Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ സ്‌നേഹത്തിന്‍ ആഴമിതേ
വര്‍ണ്ണിപ്പാന്‍ നാവിനാല്‍ ആവതില്ലേ
എത്രയോ ശ്രേ​ഷ്‌ഠമാം തന്‍ കരുതല്‍
എന്നെന്നും ഓര്‍ത്തിടും വന്‍ കൃപയാല്‍
F ദൈവത്തിന്‍ സ്‌നേഹത്തിന്‍ ആഴമിതേ
വര്‍ണ്ണിപ്പാന്‍ നാവിനാല്‍ ആവതില്ലേ
എത്രയോ ശ്രേ​ഷ്‌ഠമാം തന്‍ കരുതല്‍
എന്നെന്നും ഓര്‍ത്തിടും വന്‍ കൃപയാല്‍
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
—————————————–
M ​ആയിരം ആയിരം നന്മകള്‍ നാം
പ്രാപിച്ച നാളുകള്‍ ഓര്‍ത്തിടുമ്പോള്‍
​​സാരമില്ലീ ക്ലേശം മാറിടുമേ
നാഥന്‍ അവന്‍ എന്നും കൂടെയുണ്ട്
F ​ആയിരം ആയിരം നന്മകള്‍ നാം
പ്രാപിച്ച നാളുകള്‍ ഓര്‍ത്തിടുമ്പോള്‍
​​സാരമില്ലീ ക്ലേശം മാറിടുമേ
നാഥന്‍ അവന്‍ എന്നും കൂടെയുണ്ട്
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
—————————————–
F ​നിന്ദകള്‍ ഏറിടും വേളകളില്‍
പഴിദുഷി ഏറിടും നാളുകളില്‍
ത​ളര്‍ന്നിടാതെ മനം കരുതുന്നവന്‍
താങ്ങിടും നിത്യവും തന്‍ കരത്താല്‍
M ​നിന്ദകള്‍ ഏറിടും വേളകളില്‍
പഴിദുഷി ഏറിടും നാളുകളില്‍
ത​ളര്‍ന്നിടാതെ മനം കരുതുന്നവന്‍
താങ്ങിടും നിത്യവും തന്‍ കരത്താല്‍
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
—————————————–
M ​ഉറ്റവ​രേവരും കൈവിടുമ്പോള്‍
കൂട്ടിനവനെ​ന്റെ കൂടെ വരും
മരണത്തിന്‍ താ​ഴ്‌വര പൂകിടുമ്പോള്‍
തെല്ലും ഭയം എനിക്കേശുകില്ല
F ​ഉറ്റവ​രേവരും കൈവിടുമ്പോള്‍
കൂട്ടിനവനെ​ന്റെ കൂടെ വരും
മരണത്തിന്‍ താ​ഴ്‌വര പൂകിടുമ്പോള്‍
തെല്ലും ഭയം എനിക്കേശുകില്ല
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ
A ​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
നിത്യം ​സ്‌നേഹിച്ച ​സ്‌നേഹമി​തേ
​​​​​കൃപയാല്‍ കൃപയാല്‍​, ​കൃപയാല്‍ കൃപയാല്‍​
എന്നില്‍ പകര്‍ന്നൊരു ശക്തിയി​തേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Snehathin Aazhamithu | ദൈവത്തിന്‍ സ്‌നേഹത്തിന്‍ ആഴമിതേ വര്‍ണ്ണിപ്പാന്‍ നാവിനാല്‍ ആവതില്ലേ Daivathin Snehathin Aazhamithu Lyrics | Daivathin Snehathin Aazhamithu Song Lyrics | Daivathin Snehathin Aazhamithu Karaoke | Daivathin Snehathin Aazhamithu Track | Daivathin Snehathin Aazhamithu Malayalam Lyrics | Daivathin Snehathin Aazhamithu Manglish Lyrics | Daivathin Snehathin Aazhamithu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Snehathin Aazhamithu Christian Devotional Song Lyrics | Daivathin Snehathin Aazhamithu Christian Devotional | Daivathin Snehathin Aazhamithu Christian Song Lyrics | Daivathin Snehathin Aazhamithu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Snehathin Aazhamithe
Varnnippaan Naavinaal Aavathille
Ethrayo Shreshtamaam Than Karuthal
Ennennum Orthidum Van Krupayaal

Daivathin Snehathin Aazhamithe
Varnnippaan Naavinaal Aavathille
Ethrayo Shreshtamaam Than Karuthal
Ennennum Orthidum Van Krupayaal

Krupayaal Krupayaal, Krupayaal Krupayaal
Nithyam Snehicha Snehamithe
Krupayaal Krupayaal, Krupayaal Krupayaal
Ennil Pakarnnoru Shakthiyithe

Krupayaal Krupayaal, Krupayaal Krupayaal
Nithyam Snehicha Snehamithe
Krupayaal Krupayaal, Krupayaal Krupayaal
Ennil Pakarnnoru Shakthiyithe

-----

Aayiram Aayiram Nanmakal Naam
Praapicha Naalukal Orthidumbol
Saramillee Klesham Maaridume
Nadhan Avan Ennum Koodeyund

Aayiram Aayiram Nanmakal Naam
Praapicha Naalukal Orthidumbol
Saramillee Klesham Maaridume
Nadhan Avan Ennum Koodeyund

Kripayal Kripayaal, Kripayal Kripayaal
Nithyam Snehicha Snehamithe
Kripayaal Kripayal, Kripayal Kripayaal
Ennil Pakarnnoru Shakthiyithe

Kripayaal Kripayal, Kripayaal Kripayal
Nithyam Snehicha Snehamithe
Kripayaal Kripayal, Kripayal Kripayal
Ennil Pakarnnoru Shakthiyithe

-----

Nindakal Eridum Velakalil
Pazhi Dushi Eridum Naalukalil
Thalarnnidathe Manam Karuthunnavan
Thangidum Nithyavum Than Karathaal

Nindakal Eridum Velakalil
Pazhi Dushi Eridum Naalukalil
Thalarnnidathe Manam Karuthunnavan
Thangidum Nithyavum Than Karathaal

Krupayaal Krupayal, Krupayaal Krupayal
Nithyam Snehicha Snehamithe
Krupayaal Krupayal, Krupayaal Krupayal
Ennil Pakarnnoru Shakthiyithe

Krupayaal Krupayal, Krupayaal Krupayal
Nithyam Snehicha Snehamithe
Krupayaal Krupayal, Krupayaal Krupayal
Ennil Pakarnnoru Shakthiyithe

-----

Uttavar Evarum Kaividumpol
Koottinavanente Koode Varum
Maranathin Thaazhavara Pookidumbol
Thellum Bhayam Enikkeshukilla

Uttavar Evarum Kaividumpol
Koottinavanente Koode Varum
Maranathin Thaazhavara Pookidumbol
Thellum Bhayam Enikkeshukilla

Krupayaal Krupayal, Krupayaal Krupayal
Nithyam Snehicha Snehamithe
Krupayaal Krupayal, Krupayaal Krupayal
Ennil Pakarnnoru Shakthiyithe

Krupayaal Krupayal, Krupayaal Krupayal
Nithyam Snehicha Snehamithe
Krupayaal Krupayal, Krupayaal Krupayal
Ennil Pakarnnoru Shakthiyithe

krupayal kripayal kripayaal krupayaal daivathin dhaivathin dheivathin deivathin aazham ithe varnnipan varnnippan


Media

If you found this Lyric useful, sharing & commenting below would be Fantastic!
  1. ஞானசேகர்

    March 20, 2024 at 1:21 PM

    அற்புதமான பாடல்

Your email address will not be published. Required fields are marked *





Views 2220.  Song ID 8134


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.