Malayalam Lyrics

| | |

A A A

My Notes
M ​​ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര
മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​
ദൈവത്തെ കാണുവാന്‍ മോക്ഷ യാത്ര
പ്രിയരെ പിരിഞ്ഞെന്റെ അന്ത്യയാത്ര
പ്രിയരെ പിരിഞ്ഞെന്റെ അന്ത്യയാത്ര
F ​​ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര
മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​
ദൈവത്തെ കാണുവാന്‍ മോക്ഷ യാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
—————————————–
M ​നെഞ്ചോടു ചേര്‍ത്തു പിടിച്ചവരെ
നിങ്ങളെയൊക്കെ പിരിഞ്ഞിടുമ്പോള്‍
F ​നെഞ്ചോടു ചേര്‍ത്തു പിടിച്ചവരെ
നിങ്ങളെയൊക്കെ പിരിഞ്ഞിടുമ്പോള്‍
M അറിയില്ല എന്താണു ചൊല്ലിടേണ്ടു
F അറിയില്ല എന്താണു ചൊല്ലിടേണ്ടു
M അറിയാതെ എന്‍ മനം തേങ്ങിടുന്നു
F അറിയാതെ എന്‍ മനം തേങ്ങിടുന്നു
A ​​ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര
മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​
ദൈവത്തെ കാണുവാന്‍ മോക്ഷ യാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
—————————————–
F കാണുകെന്‍ കൂട്ടരെ കൈകളില്‍ ഞാന്‍
കൊണ്ടുപോകുന്നില്ല ഒന്നുമൊന്നും
M കാണുകെന്‍ കൂട്ടരെ കൈകളില്‍ ഞാന്‍
കൊണ്ടുപോകുന്നില്ല ഒന്നുമൊന്നും
F ഒരു വാക്കു മാത്രം ഞാന്‍ ചൊല്ലിടുന്നു
M ഒരു വാക്കു മാത്രം ഞാന്‍ ചൊല്ലിടുന്നു
F ഓര്‍ക്കുകെന്‍ സ്‌നേഹത്തെ എന്നുമെന്നും
M ഓര്‍ക്കുകെന്‍ സ്‌നേഹത്തെ എന്നുമെന്നും
A ​​ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര
മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​
ദൈവത്തെ കാണുവാന്‍ മോക്ഷ യാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
A ​​ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര
മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​
ദൈവത്തെ കാണുവാന്‍ മോക്ഷ യാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര
പ്രിയരെ പിരിഞ്ഞെന്‍റെ അന്ത്യയാത്ര

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Veettilekkente Yathra | ദൈവത്തിന്‍​ വീട്ടിലേക്കെന്റെ യാത്ര മാലാഖമാരൊത്തു സ്വര്‍ഗ്ഗ യാത്ര ​ Daivathin Veettilekkente Yathra Lyrics | Daivathin Veettilekkente Yathra Song Lyrics | Daivathin Veettilekkente Yathra Karaoke | Daivathin Veettilekkente Yathra Track | Daivathin Veettilekkente Yathra Malayalam Lyrics | Daivathin Veettilekkente Yathra Manglish Lyrics | Daivathin Veettilekkente Yathra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Veettilekkente Yathra Christian Devotional Song Lyrics | Daivathin Veettilekkente Yathra Christian Devotional | Daivathin Veettilekkente Yathra Christian Song Lyrics | Daivathin Veettilekkente Yathra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhaivathin Veettilekkente Yaathra
Maalaakhamaarothu Swargga Yaathra
Dhaivathe Kaanuvaan Moksha Yaathra
Priyare Pirinjente Anthyayaathra
Priyare Pirinjente Anthyayaathra

Dhaivathin Veettilekkente Yaathra
Maalaakhamaarothu Swargga Yaathra
Dhaivathe Kaanuvaan Moksha Yaathra
Priyare Pirinjente Anthyayaathra
Priyare Pirinjente Anthyayaathra

-----

Nenchodu Cherthu Pidichavare
Ningaleyokke Pirinjidumbol
Nenchodu Cherthu Pidichavare
Ningaleyokke Pirinjidumbol

Ariyilla Enthaanu Chollidendu
Ariyilla Enthaanu Chollidendu
Ariyaathe En Manam Thengidunnu
Ariyaathe En Manam Thengidunnu

Daivathin Veettilekkente Yaathra
Malakhamarothu Swargga Yaathra
Daivathe Kanuvaan Moksha Yaathra
Priyare Pirinjente Anthyayaathra
Priyare Pirinjente Anthyayaathra

-----

Kaanuken Koottare Kaikalil Njan
Kondu Pokunnilla Onnumonnum
Kaanuken Koottare Kaikalil Njan
Kondu Pokunnilla Onnumonnum

Oru Vaakku Maathram Njan Chollidunnu
Oru Vaakku Maathram Njan Chollidunnu
Orkkuken Snehathe Ennumennum
Orkkuken Snehathe Ennumennum

Dhaivathin Veettilekkente Yaathra
Maalaakhamaarothu Swargga Yaathra
Dhaivathe Kaanuvaan Moksha Yaathra
Priyare Pirinjente Anthyayaathra
Priyare Pirinjente Anthyayaathra

Dhaivathin Veettilekkente Yaathra
Maalaakhamaarothu Swargga Yaathra
Dhaivathe Kaanuvaan Moksha Yaathra
Priyare Pirinjente Anthyayaathra
Priyare Pirinjente Anthyayaathra

Daivathin Deivathin Dhaivathin Dheivathin Veettilekkente Veetilekkente Veettilekkente Yaathra Veettilekk Ente Yathra swarga yathra Veettilekkente Veettilekk Yathra


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1206.  Song ID 10466


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.