Malayalam Lyrics

| | |

A A A

My Notes
A ദൈവത്തിന്‍ രാജ്യം, പുരോഹിതന്മാരുമായ്
തീര്‍ന്നിരിക്കുന്നു നാം, ക്രിസ്‌തുവിനാല്‍
A ദൈവത്തിന്‍ രാജ്യം, പുരോഹിതന്മാരുമായ്
തീര്‍ന്നിരിക്കുന്നു നാം, ക്രിസ്‌തുവിനാല്‍
A അവിടുത്തെയ്‌ക്കെന്നും, മഹത്വവും നിത്യമാം
പരമാധികാരവും കൈവരുന്നു
A അവിടുത്തെയ്‌ക്കെന്നും, മഹത്വവും നിത്യമാം
പരമാധികാരവും കൈവരുന്നു
—————————————–
A ദൈവ ജനത്തിന്‍, പുരോഹിതന്മാരുമായ്
ചേര്‍ന്നിരിക്കുന്നു നാം, ആത്മാവിനാല്‍
A ദൈവ ജനത്തിന്‍, പുരോഹിതന്മാരുമായ്
ചേര്‍ന്നിരിക്കുന്നു നാം, ആത്മാവിനാല്‍
A അവിടുത്തെ ചൈതന്യ ധാരയില്‍ ജീവിക്കാന്‍
നല്‍വരമേകണേ എന്നുമെന്നും
A അവിടുത്തെ ചൈതന്യ ധാരയില്‍ ജീവിക്കാന്‍
നല്‍വരമേകണേ എന്നുമെന്നും
A ദൈവത്തിന്‍ രാജ്യം, പുരോഹിതന്മാരുമായ്
തീര്‍ന്നിരിക്കുന്നു നാം, ക്രിസ്‌തുവിനാല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്‍ രാജ്യം, പുരോഹിതന്മാരുമായ് തീര്‍ന്നിരിക്കുന്നു നാം, ക്രിസ്‌തുവിനാല്‍ Daivathin Rajyam Purohithanmarumayi Lyrics | Daivathin Rajyam Purohithanmarumayi Song Lyrics | Daivathin Rajyam Purohithanmarumayi Karaoke | Daivathin Rajyam Purohithanmarumayi Track | Daivathin Rajyam Purohithanmarumayi Malayalam Lyrics | Daivathin Rajyam Purohithanmarumayi Manglish Lyrics | Daivathin Rajyam Purohithanmarumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Rajyam Purohithanmarumayi Christian Devotional Song Lyrics | Daivathin Rajyam Purohithanmarumayi Christian Devotional | Daivathin Rajyam Purohithanmarumayi Christian Song Lyrics | Daivathin Rajyam Purohithanmarumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Raajyam, Purohithanmaarumaai
Theernnirikkunnu Naam, Kristhuvinaal
Daivathin Raajyam, Purohithanmaarumaai
Theernnirikkunnu Naam, Kristhuvinaal

Avidutheikkennum, Mahathwavum Nithyamaam
Paramaadhikaaravum Kaivarunnu
Avidutheikkennum, Mahathwavum Nithyamaam
Paramaadhikaaravum Kaivarunnu

-----

Daiva Janathin, Purohithanmaarumaai
Chernnirikkunnu Naam, Aathmaavinaal
Daiva Janathin, Purohithanmaarumaai
Chernnirikkunnu Naam, Aathmaavinaal

Aviduthe Chaithanya Dhaarayil Jeevikkaan
Nalvaramekane Ennumennum
Aviduthe Chaithanya Dhaarayil Jeevikkaan
Nalvaramekane Ennumennum

Daivathin Raajyam, Purohithanmarumaai
Theernnirikkunnu Naam, Kristhuvinaal

Daivathin Rajyam Purohithanmarumayi Dhaivathin Dheivathin Deivathin Raajyam Purohithanmaarumayi Purohithanmarumaai Purohithanmarumai


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 221.  Song ID 13269


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.