Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ കുഞ്ഞു പിറന്നേ
ലോകത്തിന്‍ രക്ഷാകരന്‍
കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
F ദൈവത്തിന്‍ കുഞ്ഞു പിറന്നേ
ലോകത്തിന്‍ രക്ഷാകരന്‍
കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
—————————————–
M കനിവേറും സ്‌നേഹമേ, കാരുണ്യ ദീപമേ
മന്നില്‍ നീ വന്നു ജീവനായ്
F കനിവേറും സ്‌നേഹമേ, കാരുണ്യ ദീപമേ
മന്നില്‍ നീ വന്നു ജീവനായ്
M മാമരങ്ങള്‍ കാറ്റിലാടി
F പൂമരങ്ങള്‍ മധു പൊഴിച്ചു
A മാമരങ്ങള്‍ കാറ്റിലാടി
പൂമരങ്ങള്‍ മധു പൊഴിച്ചു
മറിയത്തിന്‍ മടിയില്‍ നീ കളിയാടു പൈതലേ
A ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ
A ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ
A ലാലല ലാല്ലല ല്ലാ
A ലാലല ലാല്ലല ല്ലാ
A ദൈവത്തിന്‍ കുഞ്ഞു പിറന്നേ
ലോകത്തിന്‍ രക്ഷാകരന്‍
കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
—————————————–
F ഇരുളേറും ഭൂമിയില്‍, ജീവന്റെ നാളമായ്
മറിയത്തില്‍ വന്നു പൈതലായ്
M ഇരുളേറും ഭൂമിയില്‍, ജീവന്റെ നാളമായ്
മറിയത്തില്‍ വന്നു പൈതലായ്
F അജഗണങ്ങള്‍ പാടിയാര്‍ത്തു
M ആട്ടിടയര്‍ തരിച്ചു തിന്നു
A അജഗണങ്ങള്‍ പാടിയാര്‍ത്തു
ആട്ടിടയര്‍ തരിച്ചു തിന്നു
സ്‌നേഹത്തിന്‍ കൃപയില്‍ നീ ചാഞ്ചാടൂ പൈതലേ
A ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ
A ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ ല്ലല
ലാലാലാലാ
A ലാലല ലാല്ലല ല്ലാ
A ലാലല ലാല്ലല ല്ലാ
A ദൈവത്തിന്‍ കുഞ്ഞു പിറന്നേ
ലോകത്തിന്‍ രക്ഷാകരന്‍
കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A ദൈവത്തിന്‍ കുഞ്ഞു പിറന്നേ
ലോകത്തിന്‍ രക്ഷാകരന്‍
കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ
A കാരുണ്യം, കടലോളം
ലോകത്തിന്നതീതനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്‍ കുഞ്ഞു പിറന്നേ ലോകത്തിന്‍ രക്ഷാകരന്‍ കാരുണ്യം, കടലോളം ലോകത്തിന്നതീതനെ Daivathin Kunju Piranne Lyrics | Daivathin Kunju Piranne Song Lyrics | Daivathin Kunju Piranne Karaoke | Daivathin Kunju Piranne Track | Daivathin Kunju Piranne Malayalam Lyrics | Daivathin Kunju Piranne Manglish Lyrics | Daivathin Kunju Piranne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Kunju Piranne Christian Devotional Song Lyrics | Daivathin Kunju Piranne Christian Devotional | Daivathin Kunju Piranne Christian Song Lyrics | Daivathin Kunju Piranne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Kunju Piranne
Lokathin Rakshaakaran
Kaarunyam, Kadalolam
Lokathinnatheethane
Kaarunyam, Kadalolam
Lokathinnatheethane

Daivathin Kunju Piranne
Lokathin Rakshaakaran
Kaarunyam, Kadalolam
Lokathinnatheethane
Kaarunyam, Kadalolam
Lokathinnatheethane

-----

Kaniverum Snehame, Kaarunya Deepame
Mannil Nee Vannu Jeevanaai
Kaniverum Snehame, Kaarunya Deepame
Mannil Nee Vannu Jeevanaai

Maamarangal Kaattilaadi
Poomarangal Madhu Pozhichu
Maamarangal Kaattilaadi
Poomarangal Madhu Pozhichu
Mariyathin Madiyil Nee Kaliyaadu Paithale

Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa

Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa

Laalala Laallala Llaa
Laalala Laallala Llaa

Daivathin Kunju Piranne
Lokhathin Rakshakaran
Karunyam, Kadalolam
Lokathinnatheethane
Karunyam, Kadalolam
Lokathinnatheethane

-----

Irulerum Bhoomiyil, Jeevante Naalamaai
Mariyathil Vannu Paithalaai
Irulerum Bhoomiyil, Jeevante Naalamaai
Mariyathil Vannu Paithalaai

Ajaganangal Paadiyaarthu
Aattidayar Tharichu Thinnu
Ajaganangal Paadiyaarthu
Aattidayar Tharichu Thinnu
Snehathin Krupayil Nee Chaanchaadoo Paithale

Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa

Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa Llala
Laalaalaalaa

Laalala Laallala Llaa
Laalala Laallala Llaa

Daivathin Kunju Piranne
Lokathin Rakshaakaran
Kaarunyam, Kadalolam
Lokathinnatheethane
Kaarunyam, Kadalolam
Lokathinnatheethane

Daivathin Kunju Piranne
Lokathin Rakshaakaran
Kaarunyam, Kadalolam
Lokathinnatheethane
Kaarunyam, Kadalolam
Lokathinnatheethane
Kaarunyam, Kadalolam
Lokathinnatheethane

Daivathin Kunju Piranne Dhaivathin Dheivathin Deivathin Lokathin Lokhathin


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 316.  Song ID 12590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.