Malayalam Lyrics

| | |

A A A

My Notes
M ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
F ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
M സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ
F സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ
—————————————–
F നിന്റെ സ്‌നേഹമറിഞ്ഞിട്ടും
നിന്നെ സ്‌നേഹിച്ചില്ല ഞാന്‍
M നിന്റെ സ്‌നേഹമറിഞ്ഞിട്ടും
നിന്നെ സ്‌നേഹിച്ചില്ല ഞാന്‍
F തന്നിഷ്‌ടനായ് നടന്നു പോയ്‌
നീക്കണേ എന്‍ പാപത്തെ
M തന്നിഷ്‌ടനായ് നടന്നു പോയ്‌
നീക്കണേ എന്‍ പാപത്തെ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
M ഈ ലോകത്തിന്‍ സുഖങ്ങളെ
തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍
F ഈ ലോകത്തിന്‍ സുഖങ്ങളെ
തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍
M സ്വര്‍ലോക ഭാഗ്യം പിന്‍തള്ളി
ഭോഷത്വം ഞാന്‍ കാണിച്ചു
F സ്വര്‍ലോക ഭാഗ്യം പിന്‍തള്ളി
ഭോഷത്വം ഞാന്‍ കാണിച്ചു
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
F സത്യമല്ലാത്ത വാക്കുകള്‍
ശങ്കയെന്ന്യേ ഓതി ഞാന്‍
M സത്യമല്ലാത്ത വാക്കുകള്‍
ശങ്കയെന്ന്യേ ഓതി ഞാന്‍
F നീതിയല്ലാത്ത ക്രിയകള്‍
ദയ കൂടാതെ ചെയ്‌തു ഞാന്‍
M നീതിയല്ലാത്ത ക്രിയകള്‍
ദയ കൂടാതെ ചെയ്‌തു ഞാന്‍
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
M അശുദ്ധമായ ചിന്തകള്‍
മലിനമായ കാഴ്‌ച്ചകള്‍
F അശുദ്ധമായ ചിന്തകള്‍
മലിനമായ കാഴ്‌ച്ചകള്‍
M അശുദ്ധമാക്കി മാനസം
അന്ധമാക്കി കണ്‍കളെ
F അശുദ്ധമാക്കി മാനസം
അന്ധമാക്കി കണ്‍കളെ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
F മോഹങ്ങള്‍ സാധിച്ചീടുവാന്‍
കൗശലം പ്രയോഗിച്ചു
M മോഹങ്ങള്‍ സാധിച്ചീടുവാന്‍
കൗശലം പ്രയോഗിച്ചു
F മഹാനെന്നു നിരൂപിച്ചു
നിന്ദാ പാത്രമായി പോയ്‌
M മഹാനെന്നു നിരൂപിച്ചു
നിന്ദാ പാത്രമായി പോയ്‌
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
M മതിമറന്നു നിഗളിച്ചു
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
F മതിമറന്നു നിഗളിച്ചു
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
M അതിന്‍ ഫലത്താല്‍ വീണു പോയ്‌
ലജ്ജിക്കുന്നു നീചന്‍ ഞാന്‍
F അതിന്‍ ഫലത്താല്‍ വീണു പോയ്‌
ലജ്ജിക്കുന്നു നീചന്‍ ഞാന്‍
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
F കഷ്‌ടതകള്‍ ധാരാളം ഞാന്‍
ചുറ്റുപാടും കണ്ടിട്ടും
M കഷ്‌ടതകള്‍ ധാരാളം ഞാന്‍
ചുറ്റുപാടും കണ്ടിട്ടും
F ഒട്ടും കാരുണ്യം ഇല്ലാതെ
സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു
M ഒട്ടും കാരുണ്യം ഇല്ലാതെ
സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
—————————————–
M ഇപ്പോഴിതാ നിന്‍ പാദത്തില്‍
കുമ്പിടുന്നു ഏഴ ഞാന്‍
F ഇപ്പോഴിതാ നിന്‍ പാദത്തില്‍
കുമ്പിടുന്നു ഏഴ ഞാന്‍
M ഉള്‍പ്പൂവിനെ ശുദ്ധി ചെയ്‌തു
ജീവിപ്പിക്ക ദോഷിയെ
F ഉള്‍പ്പൂവിനെ ശുദ്ധി ചെയ്‌തു
ജീവിപ്പിക്ക ദോഷിയെ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A ദൈവമേ സ്‌നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ
A സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ
A സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവമേ സ്‌നേഹ രൂപനെ എന്നെ നീ തള്ളീടല്ലേ Daivame Sneha Roopane Lyrics | Daivame Sneha Roopane Song Lyrics | Daivame Sneha Roopane Karaoke | Daivame Sneha Roopane Track | Daivame Sneha Roopane Malayalam Lyrics | Daivame Sneha Roopane Manglish Lyrics | Daivame Sneha Roopane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Sneha Roopane Christian Devotional Song Lyrics | Daivame Sneha Roopane Christian Devotional | Daivame Sneha Roopane Christian Song Lyrics | Daivame Sneha Roopane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

Santhaapathaal Vilikkunne
Dhoshiye Rakshikkane
Santhaapathaal Vilikkunne
Dhoshiye Rakshikkane

-----

Ninte Sneham Arinjittum
Ninne Snehichilla Njan
Ninte Sneham Arinjittum
Ninne Snehichilla Njan

Thannishtanaai Nadannu Poi
Neekkane En Paapathe
Thannishtanaai Nadannu Poi
Neekkane En Paapathe

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Ee Lokathin Sukhangale
Thedippoi Njan Aarthiyaal
Ee Lokathin Sukhangale
Thedippoi Njan Aarthiyaal

Swarloka Bhagyam Pinthalli
Bhoshathvam Njan Kaanichu
Swarloka Bhagyam Pinthalli
Bhoshathvam Njan Kaanichu

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Sathyamallaatha Vaakkukal
Shankayennye Othi Njan
Sathyamallaatha Vaakkukal
Shankayennye Othi Njan

Neethiyallaatha Kriyakal
Dhaya Koodaathe Cheythu Njan
Neethiyallaatha Kriyakal
Dhaya Koodaathe Cheythu Njan

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Ashudhamaaya Chinthakal
Malinamaaya Kaazhchakal
Ashudhamaaya Chinthakal
Malinamaaya Kaazhchakal

Ashudhamaakki Maanasam
Andhamaakki Kankale
Ashudhamaakki Maanasam
Andhamaakki Kankale

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Mohangal Saadhicheeduvaan
Kaushalam Prayogichu
Mohangal Saadhicheeduvaan
Kaushalam Prayogichu

Mahaanennu Niroopichu
Nindhaa Paathramaayi Poi
Mahaanennu Niroopichu
Nindhaa Paathramaayi Poi

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Mathimarannu Nigalichu
Sukhangal Peruki Vannappol
Mathimarannu Nigalichu
Sukhangal Peruki Vannappol

Athin Phalathaal Veenu Poi
Lajjikkunnu Neechan Njan
Athin Phalathaal Veenu Poi
Lajjikkunnu Neechan Njan

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Kashttathakal Dhaaraalam Njan
Chuttupaadum Kandittum
Kashttathakal Dhaaraalam Njan
Chuttupaadum Kandittum

Ottum Kaarunyam Illaathe
Swaartham Maathram Pravarthichu
Ottum Kaarunyam Illaathe
Swaartham Maathram Pravarthichu

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

-----

Ippozhithaa Nin Paadhathil
Kumbidunnu Ezha Njan
Ippozhithaa Nin Paadhathil
Kumbidunnu Ezha Njan

Ulppoovine Shudhi Cheythu
Jeevippikka Dhoshiye
Ulppoovine Shudhi Cheythu
Jeevippikka Dhoshiye

Daivame Sneha Roopane
Enne Nee Thalleedalle
Daivame Sneha Roopane
Enne Nee Thalleedalle

Santhapathaal Vilikkunne
Dhoshiye Rakshikkane
Santhapathaal Vilikkunne
Dhoshiye Rakshikkane

Daivame Sneha Roopane Sneharoopane Dhaivame Dheivame Deivame Sneharupane Rupane Enne Nee Thallidalle Thalleedalle


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 843.  Song ID 12133


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.