Malayalam Lyrics
My Notes
M | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
F | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
M | നിത്യ പിതാവാം ദൈവം സുതരെ, പോറ്റും പരിപാലനയുടെ പൂങ്കതിരവരില്, വീശും |
A | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
—————————————– | |
M | ആകാശ പറവകളെങ്ങനെ, ജീവിക്കുന്നു വിതയില്ല, കൊയ്ത്തില്ല, ധാന്യപ്പുരകളുമില്ല |
F | ആകാശ പറവകളെങ്ങനെ, ജീവിക്കുന്നു വിതയില്ല, കൊയ്ത്തില്ല, ധാന്യപ്പുരകളുമില്ല |
M | ജീവന് നല്കിയ ദൈവം അവയെ, കാക്കുന്നു ചിതമായലിവോടു നാഥന് അവയെ, പോറ്റുന്നു |
A | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
—————————————– | |
F | വയലില്‍ വിരിയും പൂമലരെത്ര, മോഹനം ആരാരതിനഴകു പകര്‍ന്നു, പരിമളവും |
M | വയലില്‍ വിരിയും പൂമലരെത്ര, മോഹനം ആരാരതിനഴകു പകര്‍ന്നു, പരിമളവും |
F | നൂല്ക്കുന്നില്ല, അതു നെയ്യുന്നില്ല |
M | നൂല്ക്കുന്നില്ല, അതു നെയ്യുന്നില്ല |
A | സ്വര്‍ഗ്ഗ പിതാവതിനഴകും ഭംഗിയുമേകുന്നു |
F | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
M | നിത്യ പിതാവാം ദൈവം സുതരെ, പോറ്റും പരിപാലനയുടെ പൂങ്കതിരവരില്, വീശും |
A | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന് കരുണയിലഭയം, തേടുവിന്‍ ഭാവിയോര്ത്തൊരാകുല ചിന്തകള്‍, നീക്കുവിന്‍ Daivathin Karunayil Abhayam Theduvin Lyrics | Daivathin Karunayil Abhayam Theduvin Song Lyrics | Daivathin Karunayil Abhayam Theduvin Karaoke | Daivathin Karunayil Abhayam Theduvin Track | Daivathin Karunayil Abhayam Theduvin Malayalam Lyrics | Daivathin Karunayil Abhayam Theduvin Manglish Lyrics | Daivathin Karunayil Abhayam Theduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Karunayil Abhayam Theduvin Christian Devotional Song Lyrics | Daivathin Karunayil Abhayam Theduvin Christian Devotional | Daivathin Karunayil Abhayam Theduvin Christian Song Lyrics | Daivathin Karunayil Abhayam Theduvin MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhaaviyorthoraakula Chinthakal, Neekkuvin
Daivathin Karunayilabhayam, Theduvin
Bhaaviyorthoraakula Chinthakal, Neekkuvin
Nithya Pithavaam Daivam Suthare, Pottum
Paripaalanayude Poonkathiravaril, Veeshum
Daivathin Karunayilabhayam, Theduvin
Bhaviyorthoraakula Chinthakal, Neekkuvin
-----
Aakasha Paravakalengane, Jeevikkunnu
Vithayilla, Koythilla, Dhaanyappurakalumilla
Aakasha Paravakalengane, Jeevikkunnu
Vithayilla, Koythilla, Dhaanyappurakalumilla
Jeevan Nalkiya Daivam Avaye, Kaakkunnu
Chithamaayalivodu Nadhan Avaye, Pottunnu
Daivathin Karunayil Abhayam, Theduvin
Bhaviyorthorakula Chinthakal, Neekkuvin
-----
Vayalil Viriyum Poomalarethra, Mohanam
Aaraarathinazhaku Pakarnnu, Parimalavum
Vayalil Viriyum Poomalarethra, Mohanam
Aaraarathinazhaku Pakarnnu, Parimalavum
Noolkkunnilla, Athu Neyyunnilla
Noolkkunnilla, Athu Neyyunnilla
Swargga Pithavathinazhakum Bhangiyumekunnu
Daivathin Karunayilabhayam, Theduvin
Bhaaviyorthorakula Chinthakal, Neekkuvin
Nithya Pithavam Daivam Suthare, Pottum
Paripalanayude Poonkathiravaril, Veeshum
Daivathin Karunayilabhayam, Theduvin
Bhaaviyorthoraakula Chinthakal, Neekkuvin
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet