Malayalam Lyrics

| | |

A A A

My Notes
M ദൈവത്താല്‍ അസാദ്ധ്യമായതൊന്നുമില്ലല്ലോ
യഹോവയ്‌ക്കു കഴിയാത്ത കാര്യമില്ലല്ലോ
F യേശുവിന്റെ നാമത്താല്‍ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താല്‍ ജയമുണ്ടല്ലോ
A യേശുവിന്റെ നാമത്താല്‍ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താല്‍ ജയമുണ്ടല്ലോ
F ദൈവത്താല്‍ അസാദ്ധ്യമായതൊന്നുമില്ലല്ലോ
യഹോവയ്‌ക്കു കഴിയാത്ത കാര്യമില്ലല്ലോ
M യേശുവിന്റെ നാമത്താല്‍ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താല്‍ ജയമുണ്ടല്ലോ
A യേശുവിന്റെ നാമത്താല്‍ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താല്‍ ജയമുണ്ടല്ലോ
A വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം
ആശ്രയിച്ച‍ാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം
—————————————–
M അബ്രഹാം യഹോവയില്‍ വിശ്വസിച്ചപ്പോള്‍
ദൈവം അതു നീതിക്കായി കണക്കിട്ടല്ലോ
F അബ്രഹാം യഹോവയില്‍ വിശ്വസിച്ചപ്പോള്‍
ദൈവം അതു നീതിക്കായി കണക്കിട്ടല്ലോ
M അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹുജാതികള്‍ക്ക് പിതാവാക്കി തീര്‍ത്തല്ലോ
F അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹുജാതികള്‍ക്ക് പിതാവാക്കി തീര്‍ത്തല്ലോ
A വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം
ആശ്രയിച്ച‍ാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം
—————————————–
F ഇസഹാക്കിന്‍ പ്രാര്‍ത്ഥനയ്‌ക്കു മറുപടിയായ്
നൂറുമേനി നല്‍കി ദൈവം അനുഗ്രഹിച്ചു
M ഇസഹാക്കിന്‍ പ്രാര്‍ത്ഥനയ്‌ക്കു മറുപടിയായ്
നൂറുമേനി നല്‍കി ദൈവം അനുഗ്രഹിച്ചു
F വാഗ്‌ദത്തങ്ങള്‍ നിറവേറ്റി പരിപാലിച്ചു
തലമുറകള്‍.. നല്‍കി അനുഗ്രഹിച്ചു
M വാഗ്‌ദത്തങ്ങള്‍ നിറവേറ്റി പരിപാലിച്ചു
തലമുറകള്‍.. നല്‍കി അനുഗ്രഹിച്ചു
A വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം
ആശ്രയിച്ച‍ാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം
—————————————–
M യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍
യഹോവയ്‌ക്കു തക്ക മഹത്വം കൊടുത്തപ്പോള്‍
F യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍
യഹോവയ്‌ക്കു തക്ക മഹത്വം കൊടുത്തപ്പോള്‍
M യാബോക്കെന്ന കടവില്‍ അനുഗ്രഹമായ്
ഇസ്രായേല്‍ എന്ന ബഹുമാനം ലഭിച്ചു
F യാബോക്കെന്ന കടവില്‍ അനുഗ്രഹമായ്
ഇസ്രായേല്‍ എന്ന ബഹുമാനം ലഭിച്ചു
A വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം
ആശ്രയിച്ച‍ാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathal Asadhyamayathonnum Illallo | ദൈവത്താല്‍ അസാദ്ധ്യമായതൊന്നുമില്ലല്ലോ യഹോവയ്‌ക്കു കഴിയാത്ത കാര്യമില്ലല്ലോ Daivathal Asadhyamayathonnum Illallo Lyrics | Daivathal Asadhyamayathonnum Illallo Song Lyrics | Daivathal Asadhyamayathonnum Illallo Karaoke | Daivathal Asadhyamayathonnum Illallo Track | Daivathal Asadhyamayathonnum Illallo Malayalam Lyrics | Daivathal Asadhyamayathonnum Illallo Manglish Lyrics | Daivathal Asadhyamayathonnum Illallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathal Asadhyamayathonnum Illallo Christian Devotional Song Lyrics | Daivathal Asadhyamayathonnum Illallo Christian Devotional | Daivathal Asadhyamayathonnum Illallo Christian Song Lyrics | Daivathal Asadhyamayathonnum Illallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathaal Asaadhyamaayathonnumillallo
Yahovaikku Kazhiyaatha Kaaryamillallo
Yeshuvinte Naamathaal Saukhyamundallo
Yeshuvinte Rakthathaal Jayamundallo
Yeshuvinte Naamathaal Saukhyamundallo
Yeshuvinte Rakthathaal Jayamundallo

Daivathaal Asaadhyamaayathonnumillallo
Yahovaikku Kazhiyaatha Kaaryamillallo
Yeshuvinte Naamathaal Saukhyamundallo
Yeshuvinte Rakthathaal Jayamundallo
Yeshuvinte Naamathaal Saukhyamundallo
Yeshuvinte Rakthathaal Jayamundallo

Vishwasichaal Daivathinte Mahathwam Kaanaam
Praarthikkumbol Daivathinte Pravruthi Kaanaam
Aaraadhichaal Daivathinte Viduthal Kaanaam
Aashrayichaal Daivathinte Karuthal Kaanaam

-----

Abrahaam Yahovayil Vishwasichappol
Daivam Athu Neethikkaayi Kanakkittallo
Abrahaam Yahovayil Vishwasichappol
Daivam Athu Neethikkaayi Kanakkittallo

Athi Mahathaaya Prathiphalam Koduthu
Bahu Jaathikalkk Pithavaakki Theerthallo
Athi Mahathaaya Prathiphalam Koduthu
Bahu Jaathikalkk Pithavaakki Theerthallo

Vishwasichaal Daivathinte Mahathvam Kaanaam
Prarthikkumbol Daivathinte Pravruthi Kaanaam
Aaradhichaal Daivathinte Viduthal Kaanaam
Aashrayichaal Daivathinte Karuthal Kaanaam

-----

Isahakkin Praarthanaikku Marupadiyaai
Noorumeni Nalki Dhaivam Anugrahichu
Isahakkin Praarthanaikku Marupadiyaai
Noorumeni Nalki Dhaivam Anugrahichu

Vaagdhathangal Niravetti Paripaalichu
Thalamurakal.. Nalki Anugrahichu
Vaagdhathangal Niravetti Paripaalichu
Thalamurakal.. Nalki Anugrahichu

Vishwasichaal Daivathinte Mahathvam Kaanaam
Prarthikkumbol Daivathinte Pravruthi Kaanaam
Aaradhichaal Daivathinte Viduthal Kaanaam
Aashrayichaal Daivathinte Karuthal Kaanaam

-----

Yakkobum Daivathe Aaradhichappol
Yahovaikku Thakka Mahathvam Koduthappol
Yakkobum Daivathe Aaradhichappol
Yahovaikku Thakka Mahathvam Koduthappol

Yaabokkenna Kadavil Anugrahamaai
Israyel Enna Bahumaanam Labhichu
Yaabokkenna Kadavil Anugrahamaai
Israyel Enna Bahumaanam Labhichu

Vishwasichaal Daivathinte Mahathvam Kaanaam
Prarthikkumbol Daivathinte Pravruthi Kaanaam
Aaradhichaal Daivathinte Viduthal Kaanaam
Aashrayichaal Daivathinte Karuthal Kaanaam

Daivathal Dhaivathal Deivathal Dheivathal Daivathaal Dhaivathaal Deivathaal Dheivathaal Illallo Asadhyamayathonnum Asadhyamayathonnumillallo Asaadhyamayathonnum Asaadhyamayathonnumillallo Asathyamayathonnum Asathyamayathonnumillallo Asaathyamayathonnum Asaathyamayathonnumillallo vishwasichal vishwasichaal vishvasichal vishvasichaal daivathinte dhaivathinte dheivathinte deivathinte mahathwam kanam kaanam kanaam kaanaam pravrithi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 466.  Song ID 11592


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.