Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ
സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ
എന്തൊരു സുന്ദര ജീവിതം
വിണ്ണിന്‍, പുഞ്ചിരി പോലുള്ള ജീവിതം
എന്തൊരു സുന്ദര ജീവിതം
യേശു നെഞ്ചോടു ചേര്‍ക്കുന്ന ജീവിതം
F ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ
സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ
എന്തൊരു സുന്ദര ജീവിതം
വിണ്ണിന്‍, പുഞ്ചിരി പോലുള്ള ജീവിതം
എന്തൊരു സുന്ദര ജീവിതം
യേശു നെഞ്ചോടു ചേര്‍ക്കുന്ന ജീവിതം
—————————————–
M പുലരി വെട്ടം പോലുണര്‍ന്നെഴുന്നേല്‍ക്കും
പ്രാര്‍ത്ഥന നാളമായ്, കൈകൂപ്പി നില്‍ക്കും
F പുലരി വെട്ടം പോലുണര്‍ന്നെഴുന്നേല്‍ക്കും
പ്രാര്‍ത്ഥന നാളമായ്, കൈകൂപ്പി നില്‍ക്കും
M വാക്കിലും, നോക്കിലും, ചിന്തയിലും
നല്ലിടയന്റെ ഗന്ധം നിറഞ്ഞു നില്‍ക്കും
A ആ മുഖം നോക്കി, ആരും പറയും
യേശുവിന്റെ മുഖമിതു പോലിരിക്കും
A ആ മുഖം നോക്കി, ആരും പറയും
യേശുവിന്റെ മുഖമിതു പോലിരിക്കും
A ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ
സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ
എന്തൊരു സുന്ദര ജീവിതം
വിണ്ണിന്‍, പുഞ്ചിരി പോലുള്ള ജീവിതം
എന്തൊരു സുന്ദര ജീവിതം
യേശു നെഞ്ചോടു ചേര്‍ക്കുന്ന ജീവിതം
—————————————–
F ഇരുളിലാ മിഴികളില്‍ തിരി തെളിയും
വറുതീയില്‍ ആ ഹൃത്തില്‍ മഴ പൊഴിയും
M ഇരുളിലാ മിഴികളില്‍ തിരി തെളിയും
വറുതീയില്‍ ആ ഹൃത്തില്‍ മഴ പൊഴിയും
F മുറിവിലോ, കൃപയുടെ പുഴയൊഴുകും
ഇടറവേ, ആശ്വാസ വാക്കുതിരും
A ആ മൊഴി കേള്‍ക്കേ, ആരും പറയും
യേശുവിന്റെ മൊഴിയിതു പോലിരിക്കും
A ആ മൊഴി കേള്‍ക്കേ, ആരും പറയും
യേശുവിന്റെ മൊഴിയിതു പോലിരിക്കും
A ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ
സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ
എന്തൊരു സുന്ദര ജീവിതം
വിണ്ണിന്‍, പുഞ്ചിരി പോലുള്ള ജീവിതം
എന്തൊരു സുന്ദര ജീവിതം
യേശു നെഞ്ചോടു ചേര്‍ക്കുന്ന ജീവിതം
—————————————–
M മതിലുകള്‍ മാറ്റിടും, പാലമവന്‍
അഭയമേകുന്ന കുടയാണവന്‍
F മതിലുകള്‍ മാറ്റിടും, പാലമവന്‍
അഭയമേകുന്ന കുടയാണവന്‍
M തിരകളാല്‍ ആശ തന്‍ കരമറയെ
ദൈവമയക്കുന്ന തോണിയവന്‍
A ആ ചിരി കാണ്‍കേ, ആരും പറയും
യേശുവിന്റെ ചിരിയിതു പോലിരിക്കും
A ആ ചിരി കാണ്‍കേ, ആരും പറയും
യേശുവിന്റെ ചിരിയിതു പോലിരിക്കും
A ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ
സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ
എന്തൊരു സുന്ദര ജീവിതം
വിണ്ണിന്‍, പുഞ്ചിരി പോലുള്ള ജീവിതം
എന്തൊരു സുന്ദര ജീവിതം
യേശു നെഞ്ചോടു ചേര്‍ക്കുന്ന ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Kayyoppu Charthiya | ദൈവത്തിന്റെ, കൈയ്യൊപ്പു ചാര്‍ത്തിയ സ്വര്‍ഗ്ഗത്തിന്റെ, ക്ഷണകത്തു പോലെ Daivathinte Kayyoppu Charthiya Lyrics | Daivathinte Kayyoppu Charthiya Song Lyrics | Daivathinte Kayyoppu Charthiya Karaoke | Daivathinte Kayyoppu Charthiya Track | Daivathinte Kayyoppu Charthiya Malayalam Lyrics | Daivathinte Kayyoppu Charthiya Manglish Lyrics | Daivathinte Kayyoppu Charthiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Kayyoppu Charthiya Christian Devotional Song Lyrics | Daivathinte Kayyoppu Charthiya Christian Devotional | Daivathinte Kayyoppu Charthiya Christian Song Lyrics | Daivathinte Kayyoppu Charthiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathinte, Kaiyyoppu Chaarthiya
Swarggathinte, Kshanakathu Pole
Enthoru Sundhara Jeevitham
Vinnin, Punchiri Polulla Jeevitham
Enthoru Sundhara Jeevitham
Yeshu Nenchodu Cherkkunna Jeevitham

Daivathinte, Kaiyyoppu Chaarthiya
Swarggathinte, Kshanakkathu Pole
Enthoru Sundhara Jeevitham
Vinnin, Punchiri Polulla Jeevitham
Enthoru Sundhara Jeevitham
Yeshu Nenchodu Cherkkunna Jeevitham

-----

Pulari Vettam Pol Unarnnezhunnelkkum
Praarthana Naalamaai, Kaikooppi Nilkkum
Pulari Vettam Pol Unarnnezhunnelkkum
Praarthana Naalamaai, Kaikooppi Nilkkum

Vaakkilum, Nokkilum, Chinthayilum
Nallidayante Gandham Niranju Nilkkum

Aa Mukham Nokki, Aarum Parayum
Yeshuvinte Mukhamithu Polirikkum
Aa Mukham Nokki, Aarum Parayum
Yeshuvinte Mukhamithu Polirikkum

Daivathinte, Kaiyyoppu Charthiya
Swarggathinte, Kshana Kathupole
Enthoru Sundhara Jeevitham
Vinnin, Punchiri Polulla Jeevitham
Enthoru Sundhara Jeevitham
Yeshu Nenchodu Cherkkunna Jeevitham

-----

Irulilaa Mizhikalil Thiri Theliyum
Varu Theeyil Aa Hruthil Mazha Pozhiyum
Irulilaa Mizhikalil Thiri Theliyum
Varu Theeyil Aa Hruthil Mazha Pozhiyum

Murivilo, Krupayude Puzhayozhukum
Idarave, Aashwaasa Vaakkuthirum

Aa Mozhi Kelkke, Aarum Parayum
Yeshuvinte Mozhiyithu Polirikkum
Aa Mozhi Kelkke, Aarum Parayum
Yeshuvinte Mozhiyithu Polirikkum

Daivathinte, Kaiyyoppu Charthiya
Swarggathinte, Kshenakkathu Pole
Enthoru Sundhara Jeevitham
Vinnin, Punchiri Polulla Jeevitham
Enthoru Sundhara Jeevitham
Yeshu Nenchodu Cherkkunna Jeevitham

-----

Mathilukal Maattidum, Paalamavan
Abhayamekunna Kudayaanavan
Mathilukal Maattidum, Paalamavan
Abhayamekunna Kudayaanavan

Thirakalaal Aasha Than Karamaraye
Daivam Ayakkunna Thoniyavan

Aa Chiri Kaanke, Aarum Parayum
Yeshuvinte Chiriyithu Polirikkum
Aa Chiri Kaanke, Aarum Parayum
Yeshuvinte Chiriyithu Polirikkum

Daivathinte, Kaiyyoppu Charthiya
Swarggathinte, Kshena Kathupole
Enthoru Sundhara Jeevitham
Vinnin, Punchiri Polulla Jeevitham
Enthoru Sundhara Jeevitham
Yeshu Nenchodu Cherkkunna Jeevitham

Daivathinte Dhaivathinte Deivathinte Dheivathinte Kayyoppu Kayoppu Kaiyoppu Kaaiyoppu Chaarthiya Charthiya Daivathinte Kayyoppu Charthiya Swarggathinte Swargathinte


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 410.  Song ID 11389


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.