Malayalam Lyrics
My Notes
സങ്കീര്‍ത്തനം 51
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ പാപങ്ങള്‍ സര്‍വ്വവും മായ്ക്കേണമേ |
A | തിന്മകളെല്ലാം കഴുകേണമേ നിന് മഹാ കാരുണ്യം ചൊരിയേണമേ |
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ |
—————————————– | |
M | നിന്നോടു മാത്രം ഞാന്‍ പിഴച്ചു പോയി നിന് മുന്പില് പാപങ്ങള്‍ ചെയ്തു പോയി |
F | ദുഷ്ടതയില്‍ ഞാന്‍ പിറന്നു മണ്ണില്‍ സോപ്പായാല്‍ എന്നെ നീ തളിക്കേണമേ |
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ |
—————————————– | |
F | ധവളമാം മഞ്ഞുപോല്‍ വെണ്മയേകൂ നിര്‍മ്മല ഹൃദയവും തന്നീടുക |
M | നിന് കൃപ എന്നെ തഴുകീടുമ്പോള്‍ മാമക അസ്ഥികള്‍ പുളകം ചൂടും |
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ |
—————————————– | |
M | എന്‍ അധരങ്ങള്‍ നീ തുറന്നിടണേ സ്തുതികളാല്‍ നിന്നെ പുകഴ്ത്തിടട്ടെ |
F | എളിയവര് ഹൃദയം നീ സ്വീകരിക്കൂ നിര്‍മ്മല ബലിയായ് സ്വീകരിക്കൂ |
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ പാപങ്ങള്‍ സര്‍വ്വവും മായ്ക്കേണമേ |
A | തിന്മകളെല്ലാം കഴുകേണമേ നിന് മഹാ കാരുണ്യം ചൊരിയേണമേ |
A | ദൈവമേ ഞങ്ങളില്‍ കനിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ ഞങ്ങളില്‍ കനിയേണമേ പാപങ്ങള്‍ സര്‍വ്വവും മായ്ക്കേണമേ Daivame Njangalil Kaniyename Lyrics | Daivame Njangalil Kaniyename Song Lyrics | Daivame Njangalil Kaniyename Karaoke | Daivame Njangalil Kaniyename Track | Daivame Njangalil Kaniyename Malayalam Lyrics | Daivame Njangalil Kaniyename Manglish Lyrics | Daivame Njangalil Kaniyename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Njangalil Kaniyename Christian Devotional Song Lyrics | Daivame Njangalil Kaniyename Christian Devotional | Daivame Njangalil Kaniyename Christian Song Lyrics | Daivame Njangalil Kaniyename MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapangal Sarvvavum Maaikkename
Thinmakalellaam Kazhukename
Nin Mahaa Kaarunyam Choriyename
Daivame Njangalil Kaniyename
-----
Ninnodu Maathram Njan Pizhachu Poyi
Nin Munpil Paapangal Cheythu Poyi
Dhushttathayil Njan Pirannu Mannil
Soppaayaal Enne Nee Thalikkename
Daivame Njangalil Kaniyename
-----
Dhavalamaam Manjupol Venmayekoo
Nirmmala Hrudhayavum Thanneeduka
Nin Krupa Enne Thazhukeedumbol
Maamaka Asthikal Pulakam Choodum
Daivame Njangalil Kaniyename
-----
En Adharangal Nee Thurannidane
Sthuthikalaal Ninne Pukazhthidatte
Eliyavar Hrudhayam Nee Sweekarikkoo
Nirmmala Baliyaai Sweekarikkoo
Daivame Njangalil Kaniyename
Paapangal Sarvvavum Maaikkename
Thinmakalellaam Kazhukename
Nin Mahaa Kaarunyam Choriyename
Daivame Njangalil Kaniyename
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet