Malayalam Lyrics

| | |

A A A

My Notes
M ദൈവത്തെ പോലെ ആരുമില്ല
ദൈവം നല്‍കുന്ന സ്‌നേഹം, കുറയുന്നില്ല
മാനത്തു നിന്നവന്‍ മന്നാ പൊഴിക്കും
ഒരു കുഞ്ഞപ്പമായ് ചെറുതായിടും
F ദൈവത്തെ പോലെ ആരുമില്ല
ദൈവം നല്‍കുന്ന സ്‌നേഹം, കുറയുന്നില്ല
മാനത്തു നിന്നവന്‍ മന്നാ പൊഴിക്കും
ഒരു കുഞ്ഞപ്പമായ് ചെറുതായിടും
A നന്ദി ഞാന്‍, എത്ര പറഞ്ഞിടും
നീ തന്നതല്ലെയീ ജീവിതം
പിരിയാതെ, എന്നും കൂട്ടായി
ദൈവമേ നീ വഴി നടത്തിടും
—————————————–
M പാപിക്കായ് വിരുന്നൊരുക്കി
പകുത്തേകി തന്‍ ശരീരം
F സഹനത്താല്‍ പടുത്തുയര്‍ത്തി
സത്യമാം ദൈവരാജ്യം
M നീയൊന്നു തൊട്ടാല്‍, ജീവിതം ധന്യം
നിര്‍മ്മലമായിടും, എന്‍ മാനസം
F നീയൊന്നു തൊട്ടാല്‍, ജീവിതം ധന്യം
നിര്‍മ്മലമായിടും, എന്‍ മാനസം
A നന്ദി ഞാന്‍, എത്ര പറഞ്ഞിടും
നീ തന്നതല്ലെയീ ജീവിതം
പിരിയാതെ, എന്നും കൂട്ടായി
ദൈവമേ നീ വഴി നടത്തിടും
—————————————–
F കുരിശേന്തും വഴിയരികില്‍
ഉയിരായ് നീ നിന്നിടേണേ
M തുണയില്ലാ വേളകളില്‍
തോളോടു ചേര്‍ത്തിടേണേ
F സൗഭാഗ്യമേകുന്ന ജീവന്റെ അപ്പം
തിരുബലിയില്‍, നാഥാ നല്‍കിടേണേ
M സൗഭാഗ്യമേകുന്ന ജീവന്റെ അപ്പം
തിരുബലിയില്‍, നാഥാ നല്‍കിടേണേ
F ദൈവത്തെ പോലെ ആരുമില്ല
ദൈവം നല്‍കുന്ന സ്‌നേഹം, കുറയുന്നില്ല
മാനത്തു നിന്നവന്‍ മന്നാ പൊഴിക്കും
ഒരു കുഞ്ഞപ്പമായ് ചെറുതായിടും
A നന്ദി ഞാന്‍, എത്ര പറഞ്ഞിടും
നീ തന്നതല്ലെയീ ജീവിതം
പിരിയാതെ, എന്നും കൂട്ടായി
ദൈവമേ നീ വഴി നടത്തിടും
A മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തെ പോലെ ആരുമില്ല ദൈവം നല്‍കുന്ന സ്‌നേഹം, കുറയുന്നില്ല Daivathe Pole Aarumilla Lyrics | Daivathe Pole Aarumilla Song Lyrics | Daivathe Pole Aarumilla Karaoke | Daivathe Pole Aarumilla Track | Daivathe Pole Aarumilla Malayalam Lyrics | Daivathe Pole Aarumilla Manglish Lyrics | Daivathe Pole Aarumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathe Pole Aarumilla Christian Devotional Song Lyrics | Daivathe Pole Aarumilla Christian Devotional | Daivathe Pole Aarumilla Christian Song Lyrics | Daivathe Pole Aarumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathe Pole Aarumilla
Daivam Nalkunna Sneham, Kurayunnilla
Maanathu Ninnavan Mannaa Pozhikkum
Oru Kunjappamaai Cheruthaayidum

Daivathe Pole Aarumilla
Daivam Nalkunna Sneham, Kurayunnilla
Maanathu Ninnavan Mannaa Pozhikkum
Oru Kunjappamaai Cheruthaayidum

Nandi Njan, Ethra Paranjidum
Nee Thannathalleyee Jeevitham
Piriyaathe, Ennum Koottaayi
Daivame Nee Vazhi Nadathidum

-----

Paapikkaai Virunnorukki
Pakutheki Than Shareeram
Sahanathaal Paduthuyarthi
Sathyamaam Daivaraajyam

Neeyonnu Thottaal, Jeevitham Dhanyam
Nirmmalamaayidum, En Maanasam
Neeyonnu Thottaal, Jeevitham Dhanyam
Nirmmalamaayidum, En Maanasam

Nandi Njan, Ethra Paranjidum
Nee Thannathalleyee Jeevitham
Piriyathe Ennum Koottaayi
Daivame Nee Vazhi Nadathidum

-----

Kurishenthum Vazhiyarikil
Uyiraai Nee Ninnidene
Thunayillaa Velakalil
Tholodu Cherthidene

Saubhagyamekunna Jeevante Appam
Thirubaliyil, Nadha Nalkidene
Saubhagyamekunna Jeevante Appam
Thirubaliyil, Nadha Nalkidene

Daivathe Pole Aarumilla
Daivam Nalkunna Sneham, Kurayunnilla
Manathu Ninnavan Mannaa Pozhikkum
Oru Kunjappamaai Cheruthayidum

Nandi Njan, Ethra Paranjidum
Nee Thannathalleyee Jeevitham
Piriyaathe, Ennum Koottaayi
Daivame Nee Vazhi Nadathidum

Hmm Hmm Hmm....

Daivathe Pole Daivathepole Daivatheppole Aarumilla Dhaivathe Dheivathe Deivathe Dhaivathepole Dheivathepole Deivathepole Dhaivatheppole Dheivatheppole Deivatheppole Nandi Nandhi Nanni Njaan Paranjeedum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 170.  Song ID 13636


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.