Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
F ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
M നിത്യ വെളിച്ചമിതാ
പാരിലുദിച്ചല്ലോ
ദൈവത്തിന്‍ തനയന്‍
സത്യ വെളിച്ചം താന്‍
F നിത്യ വെളിച്ചമിതാ
പാരിലുദിച്ചല്ലോ
ദൈവത്തിന്‍ തനയന്‍
സത്യ വെളിച്ചം താന്‍
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
F തിരുവുത്ഥാനത്തിന്‍
സൃഷ്‌ടികള്‍ മോദിപ്പൂ
കാരണമതു വഴി നാം
അനുരഞ്‌ജിതരായ്
M തിരുവുത്ഥാനത്തിന്‍
സൃഷ്‌ടികള്‍ മോദിപ്പൂ
കാരണമതു വഴി നാം
അനുരഞ്‌ജിതരായ്
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
M ഉത്ഥാനം വഴിയായ്
പാപ വിമോചനവും
മൃതിയില്‍ ജീവനുമാ നാഥന്‍
നല്‍കുകയായ്
F ഉത്ഥാനം വഴിയായ്
പാപ വിമോചനവും
മൃതിയില്‍ ജീവനുമാ നാഥന്‍
നല്‍കുകയായ്
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
F സാത്താന്‍ കദനത്താല്‍
തേങ്ങുന്നനു നിമിഷം
ഉത്ഥാനം വഴിയായ്
സഭയോ മോദിപ്പൂ
M സാത്താന്‍ കദനത്താല്‍
തേങ്ങുന്നനു നിമിഷം
ഉത്ഥാനം വഴിയായ്
സഭയോ മോദിപ്പൂ
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
M മൃത്യു കൂടിരത്തില്‍
നിന്നവനുത്ഥിതനായ്
സൃഷ്‌ടി ഗണത്തില്‍ തന്‍
ശാന്തി വിതയ്‌ക്കുകയായ്
F മൃത്യു കൂടിരത്തില്‍
നിന്നവനുത്ഥിതനായ്
സൃഷ്‌ടി ഗണത്തില്‍ തന്‍
ശാന്തി വിതയ്‌ക്കുകയായ്
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
F രാജാവാം മിശിഹായ്‌-
ക്കെന്നും സ്‌തുതി പാടാം
തന്‍ ജന നിരകള്‍ക്കായ്
രക്ഷ പകര്‍ന്നീശന്‍
M രാജാവാം മിശിഹായ്‌-
ക്കെന്നും സ്‌തുതി പാടാം
തന്‍ ജന നിരകള്‍ക്കായ്
രക്ഷ പകര്‍ന്നീശന്‍
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്
—————————————–
M സഭയുടെ ഉന്നതമാം
തിരുനാള്‍ ദിനമല്ലോ
നാഥന്‍ നല്‍കിടുമീ
ഒരുമ നിനച്ചീടാം
F സഭയുടെ ഉന്നതമാം
തിരുനാള്‍ ദിനമല്ലോ
നാഥന്‍ നല്‍കിടുമീ
ഒരുമ നിനച്ചീടാം
A ദൈവത്തിന്‍ ജനമേ
ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ
മിശിഹാ ശാന്തിയുമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്‍ ജനമേ ശാന്തിയില്‍ മുങ്ങിടുവിന്‍ ഉത്ഥിതനായല്ലോ Daivathin Janame Shanthiyil Mungiduvin Lyrics | Daivathin Janame Shanthiyil Mungiduvin Song Lyrics | Daivathin Janame Shanthiyil Mungiduvin Karaoke | Daivathin Janame Shanthiyil Mungiduvin Track | Daivathin Janame Shanthiyil Mungiduvin Malayalam Lyrics | Daivathin Janame Shanthiyil Mungiduvin Manglish Lyrics | Daivathin Janame Shanthiyil Mungiduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Janame Shanthiyil Mungiduvin Christian Devotional Song Lyrics | Daivathin Janame Shanthiyil Mungiduvin Christian Devotional | Daivathin Janame Shanthiyil Mungiduvin Christian Song Lyrics | Daivathin Janame Shanthiyil Mungiduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Nithya Velichamithaa
Paariludhichallo
Daivathin Thanayan
Sathya Velicham Thaan

Nithya Velichamithaa
Paaril Udhichallo
Daivathin Thanayan
Sathya Velicham Thaan

Daivathin Janame
Shanthiyil Mungiduvin
Uthithanayallo
Mishihaa Shanthiyumaai

-----

Thiruvuthaanathin
Srushttikal Modhippoo
Kaaranamathu Vazhi Naam
Anuranjitharaai

Thiruvuthaanathin
Srishttikal Modhippoo
Kaaranamathu Vazhi Naam
Anuranjitharaai

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Uthaanam Vazhiyaai
Paapa Vimochanavum
Mruthiyil Jeevanumaa Nadhan
Nalkukayaai

Uthaanam Vazhiyaai
Paapa Vimochanavum
Mrithiyil Jeevanumaa Nadhan
Nalkukayaai

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Saathaan Kadhanathaal
Thengunnanu Nimisham
Uthaanam Vazhiyaai
Sabhayo Modhippu

Saathaan Kadhanathaal
Thengunnanu Nimisham
Uthaanam Vazhiyaai
Sabhayo Modhippu

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Mruthyu Koodirathil
Ninnavanuthithanaai
Srushtti Ganathil Than
Shaanthi Vithaikkukayaai

Mrithyu Koodirathil
Ninnavanuthithanaai
Srishtti Ganathil Than
Shanthi Vithaikkukayaai

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Raajaavaam Mishihaai-
Kkennum Sthuthi Paadaam
Than Jana Nirakalkkaai
Raksha Pakarnneeshan

Raajaavaam Mishihaai-
kkennum Sthuthi Paadaam
Than Jana Nirakalkkaai
Raksha Pakarnneeshan

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

-----

Sabhayude Unnathamaam
Thirunaal Dhinamallo
Nadhan Nalkidumee
Oruma Ninacheedaam

Sabhayude Unnathamaam
Thirunaal Dhinamallo
Nadhan Nalkidumee
Oruma Ninacheedaam

Daivathin Janame
Shaanthiyil Mungiduvin
Uthithanaayallo
Mishihaa Shaanthiyumaai

Daivathin Janame Shanthiyil Mungiduvin Dhaivathin Dheivathin Deivathin Shaanthiyil Mungeeduvin


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 292.  Song ID 13501


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.