Malayalam Lyrics
My Notes
M | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
F | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
—————————————– | |
M | നിര്‍മ്മല കന്യേ, നീ വര്‍ണം |
🎵🎵🎵 | |
F | നിര്‍മ്മല കന്യേ, നീ വര്‍ണം സര്‍വ്വേശനു നല്‍കി |
M | നിന്നില്‍ താന്‍ ദേഹം പൂണ്ടു നിന്‍ പ്രാര്‍ത്ഥന ശരണം |
F | നിന്നില്‍ താന്‍ ദേഹം പൂണ്ടു നിന്‍ പ്രാര്‍ത്ഥന ശരണം |
A | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
—————————————– | |
F | ദാവീദാത്‌മജ മറിയാമേ, ഉന്നത ചിത്തേ നിന്‍ നൈര്‍മല്യം വര്‍ണ്ണിച്ചീടാന്‍ നാവുകളെന്തുള്ളൂ |
🎵🎵🎵 | |
M | ദാവീദാത്‌മജ മറിയാമേ |
🎵🎵🎵 | |
F | ദാവീദാത്‌മജ മറിയാമേ, നിന്‍ യോഗ്യത രമ്യം വെമ്പിടുന്നേന്‍ നിന്‍ പുകഴിന്‍ നിന്‍ യാജിപ്പഭയം |
M | വെമ്പിടുന്നേന്‍ നിന്‍ പുകഴിന്‍ നിന്‍ യാജിപ്പഭയം |
A | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
—————————————– | |
M | ദാവീദാത്‌മജ മറിയാമേ, നിന്‍ താതന്മാര്‍ക്കും നിന്നെ വാഴ്‌ത്തിടുന്നോര്‍ക്കും, നിന്‍ പേര്‍ക്കും ഭാഗ്യം |
🎵🎵🎵 | |
F | ദാവീദാത്‌മജ മറിയാമേ |
🎵🎵🎵 | |
M | ദാവീദാത്‌മജ മറിയാമേ, സ്‌ത്രീ രത്‌നം നീ താന്‍ സംസ്‌തുത്യം തന്നെ കന്യേ നിന്‍… ഗര്‍ഭം ശുദ്ധേ |
F | സംസ്‌തുത്യം തന്നെ കന്യേ നിന്‍… ഗര്‍ഭം ശുദ്ധേ |
A | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
A | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ ഞാന്‍ അപ്രാപ്‌തന്‍ താന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദാവീദാത്‌മജ മറിയാമേ കന്യേ തന്വംഗി നിന്‍ വൃത്താന്തം വര്‍ണിപ്പാന്‍ Daveedhathmaja Mariyame Kanye Thanvamgi Lyrics | Daveedhathmaja Mariyame Kanye Thanvamgi Song Lyrics | Daveedhathmaja Mariyame Kanye Thanvamgi Karaoke | Daveedhathmaja Mariyame Kanye Thanvamgi Track | Daveedhathmaja Mariyame Kanye Thanvamgi Malayalam Lyrics | Daveedhathmaja Mariyame Kanye Thanvamgi Manglish Lyrics | Daveedhathmaja Mariyame Kanye Thanvamgi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daveedhathmaja Mariyame Kanye Thanvamgi Christian Devotional Song Lyrics | Daveedhathmaja Mariyame Kanye Thanvamgi Christian Devotional | Daveedhathmaja Mariyame Kanye Thanvamgi Christian Song Lyrics | Daveedhathmaja Mariyame Kanye Thanvamgi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
Dhaaveedhaadhmaja Mariyaame
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
-----
Nirmmala Kanye, Nee Varnnam
🎵🎵🎵
Nirmmala Kanye, Nee Varnam
Sarvveshanu Nalki
Ninnil Thaan Dheham Poondu
Nin Praarthana Sharanam
Ninnil Thaan Dheham Poondu
Nin Praarthana Sharanam
Dhaveedhaadhmaja Mariyaame
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
-----
Dhaaveedhaadhmaja Mariyaame, Unnatha Chithe Nin
Nairmalyam Varnnicheedaan Naavukalenthulloo
🎵🎵🎵
Dhaaveedhaadhmaja Mariyaame
🎵🎵🎵
Dhaaveedhaadhmaja Mariyaame, Nin Yogyatha Ramyam
Vembidunnen Nin Pukazhin
Nin Yaajippabhayam
Vembidunnen Nin Pukazhin
Nin Yaajippabhayam
Dhaveedhadhmaja Mariyaame
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
-----
Dhaaveedhaadhmaja Mariyaame, Nin Thaathanmaarkkum
Ninne Vaazhthidunnorkkum, Nin Perkkum Bhaagyam
🎵🎵🎵
Dhaaveedhaadhmaja Mariyaame
🎵🎵🎵
Dhaaveedhaadhmaja Mariyaame, Sthree Rathnam Nee Thaan
Samsthuthyam Thanne Kanye
Nin... Garbham Shudhe
Samsthuthyam Thanne Kanye
Nin... Garbham Shudhe
Dhaveedhadhmaja Mariyaame
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
Dhaveedhadhmaja Mariyaame
Kanye Thanvamgi
Nin Vruthaantham Varnippaan
Njan Apraapthan Thaan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet