Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
F ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
M കന്യാസുതനെ, കാരുണ്യവാനേ
F കന്യാസുതനെ, കാരുണ്യവാനേ
A കനിയൂ നാഥാ, എന്നേശു ദേവാ
A ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
—————————————–
M മിഴിനീരാല്‍ ഞാന്‍ നിന്‍
തിരു പാദം കഴുകാം
ദയവോടെ എന്നെ നീ സ്വീകരിക്കൂ
നാഥാ ദയവോടെ എന്നെ നീ സ്വീകരിക്കൂ
F മിഴിനീരാല്‍ ഞാന്‍ നിന്‍
തിരു പാദം കഴുകാം
ദയവോടെ എന്നെ നീ സ്വീകരിക്കൂ
നാഥാ ദയവോടെ എന്നെ നീ സ്വീകരിക്കൂ
M മറ്റാരുമില്ല, നീ മാത്രമല്ലോ
F മറ്റാരുമില്ല, നീ മാത്രമല്ലോ
A എന്നും എന്റെ ആശ്രയം
M ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
F ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
M കന്യാസുതനെ, കാരുണ്യവാനേ
F കന്യാസുതനെ, കാരുണ്യവാനേ
A കനിയൂ നാഥാ, എന്നേശു ദേവാ
A ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
—————————————–
F തിരുജീവന്‍ നല്‍കി
എന്‍ പാപം നീയേറ്റു
അലിവോടെ എന്നെ നീ ചേര്‍ത്തണയ്‌ക്കൂ
നാഥാ അലിവോടെ എന്നെ നീ ചേര്‍ത്തണയ്‌ക്കൂ
M തിരുജീവന്‍ നല്‍കി
എന്‍ പാപം നീയേറ്റു
അലിവോടെ എന്നെ നീ ചേര്‍ത്തണയ്‌ക്കൂ
നാഥാ അലിവോടെ എന്നെ നീ ചേര്‍ത്തണയ്‌ക്കൂ
F ആരോരുമില്ല, നീ മാത്രമല്ലോ
M ആരോരുമില്ല, നീ മാത്രമല്ലോ
A എന്നും എന്റെ ജീവനില്‍
F ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
M ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ
F കന്യാസുതനെ, കാരുണ്യവാനേ
M കന്യാസുതനെ, കാരുണ്യവാനേ
A കനിയൂ നാഥാ, എന്നേശു ദേവാ
A ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ
എന്നെ നീ കാത്തുകൊള്ളേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Puthranam Eesho Mishihaye | ദൈവത്തിന്‍ പുത്രനാം ഈശോ മിശിഹായേ എന്നെ നീ കാത്തുകൊള്ളേണമേ Daivathin Puthranam Eesho Mishihaye Lyrics | Daivathin Puthranam Eesho Mishihaye Song Lyrics | Daivathin Puthranam Eesho Mishihaye Karaoke | Daivathin Puthranam Eesho Mishihaye Track | Daivathin Puthranam Eesho Mishihaye Malayalam Lyrics | Daivathin Puthranam Eesho Mishihaye Manglish Lyrics | Daivathin Puthranam Eesho Mishihaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Puthranam Eesho Mishihaye Christian Devotional Song Lyrics | Daivathin Puthranam Eesho Mishihaye Christian Devotional | Daivathin Puthranam Eesho Mishihaye Christian Song Lyrics | Daivathin Puthranam Eesho Mishihaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename
Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

Kanya Suthane, Karunyavane
Kanya Suthane, Karunyavane
Kaniyoo Nadha, Enneshu Deva

Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

-----

Mizhineeral Njan Nin
Thiru Paadham Kazhukaam
Dhayavode Enne Nee Sweekarikkoo
Nadha Dhayavode Enne Nee Sweekarikkoo

Mizhineeral Njan Nin
Thiru Paadham Kazhukaam
Dhayavode Enne Nee Sweekarikkoo
Nadha Dhayavode Enne Nee Sweekarikkoo

Mattarumilla, Nee Maathramallo
Mattarumilla, Nee Maathramallo
Ennum Ente Aashreyam

Daivathin Puthranaam Eesho Mishihaye
Enne Nee Kaathu Kollename
Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

Kanya Suthane, Kaarunyavane
Kanya Suthane, Kaarunyavane
Kaniyoo Nadha, Enneshu Deva

Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

-----

Thiru Jeevan Nalki
En Paapam Neeyettu
Alivode Enne Nee Cherthanakkoo
Nadha Alivode Enne Nee Cherthanakkoo

Thiru Jeevan Nalki
En Paapam Neeyettu
Alivode Enne Nee Cherthanakkoo
Nadha Alivode Enne Nee Cherthanakkoo

Aarorumilla, Nee Maathramallo
Aarorumilla, Nee Maathramallo
Ennum Ente Jeevanil

Daivathin Puthranaam Eesho Mishihaye
Enne Nee Kaathu Kollename
Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

Kanya Suthane, Kaarunyavane
Kanya Suthane, Kaarunyavane
Kaniyu Nadha, Enneshu Deva

Daivathin Puthranam Eesho Mishihaye
Enne Nee Kaathu Kollename

daivathin dhaivathin dheivathin deivathin puthranam puthranaam kathu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1201.  Song ID 6736


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.