Malayalam Lyrics

| | |

A A A

My Notes
M ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
F ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
—————————————–
M അന്ത്യകാലം, വചനം പോലെ
ആത്മ പകര്‍ച്ചയിന്‍ കാലം
കര്‍ത്തന്‍ വരവിന്‍, നാളിന്‍ മുമ്പേ
ലോക ഉണര്‍വിന്‍ കാലം
F അന്ത്യകാലം, വചനം പോലെ
ആത്മ പകര്‍ച്ചയിന്‍ കാലം
കര്‍ത്തന്‍ വരവിന്‍, നാളിന്‍ മുമ്പേ
ലോക ഉണര്‍വിന്‍ കാലം
M പുത്രന്മാരും പുത്രിമാരും പ്രവചിക്കും
ദാസന്മാരും ദാസിമാരും നിറഞ്ഞീടും
F യൗവനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും
വൃദ്ധന്മാരും സ്വപ്‌നം കണ്ടു ഘോഷിക്കും
A സമയമായ്, ഉണര്‍ന്നീടാം
എഴുന്നേല്‍ക്കാം
ഹാ! ല്ലേ! ലൂ! യാ!
A സമയമായ്, ഉണര്‍ന്നീടാം
എഴുന്നേല്‍ക്കാം
ഹാ! ല്ലേ! ലൂ! യാ!
M ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
F ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
A ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
—————————————–
F മാളിക മുറിയില്‍, തുറന്നതാം ഈ
അപ്പോസ്‌തോലിക സമയം
അഗ്നി നാവിന്‍, ജ്വാല പോലെ
സാക്ഷിയാകും സമയം
M മാളിക മുറിയില്‍, തുറന്നതാം ഈ
അപ്പോസ്‌തോലിക സമയം
അഗ്നി നാവിന്‍, ജ്വാല പോലെ
സാക്ഷിയാകും സമയം
F ഭൂഖണ്ഡങ്ങള്‍ യേശുവിനായ് തുറന്നീടും
ഭൂമിയെല്ലാം മഹത്വത്താല്‍ നിറഞ്ഞീടും
M ദൈവസഭ സൈന്യമായ് എഴുന്നേല്‍ക്കും
ദേശമെല്ലാം ദൈവരാജ്യം സ്ഥാപിക്കും
A യേശു മാത്രം, കര്‍ത്താവെന്ന്
എല്ലാനാവും
ഏ റ്റു  പാ ടും
A യേശു മാത്രം, കര്‍ത്താവെന്ന്
എല്ലാനാവും
ഏ റ്റു  പാ ടും
F ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
M ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
A പരിശുദ്ധാത്മാവേ
ഉണര്‍വിന്‍ നായകനേ
അളവു കൂടാതെ
കൃപകള്‍ ചൊരിയണമേ
A ദൈവീക സമയമായ്
ഉണര്‍വിന്‍ കാലമായ്
ആത്മാവിന്‍ ശക്തിയാല്‍
എഴുന്നേല്‍പ്പാന്‍ സമയമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivika Samayamayi Unarvin Kalamayi | ദൈവീക സമയമായ് ഉണര്‍വിന്‍ കാലമായ് ആത്മാവിന്‍ ശക്തിയാല്‍ Daivika Samayamayi Unarvin Kalamayi Lyrics | Daivika Samayamayi Unarvin Kalamayi Song Lyrics | Daivika Samayamayi Unarvin Kalamayi Karaoke | Daivika Samayamayi Unarvin Kalamayi Track | Daivika Samayamayi Unarvin Kalamayi Malayalam Lyrics | Daivika Samayamayi Unarvin Kalamayi Manglish Lyrics | Daivika Samayamayi Unarvin Kalamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivika Samayamayi Unarvin Kalamayi Christian Devotional Song Lyrics | Daivika Samayamayi Unarvin Kalamayi Christian Devotional | Daivika Samayamayi Unarvin Kalamayi Christian Song Lyrics | Daivika Samayamayi Unarvin Kalamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhaiveeka Samayamaai
Unarvin Kaalamaai
Aathmaavin Shakthiyaal
Ezhunnelppaan Samayamaai

Parishudhaathmaave
Unarvin Naayakane
Alavu Koodaathe
Krupakal Choriyaname

Parishudhaathmaave
Unarvin Naayakane
Alavu Koodaathe
Krupakal Choriyaname

Dhaiveeka Samayamaai
Unarvin Kaalamaai
Aathmaavin Shakthiyaal
Ezhunnelppaan Samayamaai

-----

Anthyakaalam, Vachanam Pole
Aathma Pakarchayin Kaalam
Karthan Varavin, Naalin Mumbe
Loka Unarvin Kaalam

Anthyakalam, Vachanam Pole
Aathma Pakarchayin Kaalam
Karthan Varavin, Naalin Mumbe
Loka Unarvin Kaalam

Puthranmaarum Puthrimaarum Pravachikkum
Dhaasanmaarum Dhaasimaarum Niranjeedum
Yauvanakkaar Dharshanangal Dharshikkum
Vrudhanmaarum Swapnam Kandu Khoshikkum

Samayamaai, Unarnneedaam
Ezhunnelkkaam
Haa! Lle! Loo! Yaa!

Samayamaai, Unarnneedaam
Ezhunnelkkaam
Haa! Lle! Loo! Yaa!

Daiveeka Samayamaai
Unarvvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

Daiveeka Samayamaai
Unarvvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

Parishudhathmaave
Unarvin Nayakane
Alavu Koodathe
Krupakal Choriyaname

Parishudhathmave
Unarvin Nayakane
Alavu Kudathe
Krupakal Choriyaname

Daiveeka Samayamaai
Unarvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

-----

Maalika Muriyil, Thurannathaam Ee
Appostholika Samayam
Agni Naavin, Jwaala Pole
Saakshiyaakum Samayam

Malika Muriyil, Thurannathaam Ee
Appostholika Samayam
Agni Naavin, Jwaala Pole
Sakshiyaakum Samayam

Bhookhandangal Yeshuvinaai Thuranneedum
Bhoomiyellaam Mahathvathaal Niranjeedum
Daiva Sabha Sainyamaai Ezhunnelkkum
Dheshamellaam Dhaivaraajyam Sthaapikkum

Yeshu Maathram, Karthavenn
Ellaanaavum
Ettu Paadum

Yeshu Maathram, Karthavenn
Ellaanaavum
Ettu Paadum

Daiveeka Samayamaai
Unarvvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

Daiveeka Samayamaai
Unarvvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

Parishudhathmaave
Unarvin Nayakane
Alavu Koodathe
Krupakal Choriyaname

Parishudhathmave
Unarvin Nayakane
Alavu Kudathe
Krupakal Choriyaname

Daiveeka Samayamaai
Unarvin Kaalamaai
Aathmavin Shakthiyal
Ezhunnelppan Samayamaai

Daivika Dhaivika Dheivika Deivika Daiveeka Dhaiveeka Dheiveeka Deiveeka Samayamayi Samayamaayi Samayamai Samayamaai Unarvin Kalamayi Kalamaayi Kalamai Kalamaai Kaalamayi Kaalamaayi Kaalamai Kaalamaai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 745.  Song ID 11267


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.