Malayalam Lyrics
My Notes
M | ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്നു മനുഷ്യര്‍ക്ക് മേല്‍ ആവസിച്ചു |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
F | ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്നു മനുഷ്യര്‍ക്ക് മേല്‍ ആവസിച്ചു |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
—————————————– | |
M | ഏശയ്യാ ജെറെമിയ ഹെസ്സെക്കിയേലും പ്രവചിച്ചതെല്ലാം പൂര്‍ത്തിയാക്കി ജോയേല്‍ പ്രവാചകന്‍ വഴി അരുളി ചെയ്‌തു പരിശുദ്ധാത്മാവില്‍ നിറയും നിങ്ങള്‍ |
F | ഏശയ്യാ ജെറെമിയ ഹെസ്സെക്കിയേലും പ്രവചിച്ചതെല്ലാം പൂര്‍ത്തിയാക്കി ജോയേല്‍ പ്രവാചകന്‍ വഴി അരുളി ചെയ്‌തു പരിശുദ്ധാത്മാവില്‍ നിറയും നിങ്ങള്‍ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
—————————————– | |
F | പാപവും രോഗവും അശുദ്ധിയെല്ലാം ദൈവത്തിന്റെ ആത്മാവ് എടുത്തു മാറ്റി നിരാശയും തകര്‍ച്ചയും കുറ്റബോധവും ചാപല്യവും അവിടുന്നൂ നീക്കിയല്ലോ |
M | പാപവും രോഗവും അശുദ്ധിയെല്ലാം ദൈവത്തിന്റെ ആത്മാവ് എടുത്തു മാറ്റി നിരാശയും തകര്‍ച്ചയും കുറ്റബോധവും ചാപല്യവും അവിടുന്നൂ നീക്കിയല്ലോ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
—————————————– | |
M | ബന്ധിതരെ അവിടുന്നൂ മോചിപ്പിച്ചു അന്ധരുടെ കണ്ണുകള്‍ തുറപ്പിച്ചല്ലൊ അടിമകള്‍ ക്രിസ്‌തുവില്‍ സ്വതന്ത്രരായി പുതുവല്‍സരത്തിന്‍ സ്വരം മുഴങ്ങി |
F | ബന്ധിതരെ അവിടുന്നൂ മോചിപ്പിച്ചു അന്ധരുടെ കണ്ണുകള്‍ തുറപ്പിച്ചല്ലൊ അടിമകള്‍ ക്രിസ്‌തുവില്‍ സ്വതന്ത്രരായി പുതുവല്‍സരത്തിന്‍ സ്വരം മുഴങ്ങി |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
—————————————– | |
F | യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നൂ അവിടുത്തെ നാമത്തില്‍ ശാസിക്കുന്നൂ അന്ധകാരമേ ബന്ധനങ്ങളേ യേശു നാമത്തില്‍ വിട്ടു മാറുക |
M | യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നൂ അവിടുത്തെ നാമത്തില്‍ ശാസിക്കുന്നൂ അന്ധകാരമേ ബന്ധനങ്ങളേ യേശു നാമത്തില്‍ വിട്ടു മാറുക |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A | നിറയണമേ നിറയണമേ പരിശുദ്ധാത്മാവേ നിറയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Aathmav Irangi Vannu | ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്നു മനുഷ്യര്‍ക്ക് മേല്‍ ആവസിച്ചു Daivathinte Aathmav Irangi Vannu Lyrics | Daivathinte Aathmav Irangi Vannu Song Lyrics | Daivathinte Aathmav Irangi Vannu Karaoke | Daivathinte Aathmav Irangi Vannu Track | Daivathinte Aathmav Irangi Vannu Malayalam Lyrics | Daivathinte Aathmav Irangi Vannu Manglish Lyrics | Daivathinte Aathmav Irangi Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Aathmav Irangi Vannu Christian Devotional Song Lyrics | Daivathinte Aathmav Irangi Vannu Christian Devotional | Daivathinte Aathmav Irangi Vannu Christian Song Lyrics | Daivathinte Aathmav Irangi Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manushyarkku Mel Aavasichu
Nirayaname Nirayaname
Parishudhathmaave Nirayaname
Nirayaname Nirayaname
Parishudhathmaave Nirayaname
Daivathinte Aathmav Irangi Vannu
Manushyarkku Mel Aavasichu
Nirayaname Nirayaname
Parishudhathmave Nirayaname
Nirayaname Nirayaname
Parishudhathmave Nirayaname
-----
Eshayya Jeramiya Hessekkiyelum
Pravajichathellam Poorthiyaakki
Joyel Pravachakan Vazhi Aruli Cheythu
Parishudhathmavil Nirayum Ningal
Eshayya Jeramiya Hessekkiyelum
Pravajichathellam Poorthiyaakki
Joyel Pravachakan Vazhi Aruli Cheythu
Parishudhathmavil Nirayum Ningal
Nirayaname Nirayaname
Parishudhathmave Nirayaname
Nirayaname Nirayaname
Parishudhathmave Nirayaname
-----
Paapavum Rogavum Ashudhiyellam
Daivathinte Aathmaav Eduthu Maatti
Nirashayum Thakarchayum Kutta Bhodhavum
Chapalyavum Avidunnu Neekkiyallo
Paapavum Rogavum Ashudhiyellam
Daivathinte Aathmaav Eduthu Maatti
Nirashayum Thakarchayum Kutta Bhodhavum
Chapalyavum Avidunnu Neekkiyallo
Nirayaname Nirayaname
Parishudhathmave Nirayaname
Nirayaname Nirayaname
Parishudhathmave Nirayaname
-----
Bandhithare Avidunnu Mochippichu
Andharude Kannukal Thurappichallo
Adimakal Kristhuvil Swathanthrarayi
Puthuvalsarathin Swaram Muzhangi
Bandhithare Avidunnu Mochippichu
Andharude Kannukal Thurappichallo
Adimakal Kristhuvil Swathanthrarayi
Puthuvalsarathin Swaram Muzhangi
Nirayaname Nirayaname
Parishudhathmave Nirayaname
Nirayaname Nirayaname
Parishudhathmave Nirayaname
-----
Yeshuvinte Naamathil Praarthikkunnu
Aviduthe Naamathil Shaasikkunnu
Andhakarame Bhandhanangale
Yeshu Naamathil Vittu Maaruka
Yeshuvinte Naamathil Praarthikkunnu
Aviduthe Naamathil Shaasikkunnu
Andhakarame Bhandhanangale
Yeshu Naamathil Vittu Maaruka
Nirayename Nirayename
Parishudhathmave Nirayaname
Nirayename Nirayename
Parishudhathmave Nirayaname
Media
If you found this Lyric useful, sharing & commenting below would be Spectacular!
INDIRA RODRIGO
July 17, 2023 at 5:52 PM
Thank you very much for the Manglish lyrics of Daivathinte Aathmav Irangi Vannu. I’ve been looking for this for a long time. Now I can join in the singing. Praise the Lord!
MADELY Admin
July 17, 2023 at 5:56 PM
Praise the Lord! We are happy to hear that Indira! 😀