneham Arinju

Anuthapamoorunna Hrudhayavumeki
Anuranjanathinte Madhuravum Nalki
Veendeduthenne Uyarthi

Daivame Njan, Thirusannidhiyil
Karunaardhra Sneham Arinju

Daivame Deivame Dhaivame Dheivame Njan Njaan Thiru Sannidhiyil Sannithiyil Sannidiyil Thirusannidhiyil Thirusannithiyil Thirusannidiyil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 394.  Song ID 11222


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.