Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്‍ തിരുവചനം, ഭൂവില്‍ നിറയുന്നു
സ്‌നേഹത്തിന്‍ തിരുവചനം, നാഥന്‍ അരുളുന്നു
F ദൈവത്തിന്‍ തിരുവചനം, ഭൂവില്‍ നിറയുന്നു
സ്‌നേഹത്തിന്‍ തിരുവചനം, നാഥന്‍ അരുളുന്നു
M ജീവന്റെ വചനം കേള്‍ക്കാന്‍ കാതോര്‍ത്തീടാം
വചനത്തിന്‍ വഴിയേ നീങ്ങി നിത്യം ജീവിക്കാം
F ജീവന്റെ വചനം കേള്‍ക്കാന്‍ കാതോര്‍ത്തീടാം
വചനത്തിന്‍ വഴിയേ നീങ്ങി നിത്യം ജീവിക്കാം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
—————————————–
M ഭൂവില്‍ ശാന്തി വിതയ്‌ക്കും വചനം
പാപത്തിന്‍ കറ പോക്കും വചനം
ജീവന്‍ നല്‍കി നയിക്കും വചനം
ദൈവത്തിന്‍ വചനം
F ഭൂവില്‍ ശാന്തി വിതയ്‌ക്കും വചനം
പാപത്തിന്‍ കറ പോക്കും വചനം
ജീവന്‍ നല്‍കി നയിക്കും വചനം
ദൈവത്തിന്‍ വചനം
M മുറിവെല്ലാം നീക്കും വചനം
ദൈവത്തിന്‍ വചനം
F കൃപയേകി നയിക്കും വചനം
ദൈവത്തിന്‍ വചനം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
—————————————–
F ആദിയും അന്ത്യവുമായൊരു വചനം
സ്‌നേഹം മാത്രം ചൊരിയും വചനം
പാരിതിലെങ്ങും പാത തെളിക്കും
ദൈവത്തിന്‍ വചനം
M ആദിയും അന്ത്യവുമായൊരു വചനം
സ്‌നേഹം മാത്രം ചൊരിയും വചനം
പാരിതിലെങ്ങും പാത തെളിക്കും
ദൈവത്തിന്‍ വചനം
F അനുതാപം നല്‍കും വചനം
ദൈവത്തിന്‍ വചനം
M പുതുജീവന്‍ നല്‍കും വചനം
ദൈവത്തിന്‍ വചനം
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Thiruvachanam Bhoovil Nirayunnu | ദൈവത്തിന്‍ തിരുവചനം, ഭൂവില്‍ നിറയുന്നു സ്‌നേഹത്തിന്‍ തിരുവചനം, നാഥന്‍ അരുളുന്നു Daivathin Thiruvachanam Bhoovil Nirayunnu Lyrics | Daivathin Thiruvachanam Bhoovil Nirayunnu Song Lyrics | Daivathin Thiruvachanam Bhoovil Nirayunnu Karaoke | Daivathin Thiruvachanam Bhoovil Nirayunnu Track | Daivathin Thiruvachanam Bhoovil Nirayunnu Malayalam Lyrics | Daivathin Thiruvachanam Bhoovil Nirayunnu Manglish Lyrics | Daivathin Thiruvachanam Bhoovil Nirayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Thiruvachanam Bhoovil Nirayunnu Christian Devotional Song Lyrics | Daivathin Thiruvachanam Bhoovil Nirayunnu Christian Devotional | Daivathin Thiruvachanam Bhoovil Nirayunnu Christian Song Lyrics | Daivathin Thiruvachanam Bhoovil Nirayunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathin Thiruvachanam, Bhoovil Nirayunnu
Snehathin Thiruvachanam, Nadhan Arulunnu
Daivathin Thiruvachanam, Bhoovil Nirayunnu
Snehathin Thiruvachanam, Nadhan Arulunnu

Jeevante Vachanam Kelkkaan Kathortheedaam
Vachanathin Vazhiye Neengi Nithyam Jeevikkam
Jeevante Vachanam Kelkkaan Kathortheedaam
Vachanathin Vazhiye Neengi Nithyam Jeevikkam

Halleluya, Halleluya,
Halleluya, Halleluya
Halleluya, Halleluya,
Halleluya, Halleluya

-----

Bhoovil Shanthi Vithaikkum Vachanam
Paapathin Kara Pokkum Vachanam
Jeevan Nalki Nayikkum Vachanam
Daivathin Vachanam

Bhoovil Shanthi Vithaikkum Vachanam
Paapathin Kara Pokkum Vachanam
Jeevan Nalki Nayikkum Vachanam
Daivathin Vachanam

Murivellam Neekkum Vachanam
Daivathin Vachanam
Krupayeki Nayikkum Vachanam
Daivathin Vachanam

Halleluya, Halleluya,
Halleluya, Halleluya
Halleluya, Halleluya,
Halleluya, Halleluya

-----

Aadhiyum Anthyavumayoru Vachanam
Sneham Mathram Choriyum Vachanam
Paarithil Engum Paatha Thelikkum
Daivathin Vachanam

Aadhiyum Anthyavumayoru Vachanam
Sneham Mathram Choriyum Vachanam
Paarithil Engum Paatha Thelikkum
Daivathin Vachanam

Anuthaapam Nalkum Vachanam
Daivathin Vachanam
Puthu Jeevan Nalkum Vachanam
Daivathin Vachanam

Halleluya, Halleluya,
Halleluya, Halleluya
Halleluya, Halleluya,
Halleluya, Halleluya

thiru vachanam vajanam bhuvil boovil daivathin dhaivathin dheivathin deivathin


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1014.  Song ID 7772


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.