Malayalam Lyrics

| | |

A A A

My Notes
A ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
M കാല്‍വരി മലയില്‍, ക്രുശില്‍ മരിച്ചൊരു
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
F പാപ ഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചോരു
രക്ഷകനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
രക്ഷകനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
A ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
M ഓരോ നാളും എന്റെ, ഭാരം ചുമക്കുന്ന
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
F ശത്രുക്കള്‍ മുമ്പാകെ, മേശയൊരുക്കുന്ന
ദൈവത്തിനു സ്‌തേത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
—————————————–
F ദൃഷ്‌ടി എന്റെമേല്‍ വച്ചിഷ്‌ടമായ് നോക്കുന്ന
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
M എല്ലാ രോഗങ്ങള്‍ക്കും, നല്ല വൈദ്യനായ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
A ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
F രോഗ ശയ്യയിലെന്‍, കൂടെയിരിക്കുന്ന
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
M കണ്ണുനീര്‍ തൂകുമ്പോള്‍, മനസ്സലിയുന്ന
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
A ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
—————————————–
M പെറ്റ തള്ളയേക്കാള്‍, ഉറ്റു സ്‌നേഹിക്കുന്ന
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
F വന്‍ കൃപയിലെന്നെ, ഇന്നെയോളം കാത്ത
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും
A ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ
ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിനു സ്‌തോത്രം, ദൈവത്തിനു സ്‌തോത്രം ദൈവത്തിനു സ്‌തോത്രം, ഇന്നുമെന്നേയ്‌ക്കും, എന്റെ Daivathinu Sthothram Daivathinu Sthothram Lyrics | Daivathinu Sthothram Daivathinu Sthothram Song Lyrics | Daivathinu Sthothram Daivathinu Sthothram Karaoke | Daivathinu Sthothram Daivathinu Sthothram Track | Daivathinu Sthothram Daivathinu Sthothram Malayalam Lyrics | Daivathinu Sthothram Daivathinu Sthothram Manglish Lyrics | Daivathinu Sthothram Daivathinu Sthothram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinu Sthothram Daivathinu Sthothram Christian Devotional Song Lyrics | Daivathinu Sthothram Daivathinu Sthothram Christian Devotional | Daivathinu Sthothram Daivathinu Sthothram Christian Song Lyrics | Daivathinu Sthothram Daivathinu Sthothram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathinu Sthothram, Daivathinu Sthothram
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Kalvari Malayil, Krushil Marichoru
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Paapa Bhaarathil Ninnenne Rakshichoru
Rakshakanu Sthothram, Innumenneikkum, Ente
Rakshakanu Sthothram, Innumenneikkum

Daivathinu Sthothram, Daivathinu Sthothram
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Oro Naalum Ente, Bhaaram Chumakkunna
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Shathrukkal Munbaake, Meshayorukkunna
Daivathinu Sthethram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

-----

Dhrushdi Entemel Vachishtamaai Nokkunna
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Ellaa Rogangalkkum, Nalla Vaidhyanaaya
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Daivathinu Sthothram, Daivathinu Sthothram
Daivathinu Sthothram, Innum Enneikkum, Ente
Daivathinu Sthothram, Innum Ennekkum

Roga Shayyayilen, Koodeyirikkunna
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Kannuneer Thookumbol, Manassaliyunna
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Daivathinu Sthothram, Daivathinu Sthothram
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

-----

Petta Thallayekkaal, Uttu Snehikkunna
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Van Krupayilenne, Inneyolam Kaatha
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Daivathinu Sthothram, Daivathinu Sthothram
Daivathinu Sthothram, Innumenneikkum, Ente
Daivathinu Sthothram, Innumenneikkum

Daivathinu Sthothram Daivathinu Sthothram Dhaivathinu Dhaivathinu Deivathinu Deivathinu Dheivathinu Dheivathinu Innum Ennekkum Enneikkum Innumennekkum Innumenneikkum Ennum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 83.  Song ID 14077


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.