Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
F ദൈവത്തിന്റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
M പാപത്തിന്റെ കെട്ടുകള്‍, പൊട്ടി തകരുന്നു
ശാപത്തിന്റെ ബന്ധനങ്ങള്‍, അഴിഞ്ഞു വീഴുന്നു
F ഈ ജനത്തിന്റെ ഇടയില്‍, ദൈവാത്മാവ് വരുമ്പോള്‍
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം ശക്തി പ്രാപിക്കുന്നു
വരണ്ടുവറ്റിയ ഹൃദയത്തില്‍ പുതുജീവന്‍ നിറയുന്നു
M ഒരു കുളിര്‍ തെന്നലായി, എന്നകതാരിതില്‍
പുതു ജീവന്‍ തരും ദൈവ സാന്നിധ്യമേ
A റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
A റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
—————————————–
M ആദിയിലെ പോല്‍ പരിശുദ്ധാത്മാവാഗതനാകുന്നു
ഉള്ളില്‍ തിങ്ങും തിന്മകളെല്ലാം ചാമ്പലാകുന്നു
F ആദിയിലെ പോല്‍ പരിശുദ്ധാത്മാവാഗതനാകുന്നു
ഉള്ളില്‍ തിങ്ങും തിന്മകളെല്ലാം ചാമ്പലാകുന്നു
M സ്‌തുതിപ്പിന്റെ വരമിന്നെന്നില്‍ നിറഞ്ഞു കവിയുന്നു
പാപാന്ധകാരമെല്ലാം നീങ്ങി പോകുന്നു
F സെഹിയോന്റെ മട്ടുപ്പാവില്‍, അഗ്നി തന്‍ നാവുകളായി
ആഗതനായൊരാ പരിശുദ്ധാത്മാവേ
M സെഹിയോന്റെ മട്ടുപ്പാവില്‍, അഗ്നി തന്‍ നാവുകളായി
ആഗതനായൊരാ പരിശുദ്ധാത്മാവേ
A റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
—————————————–
F ഭയന്നു വിറച്ച ശ്ലീഹന്മാരെ ശക്തനാക്കിയവന്‍
ലോകം മുഴുവന്‍ സാക്ഷ്യം നല്‍കാന്‍ കൃപയന്നേകിയ പോല്‍
M ഭയന്നു വിറച്ച ശ്ലീഹന്മാരെ ശക്തനാക്കിയവന്‍
ലോകം മുഴുവന്‍ സാക്ഷ്യം നല്‍കാന്‍ കൃപയന്നേകിയ പോല്‍
F എന്നിലെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ
ഫലദാന വരങ്ങളാലെ ശോഭിതമാക്കണമേ
M ഹോറേബ് മാമലമേലെ മുള്‍പ്പടര്‍പ്പിന്റെയുള്ളില്‍
എരിയുന്ന തീക്കനലായി കത്തിജ്വലിച്ചവനേ
F ഹോറേബ് മാമലമേലെ മുള്‍പ്പടര്‍പ്പിന്റെയുള്ളില്‍
എരിയുന്ന തീക്കനലായി കത്തിജ്വലിച്ചവനേ
M ദൈവത്തിന്റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
F ദൈവത്തിന്റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
M പാപത്തിന്റെ കെട്ടുകള്‍, പൊട്ടി തകരുന്നു
ശാപത്തിന്റെ ബന്ധനങ്ങള്‍, അഴിഞ്ഞു വീഴുന്നു
F ഈ ജനത്തിന്റെ ഇടയില്‍, ദൈവാത്മാവ് വരുമ്പോള്‍
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം ശക്തി പ്രാപിക്കുന്നു
വരണ്ടുവറ്റിയ ഹൃദയത്തില്‍ പുതുജീവന്‍ നിറയുന്നു
M ഒരു കുളിര്‍ തെന്നലായി, എന്നകതാരിതില്‍
പുതു ജീവന്‍ തരും ദൈവ സാന്നിധ്യമേ
A റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
A റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Shakthi Parishudhathma Shakthi | ദൈവത്തിന്റെ ശക്തി, പരിശുദ്ധാത്മ ശക്തി അഗ്നി നാവുകളായി പടരുന്നു Daivathinte Shakthi Parishudhathma Shakthi Lyrics | Daivathinte Shakthi Parishudhathma Shakthi Song Lyrics | Daivathinte Shakthi Parishudhathma Shakthi Karaoke | Daivathinte Shakthi Parishudhathma Shakthi Track | Daivathinte Shakthi Parishudhathma Shakthi Malayalam Lyrics | Daivathinte Shakthi Parishudhathma Shakthi Manglish Lyrics | Daivathinte Shakthi Parishudhathma Shakthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Shakthi Parishudhathma Shakthi Christian Devotional Song Lyrics | Daivathinte Shakthi Parishudhathma Shakthi Christian Devotional | Daivathinte Shakthi Parishudhathma Shakthi Christian Song Lyrics | Daivathinte Shakthi Parishudhathma Shakthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathinte Shakthi, Parishudhaathma Shakthi
Agni Naavukalaayi Padarunnu
Daivathinte Shakthi, Parishudhaathma Shakthi
Agni Naavukalaayi Padarunnu

Paapathinte Kettukal, Potti Thakarunnu
Shaapathinte Bandhanangal, Azhinju Veezhunnu
Ee Janathinte Idayil, Daivaathmaav Varumbol
Thalarnna Kaikaal Muttukalellaam Shakthi Praapikkunnu
Varanduvattiya Hrudhayathil Puthujeevan Nirayunnu

Oru Kulir Thennalaayi, Ennakathaarithil
Puthu Jeevan Tharum Dhaiva Saannidhyame

Roohaaye.. Nee Kaattaayi Vaa..
Roohaaye.. Thee Naavaayi Vaa..
Roohaaye.. Venpraavaayi Vaa..
Roohaayennil Nee Niravaayi Vaa

Roohaaye.. Nee Kaattaayi Vaa..
Roohaaye.. Thee Naavaayi Vaa..
Roohaaye.. Venpraavaayi Vaa..
Roohaayennil Nee Niravaayi Vaa

-----

Aadhiyile Pol Parishudhaathmaav Aagathanaakunnu
Ullil Thingum Thinmakalellaam Chaambalaakunnu
Aadhiyile Pol Parishudhaathmaav Aagathanaakunnu
Ullil Thingum Thinmakalellaam Chaambalaakunnu

Sthuthippinte Varaminnennil Niranju Kaviyunnu
Paapaandhakaaramellaam Neengi Pokunnu
Sehiyonte Mattuppaavil, Agni Than Naavukalaayi
Aagathanaayoraa Parishudhathmaave
Sehiyonte Mattuppaavil, Agni Than Naavukalaayi
Aagathanaayoraa Parishudhathmaave

Roohaaye.. Nee Kaattaayi Vaa..
Roohaaye.. Thee Naavaayi Vaa..
Roohaaye.. Venpraavaayi Vaa..
Roohaa Ennil Nee Niravaayi Vaa

-----

Bhayannu Viracha Shleehanmaare Shakthanaakkiyavan
Lokam Muzhuvan Saakshyam Nalkaan Krupayannekiyappol
Bhayannu Viracha Shleehanmaare Shakthanaakkiyavan
Lokam Muzhuvan Saakshyam Nalkaan Krupayannekiyappol

Ennile Vishwaasathe Vardhippikkaname
Phaladhaana Varangalaale Shobhithamaakkaname
Horeb Maamalamele Mulppadarppinteyullil
Eriyunna Theekkanalaayi Kathi Jwalichavane
Horeb Maamalamele Mulppadarppinteyullil
Eriyunna Theekkanalaayi Kathi Jwalichavane

Daivathinte Shakthi, Parishudhaathma Shakthi
Agni Navukalaayi Padarunnu
Daivathinte Shakthi, Parishudhaathma Shakthi
Agni Navukalaayi Padarunnu

Paapathinte Kettukal, Potti Thakarunnu
Shapathinte Bandhanangal, Azhinju Veezhunnu
Ee Janathinte Idayil, Daivathmaav Varumbol
Thalarnna Kaikaal Muttukalellaam Shakthi Praapikkunnu
Varandu Vattiya Hrudhayathil Puthu Jeevan Nirayunnu

Oru Kulir Thennalaayi, En Akathaarithil
Puthu Jeevan Tharum Daiva Sannidhyame

Roohaaye.. Nee Kaattaayi Vaa..
Roohaaye.. Thee Naavaayi Vaa..
Roohaaye.. Venpraavaayi Vaa..
Roohaayennil Nee Niravaayi Vaa

Roohaaye.. Nee Kaattaayi Vaa..
Roohaaye.. Thee Naavaayi Vaa..
Roohaaye.. Venpraavaayi Vaa..
Roohaayennil Nee Niravaayi Vaa

Daivathinte Dhaivathinte Deivathinte Dheivathinte Shakthi Parishudhathma Parishudhaathma Shakthi Kattayi Kattaayi Navayi Navaayi Vennpravayi Vennpravaayi Roohaye


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 814.  Song ID 11658


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.