Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ നാമത്തില്‍ വന്നവനാം
തിരുനാഥന്‍ അരുളിടും തിരുവചനം
M സ്‌നേഹത്താല്‍ നമ്മെ പാലിക്കും
ജീവിക്കും ദൈവത്തിന്‍ തിരുവചനം
F സ്‌നേഹത്താല്‍ നമ്മെ പാലിക്കും
ജീവിക്കും ദൈവത്തിന്‍ തിരുവചനം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
—————————————–
M സ്‌നേഹത്തിന്‍ കല്‍പനയേകാന്‍ അണയും വചനം
സ്‌നേഹിതനായ് ജീവന്‍ നല്‍കാന്‍ അരുളും വചനം
സ്‌നേഹിക്കൂ തമ്മില്‍ തമ്മില്‍, സ്‌നേഹിതരായ് ഒന്നായ് നിങ്ങള്‍
സ്‌നേഹിതാനാം ഈശോ നല്‍കും തിരുവചനം
F സ്‌നേഹത്തിന്‍ കല്‍പനയേകാന്‍ അണയും വചനം
സ്‌നേഹിതനായ് ജീവന്‍ നല്‍കാന്‍ അരുളും വചനം
സ്‌നേഹിക്കൂ തമ്മില്‍ തമ്മില്‍, സ്‌നേഹിതരായ് ഒന്നായ് നിങ്ങള്‍
സ്‌നേഹിതാനാം ഈശോ നല്‍കും തിരുവചനം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
—————————————–
F ആത്മാവില്‍ വരദാനങ്ങള്‍ ചൊരിയും വചനം
ആനന്ദ പൊന്‍തിരിനാളം പകരും വചനം
ഹൃദയത്തില്‍ സാന്ത്വനമേകും, കദനത്തില്‍ ശാന്തത നല്‍കും
കരുണാമയന്‍ ഈശോ നല്‍കും തിരുവചനം
M ആത്മാവില്‍ വരദാനങ്ങള്‍ ചൊരിയും വചനം
ആനന്ദ പൊന്‍തിരിനാളം പകരും വചനം
ഹൃദയത്തില്‍ സാന്ത്വനമേകും, കദനത്തില്‍ ശാന്തത നല്‍കും
കരുണാമയന്‍ ഈശോ നല്‍കും തിരുവചനം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
F ദൈവത്തിന്‍ നാമത്തില്‍ വന്നവനാം
തിരുനാഥന്‍ അരുളിടും തിരുവചനം
F സ്‌നേഹത്താല്‍ നമ്മെ പാലിക്കും
ജീവിക്കും ദൈവത്തിന്‍ തിരുവചനം
M സ്‌നേഹത്താല്‍ നമ്മെ പാലിക്കും
ജീവിക്കും ദൈവത്തിന്‍ തിരുവചനം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം
A ഹല്ലേലുയ്യാ സ്‌തുതി ഗീതികളാല്‍
നാഥന്റെ വചനം കേള്‍ക്കുക നാം
ലോകം മുഴുവന്‍ സ്‌നേഹ വചനം
പങ്കുവെച്ചീടുവാന്‍ പോവുക നാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്‍ നാമത്തില്‍ വന്നവനാം തിരുനാഥന്‍ അരുളിടും തിരുവചനം Daivathin Namathil Vannavanam Lyrics | Daivathin Namathil Vannavanam Song Lyrics | Daivathin Namathil Vannavanam Karaoke | Daivathin Namathil Vannavanam Track | Daivathin Namathil Vannavanam Malayalam Lyrics | Daivathin Namathil Vannavanam Manglish Lyrics | Daivathin Namathil Vannavanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Namathil Vannavanam Christian Devotional Song Lyrics | Daivathin Namathil Vannavanam Christian Devotional | Daivathin Namathil Vannavanam Christian Song Lyrics | Daivathin Namathil Vannavanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Naamathil Vannavanaam
Thirunadhan Arulidum Thiruvachanam
Snehathaal Namme Paalikkum
Jeevikkum Daivathin Thiruvachanam
Snehathaal Namme Paalikkum
Jeevikkum Daivathin Thiruvachanam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokam Muzhuvan Sneha Vachanam
Pankuvecheeduvaan Povuka Naam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokam Muzhuvan Sneha Vachanam
Pankuvecheeduvaan Povuka Naam

-----

Snehathin Kalpanayekaan Anayum Vachanam
Snehithanaai Jeevan Nalkaan Arulum Vachanam
Snehikku Thammil Thammil, Snehitharaai Onnaai Ningal
Snehithaanaam Eesho Nalkum Thiruvachanam

Snehathin Kalppanayekaan Anayum Vachanam
Snehithanaai Jeevan Nalkaan Arulum Vachanam
Snehikku Thammil Thammil, Snehitharaai Onnaai Ningal
Snehithanaam Eesho Nalkum Thiru Vachanam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokham Muzhuvan Sneha Vachanam
Pankuvacheeduvaan Povuka Naam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokham Muzhuvan Sneha Vachanam
Pankuvacheeduvaan Povuka Naam

-----

Aathmaavil Varadhaanangal Choriyum Vachanam
Aanandha Ponthirinaalam Pakarum Vachanam
Hrudhayathil Saanthwanamekum, Kadhanathil Shanthatha Nalkum
Karunaamayan Eesho Nalkum Thiruvachanam

Aathmavil Varadhanangal Choriyum Vachanam
Aanandha Ponthiri Naalam Pakarum Vachanam
Hridhayathil Santhwanamekum, Kadhanathil Shanthatha Nalkum
Karunamayan Eesho Nalkum Thiruvachanam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokham Muzhuvan Sneha Vachanam
Pankuvacheeduvaan Povuka Naam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokham Muzhuvan Sneha Vachanam
Pankuvacheeduvaan Povuka Naam

Daivathin Naamathil Vannavanaam
Thirunadhan Aruleedum Thiruvachanam
Snehathaal Namme Paalikkum
Jeevikkum Daivathin Thiruvachanam
Snehathaal Namme Paalikkum
Jeevikkum Daivathin Thiruvachanam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokam Muzhuvan Sneha Vachanam
Pankuvecheeduvaan Povuka Naam

Halleluyyaa Sthuthi Geethikalaal
Nadhante Vachanam Kelkkuka Naam
Lokam Muzhuvan Sneha Vachanam
Pankuvecheeduvaan Povuka Naam

Daivathin Dhaivathin Dheivathin Deivathin Naamathil Namathil Vannavanayi Vannavanaayi Vannavanai Vannavanaai Vannavanam Vannavanaam Thiru Nadhan Thirunadhan Vajanam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 292.  Song ID 12906


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.