Malayalam Lyrics

| | |

A A A

My Notes
M ദൈവവും മനുഷ്യനും
കൈകോര്‍ക്കും നിമിഷമിതാ
സ്വര്‍ഗ്ഗവും ഭൂമിയും
ഒന്നാകും സമയമിതാ
F ദൈവവും മനുഷ്യനും
കൈകോര്‍ക്കും നിമിഷമിതാ
സ്വര്‍ഗ്ഗവും ഭൂമിയും
ഒന്നാകും സമയമിതാ
M മാലഖമാര്‍ സ്വര്‍ഗ്ഗീയ ഗീതം പാടി
അള്‍ത്താരയില്‍, ദൈവീക തേജസ് നിറഞ്ഞു
A മെഴുതിരികള്‍ മിന്നി വിളങ്ങി
പൂക്കള്‍ പുതു പുഞ്ചിരി തൂകി
ബലിപീഠത്തില്‍ ബലിവസ്‌തുവിലലിയാന്‍
നാഥന്‍ ആഗതനായ്
തന്‍ നിണമാംസമതായ് മാറ്റിടുവാന്‍
—————————————–
M ആത്മീയ സന്തോഷമേകിടുന്നീ നിമിഷങ്ങളില്‍
പങ്കുചേരാം നമുക്കീശോ തന്നീ, ദിവ്യസന്നിധിയില്‍
F ആത്മീയ സന്തോഷമേകിടുന്നീ നിമിഷങ്ങളില്‍
പങ്കുചേരാം നമുക്കീശോ തന്നീ, ദിവ്യസന്നിധിയില്‍
M ആരാധ്യ നാഥന്റെ സുകൃതം, നുകര്‍ന്നിടാന്‍
ഈ ബലിവേദിയില്‍, ഒന്നു ചേര്‍ന്നിടാം
A മെഴുതിരികള്‍ മിന്നി വിളങ്ങി
പൂക്കള്‍ പുതു പുഞ്ചിരി തൂകി
ബലിപീഠത്തില്‍ ബലിവസ്‌തുവിലലിയാന്‍
നാഥന്‍ ആഗതനായ്
തന്‍ നിണമാംസമതായ് മാറ്റിടുവാന്‍
—————————————–
F സ്വര്‍ഗ്ഗീയ ദര്‍ശനമേകിടുന്നീ അള്‍ത്താരയില്‍
പങ്കുവച്ചീടും നാഥന്‍ തന്‍ തിരു, ദേഹവും ദേഹിയും
M സ്വര്‍ഗ്ഗീയ ദര്‍ശനമേകിടുന്നീ അള്‍ത്താരയില്‍
പങ്കുവച്ചീടും നാഥന്‍ തന്‍ തിരു, ദേഹവും ദേഹിയും
F വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയില്‍, നിന്നിതാ
കനിവിന്റെ നീര്‍ച്ചാല്‍, ഒഴുകിടുന്നിതാ
M ദൈവവും മനുഷ്യനും
കൈകോര്‍ക്കും നിമിഷമിതാ
സ്വര്‍ഗ്ഗവും ഭൂമിയും
ഒന്നാകും സമയമിതാ
F മാലഖമാര്‍ സ്വര്‍ഗ്ഗീയ ഗീതം പാടി
അള്‍ത്താരയില്‍, ദൈവീക തേജസ് നിറഞ്ഞു
A മെഴുതിരികള്‍ മിന്നി വിളങ്ങി
പൂക്കള്‍ പുതു പുഞ്ചിരി തൂകി
ബലിപീഠത്തില്‍ ബലിവസ്‌തുവിലലിയാന്‍
നാഥന്‍ ആഗതനായ്
തന്‍ നിണമാംസമതായ് മാറ്റിടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivavum Manushyanum Kaikorkkum Nimishamitha | ദൈവവും മനുഷ്യനും കൈകോര്‍ക്കും നിമിഷമിതാ സ്വര്‍ഗ്ഗവും ഭൂമിയും ഒന്നാകും സമയമിതാ Daivavum Manushyanum Kaikorkkum Nimishamitha Lyrics | Daivavum Manushyanum Kaikorkkum Nimishamitha Song Lyrics | Daivavum Manushyanum Kaikorkkum Nimishamitha Karaoke | Daivavum Manushyanum Kaikorkkum Nimishamitha Track | Daivavum Manushyanum Kaikorkkum Nimishamitha Malayalam Lyrics | Daivavum Manushyanum Kaikorkkum Nimishamitha Manglish Lyrics | Daivavum Manushyanum Kaikorkkum Nimishamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivavum Manushyanum Kaikorkkum Nimishamitha Christian Devotional Song Lyrics | Daivavum Manushyanum Kaikorkkum Nimishamitha Christian Devotional | Daivavum Manushyanum Kaikorkkum Nimishamitha Christian Song Lyrics | Daivavum Manushyanum Kaikorkkum Nimishamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivavum Manushyanum
Kaikorkkum Nimishamithaa
Swarggavum Bhoomiyum
Onnaakum Samayamithaa

Daivavum Manushyanum
Kaikorkkum Nimishamithaa
Swarggavum Bhoomiyum
Onnaakum Samayamithaa

Malakhamaar Swarggeeya Geetham Paadi
Althaarayil, Daiveeka Thejas Niranju

Mezhuthirikal Minni Vilangi
Pookkal Puthu Punchiri Thooki
Balipeedathil Balivasthuvil Aliyaan
Nadhan Aagathanaai
Than Nina Maamsamathaai Maattiduvaan

-----

Aathmeeya Santhoshamekidunnee Nimishangalil
Pankucheraam Namukkeesho Thannee, Divya Sannidhiyil
Aathmeeya Santhoshamekidunnee Nimishangalil
Pankucheraam Namukkeesho Thannee, Divya Sannidhiyil

Aaraadhya Nadhante Sukrutham, Nukarnnidaan
Ee Balivedhiyil, Onnu Chernnidaam


Mezhuthirikal Minni Vilangi
Pookkal Puthu Punchiri Thooki
Balipeedathil Balivasthuvil Aliyaan
Nadhan Aagathanaai
Than Nina Maamsamathaai Maattiduvaan

-----

Swarggeeya Dharshanamekidunnee Althaarayil
Pankuvacheedum Nadhan Than Thiru, Dhehavum Dhehiyum
Swarggeeya Dharshanamekidunnee Althaarayil
Pankuvacheedum Nadhan Than Thiru, Dhehavum Dhehiyum

Vattaatha Snehathin Uravayil, Ninnithaa
Kanivinte Neerchaal, Ozhukidunnithaa

Daivavum Manushyanum
Kaikorkkum Nimishamithaa
Swarggavum Bhoomiyum
Onnakum Samayamithaa

Malakhamaar Swargeeya Geetham Paadi
Altharayil, Daiveeka Thejas Niranju

Mezhuthirikal Minni Vilangi
Pookkal Puthu Punchiri Thooki
Balipeedathil Balivasthuvil Aliyaan
Nadhan Aagathanaai
Than Nina Maamsamathaai Maattiduvaan

Daivavum Dhaivavum Deivavum Dheivavum Manushyanum Kai Kaai Kayi Kaayi Korkkum Kayikorkkum Kaaikorkkum Kaayikorkkum Kaikorkkum Nimisham itha SNEHABALI


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 453.  Song ID 11686


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.