Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ പ്രിയ ജനമേ, ഇസ്രായേലേ
സ്‌നേഹത്തിന്‍ തിരുവചനം, കേള്‍ക്കുന്നില്ലേ
F ദൈവത്തിന്‍ പ്രിയ ജനമേ, ഇസ്രായേലേ
സ്‌നേഹത്തിന്‍ തിരുവചനം, കേള്‍ക്കുന്നില്ലേ
M ഉണരുക ജനമേ, നിങ്ങള്‍ ഉണരുക വേഗം
കര്‍ത്താവിന്നരുളും വചനം, കേള്‍ക്കാന്‍ ഒരുങ്ങീടാം
ഹൃദയമൊരുക്കീടാം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
—————————————–
M പാപത്തിന്‍ അടിമത്തത്തില്‍ ബന്ധിതരായവരെ
പാപ ചങ്ങല പൊട്ടിച്ചെറിയാന്‍ നാഥന്‍ വരുന്നിതാ
F പാപത്തിന്‍ അടിമത്തത്തില്‍ ബന്ധിതരായവരെ
പാപ ചങ്ങല പൊട്ടിച്ചെറിയാന്‍ നാഥന്‍ വരുന്നിതാ
M രക്ഷാ മാര്‍ഗ്ഗം ഒരുക്കീടും
നിങ്ങളെയതിലെ നയിച്ചീടും
F ദൈവത്തിന്‍ പുത്രന്നരുളും വചനം കേട്ടിടാം
ഹൃദയമൊരുക്കീടാം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
—————————————–
F ദുരിതത്തിന്‍ തീച്ചൂളില്‍ വീണുരുകി തീര്‍ന്നവരെ
ദുഃഖത്തില്‍ സാന്ത്വനമേകാന്‍ നാഥന്‍ വരുന്നിതാ
M ദുരിതത്തിന്‍ തീച്ചൂളില്‍ വീണുരുകി തീര്‍ന്നവരെ
ദുഃഖത്തില്‍ സാന്ത്വനമേകാന്‍ നാഥന്‍ വരുന്നിതാ
F സ്‌നേഹത്തിന്‍ തണലവന്‍ ഒരുക്കീടും
നിങ്ങള്‍ക്കു ശാന്തിയേകീടും
M ദൈവത്തിന്‍ പുത്രന്നരുളും വചനം കെട്ടിടാം
ഹൃദയമൊരുക്കീടാം
F ദൈവത്തിന്‍ പ്രിയ ജനമേ, ഇസ്രായേലേ
സ്‌നേഹത്തിന്‍ തിരുവചനം, കേള്‍ക്കുന്നില്ലേ
M ദൈവത്തിന്‍ പ്രിയ ജനമേ, ഇസ്രായേലേ
സ്‌നേഹത്തിന്‍ തിരുവചനം, കേള്‍ക്കുന്നില്ലേ
F ഉണരുക ജനമേ, നിങ്ങള്‍ ഉണരുക വേഗം
കര്‍ത്താവിന്നരുളും വചനം, കേള്‍ക്കാന്‍ ഒരുങ്ങീടാം
ഹൃദയമൊരുക്കീടാം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Priya Janame Israyele | ദൈവത്തിന്‍ പ്രിയ ജനമേ, ഇസ്രായേലേ സ്‌നേഹത്തിന്‍ തിരുവചനം, കേള്‍ക്കുന്നില്ലേ Daivathin Priya Janame Israyele Lyrics | Daivathin Priya Janame Israyele Song Lyrics | Daivathin Priya Janame Israyele Karaoke | Daivathin Priya Janame Israyele Track | Daivathin Priya Janame Israyele Malayalam Lyrics | Daivathin Priya Janame Israyele Manglish Lyrics | Daivathin Priya Janame Israyele Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Priya Janame Israyele Christian Devotional Song Lyrics | Daivathin Priya Janame Israyele Christian Devotional | Daivathin Priya Janame Israyele Christian Song Lyrics | Daivathin Priya Janame Israyele MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Priya Janame, Israyele
Snehathin Thiru Vachanam, Kelkkunnille
Daivathin Priya Janame, Israyele
Snehathin Thiru Vachanam, Kelkkunnille

Unaruka Janame, Ningal Unaruka Vegam
Karthavinnarullum Vachanam, Kelkkan Orungeedaam
Hrudhayam Orukkeedaam

Halleluya, Halleluya
Halleluya, Halleluya

-----

Paapathin Adimathathil Bhandhitharaayavare
Paapa Changala Potticheriyaan Nadhan Varunnitha
Paapathin Adimathathil Bhandhitharaayavare
Paapa Changala Potticheriyaan Nadhan Varunnitha

Raksha Marggam Orukkeedum
Ningale Athile Nayicheedum
Daivathin Puthran Arulum Vachanam Kettidaam
Hridhayam Orukkeedaam

Halleluya, Halleluya
Halleluya, Halleluya

-----

Dhurithathin Theechoolil Veenuruki Theernnavare
Dhukhathil Saanthwanamekaan Nadhan Varunnitha
Dhurithathin Theechoolil Veenuruki Theernnavare
Dhukhathil Saanthwanamekaan Nadhan Varunnitha

Snehathin Thanalavan Orukkeedum
Ningalkku Shaanthiyekeedum
Daivathin Puthran Arulum Vachanam Kettidaam
Hridayam Orukkeedaam

Daivathin Priya Janame, Israyele
Snehathin Thiruvachanam, Kelkkunnille
Daivathin Priya Janame, Israyele
Snehathin Thiruvachanam, Kelkkunnille

Unaruka Janame, Ningal Unaruka Vegam
Karthavinnarullum Vachanam, Kelkkan Orungeedaam
Hrudayam Orukkeedaam

Halleluya, Halleluya
Halleluya, Halleluya

Dhaivathin Dheivathin Deivathin Priyajaname Jename Priyajename


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 838.  Song ID 8340


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.