Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്റെ കല്‍പനകള്‍
മക്കളേ മറന്നീടല്ലേ
മാനസാന്തരപ്പെടുവിന്‍
മാതാവെന്നും ചൊല്ലീടുന്നു
F ലോകം മുഴുവന്‍ നിറഞ്ഞു
പാപത്തിന്റെ ബന്ധനങ്ങള്‍
പാപമാകും കൂരിരുളില്‍
മക്കളിന്നും ജീവിക്കുന്നു
—————————————–
M സ്‌നേഹത്തിന്റെ കൂട്ടായ്‌മയാം
സത്‌കുടുംബ ബന്ധങ്ങളെ
ഛിന്നഭിന്നമാക്കീടുവാന്‍
ദുഷ്‌ടാരൂപി വന്നീടുന്നു
F മുട്ടുകുത്തി കൈകള്‍ കൂപ്പി
കൊന്ത നിങ്ങള്‍ ചൊല്ലീടുവിന്‍
ഈ കുടുംബ പ്രാര്‍ത്ഥനയാല്‍
ശക്തി നിങ്ങള്‍ നേടിടുവിന്‍
A നാശമേറും പാപച്ചേറ്റില്‍
മക്കളിനി താഴരുതേ
രക്ഷ തന്ന യേശുവിനെ
വീണ്ടും നിങ്ങള്‍ ക്രൂശിക്കല്ലേ
—————————————–
F കുമ്പസാര കൂദാശയാല്‍
ശുദ്ധി നിങ്ങള്‍ നേടിടുവിന്‍
പരിശുദ്ധ കുര്‍ബാനയെ
ഭക്തിയോടെ ഉള്‍ക്കൊള്ളുവിന്‍
M പാവനാത്മനേകിടുന്ന
ജീവനേകും തിരുവചനം
ധ്യാനിച്ചനുതാപത്തിന്റെ
മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിപ്പിന്‍
A സത്‌കുടുംബ നാഥനാകും
മാര്‍ യൗസേപ്പിന്‍ മധ്യസ്ഥവും
സകല വിശുദ്ധരെയും
നിത്യം ഓര്‍ത്തു പ്രാര്‍ത്ഥിക്കൂ
—————————————–
M ഉത്തരീയ ഭക്തിയും
നിങ്ങള്‍ പങ്കുവെച്ചീടുവിന്‍
ഉത്തരീയ മാതാവിന്റെ
സംരക്ഷണം നേടിടുവിന്‍
F ശുദ്ധ മിഖായേലിനോടും
കാവല്‍ മാലാഖമാരോടും
നിത്യം നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം
സംരക്ഷണം യാചിക്കേണം
A തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുവിന്‍
വിദ്വേഷങ്ങള്‍ നീക്കിടുവിന്‍
രമ്യത തന്‍ സന്ദേശത്തിന്‍
സാക്ഷ്യം നിങ്ങളേകിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്റെ കല്‍പനകള്‍ മക്കളേ മറന്നീടല്ലേ മാനസാന്തരപ്പെടുവിന്‍ Daivathinte Kalpanakal Makkale Maranneedalle Lyrics | Daivathinte Kalpanakal Makkale Maranneedalle Song Lyrics | Daivathinte Kalpanakal Makkale Maranneedalle Karaoke | Daivathinte Kalpanakal Makkale Maranneedalle Track | Daivathinte Kalpanakal Makkale Maranneedalle Malayalam Lyrics | Daivathinte Kalpanakal Makkale Maranneedalle Manglish Lyrics | Daivathinte Kalpanakal Makkale Maranneedalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Kalpanakal Makkale Maranneedalle Christian Devotional Song Lyrics | Daivathinte Kalpanakal Makkale Maranneedalle Christian Devotional | Daivathinte Kalpanakal Makkale Maranneedalle Christian Song Lyrics | Daivathinte Kalpanakal Makkale Maranneedalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathinte Kalpanakal
Makkale Maranneedalle
Manasantharappeduvin
Mathavennum Cholleedunnu

Lokam Muzhuvan Niranju
Paapathinte Bandhanangal
Paapamaakum Koorirulil
Makkalinnum Jeevikkunnu

-----

Snehathinte Koottaaimayaam
Sathkudumba Bandhangale
Chinnabhinnamaakkeeduvaan
Dhushttaaroopi Vanneedunnu

Muttu Kuthi Kaikal Kooppi
Kontha Ningal Cholleeduvin
Ee Kudumba Praarthanayaal
Shakthi Ningal Nediduvin

Naashamerum Paapacherril
Makkalini Thaazharuthe
Raksha Thanna Yeshuvine
Veendum Ningal Krooshikkalle

-----

Kumbasaara Koodhaashayaal
Shudhi Ningal Nediduvin
Parishudha Kurbaanaye
Bhakthiyode Ulkkolluvin

Paavanaathmanekidunna
Jeevanekum Thiruvachanam
Dhyaanichanuthaapathinte
Maarggam Ningal Sweekarippin

Sathkudumba Nadhanaakum
Mar Yauseppin Madhyasthavum
Sakala Vishudhareyum
Nithyam Orthu Prarthikku

-----

Uthareeya Bhakthiyum
Ningal Pankuvecheeduvin
Uthareeya Maathaavinte
Samrakshanam Nediduvin

Shudha Mikhaayelinodum
Kaaval Malakhamaarodum
Nithyam Ningal Praarthikkenam
Samrakshanam Yaachikkenam

Thammil Thammil Snehikkuvin
Vidhveshangal Neekkiduvin
Ramyatha Than Sandheshathin
Saakshyam Ningalekiduvin

Daivathinte Dhaivathinte Dheivathinte Deivathinte Kalppanakal Makale Kalpanakal Makkale Maranneedalle Marannidalle


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 210.  Song ID 13052


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.