Malayalam Lyrics

| | |

A A A

My Notes
M ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം
F ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം
M ദൈവത്തിന്റെ മാറിലെന്നും
ചേര്‍ന്നിടുകില്‍ ജീവിതം
എത്ര മോദം എന്തെന്തു ധന്യം
ഈ മഹിയില്‍ സുന്ദരം
A ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം
—————————————–
M ഓര്‍മ്മ വെച്ച നാള്‍ മുതലേ
കാണുന്നു ഞാന്‍ നിന്റെ രൂപം
F സൗവര്‍ണ്ണമാം സക്രാരിയില്‍
സ്‌നേഹമാര്‍ന്ന ദിവ്യരൂപം
M ജീവനേകും കുര്‍ബാനയായ്
എന്റെയുള്ളില്‍ നീ വരുമ്പോള്‍
F എന്തു ചെയ്യും എന്തെന്തു നല്‍കും
അങ്ങേയ്‌ക്കായെന്‍ ദൈവമേ ഞാന്‍
A ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം
—————————————–
F ശാന്തി തേടി ഞാന്‍ നടന്നു
ദൂരെയെങ്ങോ ഞാനലഞ്ഞു
M മോദമേറും ശാന്തി നല്‍കാന്‍
എന്റെ ചാരേ നീയണഞ്ഞു
F എന്റെ നല്ല ദൈവമേ ഞാന്‍
നിന്നെ മാത്രം എന്നാത്മാവില്‍
M രാജാവായി പൂജിക്കുന്നു
സ്‌തോത്ര ഗീതം പാടിടുന്നു
F ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം
M ദൈവത്തിന്റെ മാറിലെന്നും
ചേര്‍ന്നിടുകില്‍ ജീവിതം
എത്ര മോദം എന്തെന്തു ധന്യം
ഈ മഹിയില്‍ സുന്ദരം
A ദൈവത്തിന്റെ സ്‌നേഹം മാത്രം
ധന്യം ശാന്തിദായകം
ദൈവത്തിന്റെ തിരുവചനം
മന്നില്‍ ജീവദായകം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Sneham Mathram Dhanyam Shaanthi Dhaayakam | ദൈവത്തിന്റെ സ്‌നേഹം മാത്രം ധന്യം ശാന്തിദായകം Daivathinte Sneham Mathram Lyrics | Daivathinte Sneham Mathram Song Lyrics | Daivathinte Sneham Mathram Karaoke | Daivathinte Sneham Mathram Track | Daivathinte Sneham Mathram Malayalam Lyrics | Daivathinte Sneham Mathram Manglish Lyrics | Daivathinte Sneham Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Sneham Mathram Christian Devotional Song Lyrics | Daivathinte Sneham Mathram Christian Devotional | Daivathinte Sneham Mathram Christian Song Lyrics | Daivathinte Sneham Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhaivathinte Sneham Maathram
Dhanyam Shaanthi Dhaayakam
Dhaivathinte Thiruvachanam
Mannil Jeeva Dhaayakam

Dhaivathinte Sneham Maathram
Dhanyam Shaanthi Dhaayakam
Dhaivathinte Thiruvachanam
Mannil Jeeva Dhaayakam

Dhaivathinte Maarilennum
Chernnidukil Jeevitham
Ethra Modham Enthenthu Dhanyam
Ee Mahiyil Sundharam

Dhaivathinte Sneham Mathram
Dhanyam Shaanthi Dhayakam
Dhaivathinte Thiruvachanam
Mannil Jeeva Dhayakam

-----

Ormma Vecha Naal Muthale
Kaanunnu Njan Ninte Roopam
Sauvarnnamaam Sakraariyil
Snehamaarnna Divyaroopam

Jeevanekum Kurbaanayaai
Enteyullil Nee Varumbol
Enthu Cheyyum Enthenthu Nalkum
Angeikkaayen Daivame Njan

Daivathinte Sneham Mathram
Dhanyam Shanthi Dhayakam
Daivathinte Thiru Vachanam
Mannil Jeeva Dhayakam

-----

Shaanthi Thedi Njan Nadannu
Dhooreyengo Njan Alanju
Modhamerum Shanthi Nalkaan
Ente Chaare Neeyananju

Ente Nalla Daivame Njan
Ninne Maathram Ennaathmaavil
Raajaavaayi Poojikkunnu
Sthothra Geetham Paadidunnu

Daivathinte Sneham Maathram
Dhanyam Shaanthi Dhaayakam
Daivathinte Thiruvachanam
Mannil Jeeva Dhaayakam

Daivathinte Maaril Ennum
Chernnidukil Jeevitham
Ethra Modham Enthenthu Dhanyam
Ee Mahiyil Sundharam

Daivathinte Sneham Mathram
Dhanyam Shaanthi Dhayakam
Daivathinte Thiruvachanam
Mannil Jeeva Dhayakam

Daivathinte Dhaivathinte Deivathinte Dheivathinte Sneham Mathram Maathram Dhanyam Danyam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 696.  Song ID 10881


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.