Malayalam Lyrics
My Notes
M | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
F | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
M | അഹംഭാവമെല്ലാം മാറ്റി, ഞാനെന്ന ഭാവം മാറ്റി വന്നീടേണം നീ, ദൈവ സന്നിധിയില്‍ |
F | അഹംഭാവമെല്ലാം മാറ്റി, ഞാനെന്ന ഭാവം മാറ്റി വന്നീടേണം നീ, ദൈവ സന്നിധിയില്‍ |
A | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
—————————————– | |
M | സ്വാര്‍ത്ഥനായ് നീ ലോകം മുഴുവന്‍ നേടിയെടുത്താലും, നിന്റെ ആത്മാവു നഷ്‌ടമായാല്‍ എന്തു ഫലം |
F | സ്വാര്‍ത്ഥനായ് നീ ലോകം മുഴുവന്‍ നേടിയെടുത്താലും, നിന്റെ ആത്മാവു നഷ്‌ടമായാല്‍ എന്തു ഫലം |
M | ദൈവത്തെ മാത്രം, നേടിയില്ലെങ്കില്‍ നശ്വരമാണു, നിന്റെ നേട്ടമെല്ലാം |
F | നശ്വരമാണു, നിന്റെ നേട്ടമെല്ലാം |
A | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
—————————————– | |
F | എല്ലാമെല്ലാം ദൈവത്തിന്റെ ദാനമായിട്ടും ദാനമല്ല എന്നതു പോല്‍ ജീവിക്കുന്നു നീ |
M | എല്ലാമെല്ലാം ദൈവത്തിന്റെ ദാനമായിട്ടും ദാനമല്ല എന്നതു പോല്‍ ജീവിക്കുന്നു നീ |
F | ഹൃദയം തുറന്നിടാന്‍, നന്ദി പറഞ്ഞീടാന്‍ വന്നിടാത്തതെന്തേ ദൈവ സന്നിധിയില്‍ |
M | വന്നിടാത്തതെന്തേ ദൈവ സന്നിധിയില്‍ |
A | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
—————————————– | |
M | ധൂര്‍ത്തനായ് നീ സമ്പത്തെല്ലാം ധൂര്‍ത്തടിക്കുമ്പോള്‍ ദരിദ്രനും നല്‍കുവാനുള്‍- ക്കണ്ണു തുറന്നിടൂ |
F | ധൂര്‍ത്തനായ് നീ സമ്പത്തെല്ലാം ധൂര്‍ത്തടിക്കുമ്പോള്‍ ദരിദ്രനും നല്‍കുവാനുള്‍- ക്കണ്ണു തുറന്നീടൂ |
M | എങ്കില്‍ നീയും നിന്‍, കുടുംബവുമെല്ലാം രക്ഷ പ്രാപിക്കും, ഒട്ടും വൈകിടാതെ |
F | രക്ഷ പ്രാപിക്കും, ഒട്ടും വൈകിടാതെ |
M | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
F | അഹംഭാവമെല്ലാം മാറ്റി, ഞാനെന്ന ഭാവം മാറ്റി വന്നീടേണം നീ, ദൈവ സന്നിധിയില്‍ |
M | അഹംഭാവമെല്ലാം മാറ്റി, ഞാനെന്ന ഭാവം മാറ്റി വന്നീടേണം നീ, ദൈവ സന്നിധിയില്‍ |
A | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്റെ ദാനമല്ലോ ജീവിതം അതിനാല്‍ അഹങ്കരിക്കരുതേ, നീ മനുഷ്യാ Daivathinte Dhanamallo Jeevitham Lyrics | Daivathinte Dhanamallo Jeevitham Song Lyrics | Daivathinte Dhanamallo Jeevitham Karaoke | Daivathinte Dhanamallo Jeevitham Track | Daivathinte Dhanamallo Jeevitham Malayalam Lyrics | Daivathinte Dhanamallo Jeevitham Manglish Lyrics | Daivathinte Dhanamallo Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Dhanamallo Jeevitham Christian Devotional Song Lyrics | Daivathinte Dhanamallo Jeevitham Christian Devotional | Daivathinte Dhanamallo Jeevitham Christian Song Lyrics | Daivathinte Dhanamallo Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athinaal Ahankarikkaruthe, Nee Manushyaa
Daivathinte Dhaanamallo Jeevitham
Athinaal Ahankarikkaruthe, Nee Manushyaa
Ahambhaavamellaam Maatti, Njanenna Bhavam Maatti
Vanneedenam Nee, Daiva Sannidhiyil
Ahambhavamellaam Maatti, Njanenna Bhaavam Maatti
Vanneedenam Nee, Daiva Sannidhiyil
Daivathinte Dhanamallo Jeevitham
Athinal Ahankarikkaruthe, Nee Manushyaa
-----
Swaarthanaai Nee Lokam Muzhuvan
Nediyeduthaalum, Ninte
Aathmaavu Nashttamaayaal
Enthu Phalam
Swarthanaai Nee Lokham Muzhuvan
Nediyeduthaalum, Ninte
Aathmaavu Nashttamaayaal
Enthu Phalam
Daivathe Mathram, Nediyillenkil
Nashwaramaanu, Ninte Nettamellaam
Nashwaramaanu, Ninte Nettamellaam
Daivathinte Dhaanamallo Jeevitham
Athinaal Ahankarikkaruthe, Nee Manushyaa
-----
Ellaamellaam Daivathinte
Dhaanamaayittum
Dhaanamalla Ennathu Pol
Jeevikkunnu Nee
Ellaamellaam Daivathinte
Dhaanamaayittum
Dhaanamalla Ennathu Pol
Jeevikkunnu Nee
Hrudhayam Thurannidaan, Nandi Paranjeedaan
Vannidaathathenthe Daiva Sannidhiyil
Vannidaathathenthe Daiva Sannidhiyil
Daivathinte Dhaanamallo Jeevitham
Athinaal Ahankarikkaruthe, Nee Manushyaa
-----
Dhoorthanaai Nee Sambathellaam
Dhoorthadikkumbol
Dharidhranum Nalkuvaanul-
Kkannu Thurannidoo
Dhoorthanaai Nee Sambathellaam
Dhoorthadikkumbol
Dharidhranum Nalkuvaanul-
Kkannu Thuranneedoo
Enkil Neeyum Nin, Kudumbavumellaam
Raksha Praapikkum, Ottum Vaikidaathe
Raksha Praapikkum, Ottum Vaikidaathe
Daivathinte Dhanamallo Jeevitham
Athinaal Ahankarikkaruthe, Nee Manushyaa
Ahambhaavamellaam Maatti, Njanenna Bhavam Maatti
Vanneedenam Nee, Daiva Sannidhiyil
Ahambhavamellaam Maatti, Njanenna Bhaavam Maatti
Vanneedenam Nee, Daiva Sannidhiyil
Daivathinte Dhanamallo Jeevitham
Athinal Ahankarikkaruthe, Nee Manushyaa
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet