Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ ആലയത്തില്‍
അണയൂ എന്‍ പ്രിയ ജനമേ
അനുതാപത്തിന്‍ ഹൃദയവുമായ്
അനുരഞ്‌ജിതരായ് തീര്‍ന്നിടാം
പാവനമീ ബലിയര്‍പ്പിക്കാം
F ദൈവത്തിന്‍ ആലയത്തില്‍
അണയൂ എന്‍ പ്രിയ ജനമേ
അനുതാപത്തിന്‍ ഹൃദയവുമായ്
അനുരഞ്‌ജിതരായ് തീര്‍ന്നിടാം
പാവനമീ ബലിയര്‍പ്പിക്കാം
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം
—————————————–
M പെസഹാ നാളില്‍ യേശു നാഥന്‍
ശിഷ്യരോടൊന്നായ് ചൊല്ലി
തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നതുപോല്‍
F പെസഹാ നാളില്‍ യേശു നാഥന്‍
ശിഷ്യരോടൊന്നായ് ചൊല്ലി
തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നതുപോല്‍
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം
—————————————–
F കാല്‍വരി മലയിലെ ജീവ യാഗം
പുനരര്‍പ്പിക്കുമീ അള്‍ത്താരയില്‍
കരുണാമയനാം യേശുവേ നിന്നെ
ആരാധിക്കാം കുമ്പിടാം
M കാല്‍വരി മലയിലെ ജീവ യാഗം
പുനരര്‍പ്പിക്കുമീ അള്‍ത്താരയില്‍
കരുണാമയനാം യേശുവേ നിന്നെ
ആരാധിക്കാം കുമ്പിടാം
F ദൈവത്തിന്‍ ആലയത്തില്‍
അണയൂ എന്‍ പ്രിയ ജനമേ
അനുതാപത്തിന്‍ ഹൃദയവുമായ്
അനുരഞ്‌ജിതരായ് തീര്‍ന്നിടാം
പാവനമീ ബലിയര്‍പ്പിക്കാം
M ദൈവത്തിന്‍ ആലയത്തില്‍
അണയൂ എന്‍ പ്രിയ ജനമേ
അനുതാപത്തിന്‍ ഹൃദയവുമായ്
അനുരഞ്‌ജിതരായ് തീര്‍ന്നിടാം
പാവനമീ ബലിയര്‍പ്പിക്കാം
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം
A വന്നിടു ജനമേ, ഈ ബലിവേദിയില്‍
നിര്‍മ്മല മാനസരായ്
സ്‌നേഹവും, ശാന്തിയും
നല്‍കുന്നീ ബലിയര്‍പ്പിക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്‍ ആലയത്തില്‍ അണയൂ എന്‍ പ്രിയ ജനമേ അനുതാപത്തിന്‍ ഹൃദയവുമായ് Daivathin Aalayathil Anayu En Priya Janame Lyrics | Daivathin Aalayathil Anayu En Priya Janame Song Lyrics | Daivathin Aalayathil Anayu En Priya Janame Karaoke | Daivathin Aalayathil Anayu En Priya Janame Track | Daivathin Aalayathil Anayu En Priya Janame Malayalam Lyrics | Daivathin Aalayathil Anayu En Priya Janame Manglish Lyrics | Daivathin Aalayathil Anayu En Priya Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Aalayathil Anayu En Priya Janame Christian Devotional Song Lyrics | Daivathin Aalayathil Anayu En Priya Janame Christian Devotional | Daivathin Aalayathil Anayu En Priya Janame Christian Song Lyrics | Daivathin Aalayathil Anayu En Priya Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Aalayathil
Anayoo En Priya Janame
Anuthaapathin Hrudhayavumaai
Anuranjitharaai Theernnidaam
Paavanamee Baliyarppikkaam

Daivathin Aalayathil
Anayoo En Priya Janame
Anuthapathin Hridhayavumaai
Anuranjitharaai Theernnidaam
Pavanamee Bali Arppikkaam

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shaanthiyum
Nalkunnee Baliyarppikkaam

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shaanthiyum
Nalkunnee Baliyarppikkaam

-----

Pesahaa Naalil Yeshu Nadhan
Shishyarodonnaai Cholli
Thammil Thammil Snehippin
Ningale Njanennathupol

Pesahaa Naalil Yeshu Nadhan
Shishyarodonnaai Cholli
Thammil Thammil Snehippin
Ningale Njanennathupol

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shanthiyum
Nalkunnee Baliyarppikkaam

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shanthiyum
Nalkunnee Baliyarppikkaam

-----

Kalvari Malayile Jeeva Yaagam
Punararppikkumee Altharayil
Karunaamayanaam Yeshuve Ninne
Aaraadhikkaam Kumbidaam

Kalvari Malayile Jeeva Yaagam
Punararppikkumee Altharayil
Karunaamayanaam Yeshuve Ninne
Aaraadhikkaam Kumbidaam

Daivathin Aalayathil
Anayoo En Priya Janame
Anuthaapathin Hrudayavumaai
Anuranjitharaai Theernnidaam
Pavanamee Baliyarppikkaam

Daivathin Aalayathil
Anayoo En Priya Janame
Anuthapathin Hridayavumaai
Anuranjitharaai Theernnidaam
Pavanamee Bali Arppikkaam

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shaanthiyum
Nalkunnee Baliyarppikkaam

Vannidu Janame, Ee Balivedhiyil
Nirmmala Maanasaraai
Snehavum, Shaanthiyum
Nalkunnee Baliyarppikkaam

Daivathin Aalayathil Dhaivathin Dheivathin Deivathin Daivathin Aalayathil Anayu Anayoo En Priya Janame Jename Vannidoo Nirmala Manasarayi Maanasaraayi Yagam


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 78.  Song ID 13946


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.