Malayalam Lyrics

| | |

A A A

My Notes
M ദൈവത്തോടു കൂടെ നടന്നും
ദൈവ ശബ്‌ദം ഞാന്‍ കേട്ടും
F ദൈവത്തോടു കൂടെ നടന്നും
ദൈവ ശബ്‌ദം ഞാന്‍ കേട്ടും
M ഇനി ഇടത്തോട്ടോ, വലത്തോട്ടോ
ദൈവവഴി മാറാന്‍ ഇടവരില്ല
F ഇനി ഇടത്തോട്ടോ, വലത്തോട്ടോ
ദൈവവഴി മാറാന്‍ ഇടവരില്ല
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
—————————————–
M ദേശത്തു ഞാനൊരു അടയാളമായ്
എന്നെ കാണുന്ന കണ്ണുകള്‍ക്കു ആശ്ചര്യമായ്
F ദേശത്തു ഞാനൊരു അടയാളമായ്
എന്നെ കാണുന്ന കണ്ണുകള്‍ക്കു ആശ്ചര്യമായ്
M പട്ടണങ്ങളില്‍, വയലുകളില്‍
കളപ്പുരയില്‍ ഞാന്‍ അനുഗ്രഹമായ്
F പട്ടണങ്ങളില്‍, വയലുകളില്‍
കളപ്പുരയില്‍ ഞാന്‍ അനുഗ്രഹമായ്
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
—————————————–
F ദൈവം സത്യം ചെയ്‌തതിനു അടയാളമായ്
ദേശത്തു വിശുദ്ധ ജനമാക്കി
M ദൈവം സത്യം ചെയ്‌തതിനു അടയാളമായ്
ദേശത്തു വിശുദ്ധ ജനമാക്കി
F ആ നാമത്തിനാല്‍ വിളിക്കപ്പെടും
അവകാശിയായ് മാറ്റി നമ്മേ
M ആ നാമത്തിനാല്‍ വിളിക്കപ്പെടും
അവകാശിയായ് മാറ്റി നമ്മേ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
—————————————–
M എനിക്കായി ആകാശം തുറന്നിടുമേ
എനിക്കായി മഴയും പെയ്യിക്കുമേ
F എനിക്കായി ആകാശം തുറന്നിടുമേ
എനിക്കായി മഴയും പെയ്യിക്കുമേ
M കൊടുക്കുവാനോ, എന്‍ കരങ്ങളിലും
സമൃദ്ധിയായി ദൈവം നല്‍കിടുമേ
F കൊടുക്കുവാനോ, എന്‍ കരങ്ങളിലും
സമൃദ്ധിയായി ദൈവം നല്‍കിടുമേ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
M ദൈവത്തോടു കൂടെ നടന്നും
ദൈവ ശബ്‌ദം ഞാന്‍ കേട്ടും
F ദൈവത്തോടു കൂടെ നടന്നും
ദൈവ ശബ്‌ദം ഞാന്‍ കേട്ടും
M ഇനി ഇടത്തോട്ടോ, വലത്തോട്ടോ
ദൈവവഴി മാറാന്‍ ഇടവരില്ല
F ഇനി ഇടത്തോട്ടോ, വലത്തോട്ടോ
ദൈവവഴി മാറാന്‍ ഇടവരില്ല
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ
A ഇനി വാലല്ല, എന്നെ തലയാക്കിടും
ഇനി താഴ്‌ച്ചയല്ല, എല്ലാം ഉയര്‍ച്ചയാണെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathodu Koode Nadannum Daiva Shabdham Njan Kettum | ദൈവത്തോടു കൂടെ നടന്നും ദൈവ ശബ്‌ദം ഞാന്‍ കേട്ടും Daivathodu Koode Nadannum Lyrics | Daivathodu Koode Nadannum Song Lyrics | Daivathodu Koode Nadannum Karaoke | Daivathodu Koode Nadannum Track | Daivathodu Koode Nadannum Malayalam Lyrics | Daivathodu Koode Nadannum Manglish Lyrics | Daivathodu Koode Nadannum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathodu Koode Nadannum Christian Devotional Song Lyrics | Daivathodu Koode Nadannum Christian Devotional | Daivathodu Koode Nadannum Christian Song Lyrics | Daivathodu Koode Nadannum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathodu Koode Nadannum
Daiva Shabdham Njan Kettum
Daivathodu Koode Nadannum
Daiva Shabdham Njan Kettum

Ini Idathotto, Valathotto
Daiva Vazhi Maaraan Idavarilla
Ini Idathotto, Valathotto
Daiva Vazhi Maaraan Idavarilla

Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane
Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane

-----

Dheshathu Njanoru Adayaalamaai
Enne Kaanunna Kannukalkku Aashcharyamaai
Dheshathu Njanoru Adayaalamaai
Enne Kaanunna Kannukalkku Aashcharyamaai

Pattanangalil, Vayalukalil
Kalappurayil Njan Anugrahamaai
Pattanangalil, Vayalukalil
Kalappurayil Njan Anugrahamaai

Ini Vaalalla, Enne Thalayakkidum
Ini Thazhchayalla, Ellaam Uyarchayaane
Ini Vaalalla, Enne Thalayakkidum
Ini Thazhchayalla, Ellaam Uyarchayaane

-----

Daivam Sathyam Cheythathinu Adayaalamaai
Dheshathu Vishudha Janamaakki
Daivam Sathyam Cheythathinu Adayaalamaai
Dheshathu Vishudha Janamaakki

Aa Naamathinaal Vilikkappedum
Avakaashiyaai Maatti Namme
Aa Naamathinaal Vilikkappedum
Avakaashiyaai Maatti Namme

Ini Valalla, Enne Thalayaakkidum
Ini Thaazhchayalla, Ellam Uyarchayaane
Ini Valalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane

-----

Enikkaayi Aakaasham Thurannidume
Enikkaayi Mazhayum Peyyikkume
Enikkaayi Aakaasham Thurannidume
Enikkaayi Mazhayum Peyyikkume

Kodukkuvaano, En Karangalilum
Samrudhiyaayi Dhaivam Nalkidume
Kodukkuvaano, En Karangalilum
Samrudhiyaayi Dhaivam Nalkidume

Ini Valalla, Enne Thalayaakkidum
Ini Thaazhchayalla, Ellam Uyarchayaane
Ini Valalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane

Daivathodu Koode Nadannum
Daiva Shabdham Njan Kettum
Daivathodu Koode Nadannum
Daiva Shabdham Njan Kettum

Ini Idathotto, Valathotto
Daiva Vazhi Maraan Idavarilla
Ini Idathotto, Valathotto
Daiva Vazhi Maraan Idavarilla

Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane
Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane

Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane
Ini Vaalalla, Enne Thalayaakkidum
Ini Thaazhchayalla, Ellaam Uyarchayaane

Daivathodu Dhaivathodu Deivathodu Dheivathodu Kude Nadannum Daivashabhdam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 304.  Song ID 11096


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.